ഉടനെത്തുന്നു പുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ

Written By:

ഇന്ത്യൻ ബൈക്ക് നിർമാതാക്കളിൽ മുൻനിരയിലുള്ള റോയൽ എൻഫീൽഡ് ക്ലാസിക് ശ്രേണിയിലുള്ള പുത്തൻ ബൈക്കിനെ അവതരിപ്പിച്ചു. പുത്തൻ നിറത്തിൽ അവതരിപ്പിച്ച ക്ലാസിക് മോട്ടോർസൈക്കിളിന്റെ ചിത്രം ഒരു ഡ്രൈവ്‌സ്പാർക് വായനക്കാരനാണ് ഞങ്ങളുമായി പങ്കുവെച്ചത്.

To Follow DriveSpark On Facebook, Click The Like Button
ഉടനെത്തുന്നു പുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ

ക്ലാസിക് 350 മോട്ടോർസൈക്കിളിന്റെ ചിത്രമാണിപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. മാത്രമല്ല അല്പം ചില മാറ്റങ്ങളോടെ ക്ലാസിക് 500 മോട്ടോർസൈക്കിളിനേയും അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്.

ഉടനെത്തുന്നു പുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ

പുതുവർഷത്തിൽ പുതുക്കിയ ബൈക്കുകളുമായി എത്തി ഉപയോക്താക്കളുടെ ശ്രദ്ധപിടിച്ചു പറ്റുക എന്ന ലക്ഷ്യമാണ് കമ്പനി മുന്നിൽ കാണുന്നത്.

ഉടനെത്തുന്നു പുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ

പുതുക്കിയ നിറം, സ്റ്റിക്കറുകൾ, വെളുത്ത ബോർഡർ നൽകിയിട്ടുള്ള പുത്തൻ സീറ്റ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ബൈക്കിന്റെ മോടി കൂട്ടിയിരിക്കുന്നത്.

ഉടനെത്തുന്നു പുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ

ജിടി ബ്ലൂ, ജിടി റെഡ്, സ്കൈ ബ്ലൂ എന്നീ പുത്തൻ നിറങ്ങളിലാണ് 350 ക്ലാസിക് മോട്ടോർസൈക്കിളുകൾ അവതരിക്കുന്നത്. ക്ലാസിക് 500 മോഡൽ ഇതുവരെ വെളിപ്പെടുത്താതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

ഉടനെത്തുന്നു പുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ

എൻജിൻ സംബന്ധമായിട്ടുള്ള മാറ്റങ്ങളോന്നും പുതിയ 350 മോട്ടോർസൈക്കിളിൽ വരുത്തിയിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലും അതുപോലെ വിദേശത്തും ഒരുപോലെ മികച്ച വില്പനയാണ് റോയൽഎൻഫീൽഡ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.

ഉടനെത്തുന്നു പുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ

പുതുക്കിയ ബൈക്ക് ശ്രേണിയെ വിപണിയിൽ എത്തിക്കുന്നതോടെ കുടുതൽ വില്പനയുമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

ഉടനെത്തുന്നു പുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ

ക്ലാസിക് ശ്രേണിയിലുള്ള പുതുക്കിയ ബൈക്കുകളെ 2017 ആദ്യത്തോടുകൂടി വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
EXCLUSIVE! Leaked Images Reveals 2017 Royal Enfield Motorcycles In New Colours
Story first published: Friday, December 30, 2016, 10:41 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark