മറ്റൊരു പുത്തൻ അപ്രീലിയ സ്കൂട്ടർ കൂടി ഇന്ത്യയിൽ

By Praseetha

പുതിയ അപ്രീലിയ എസ്ആർ 150 ആഗസ്ത് 15-നോടുകൂടി വിപണിപിടിക്കാനിരിക്കെ കൂടുതൽ ഓട്ടോമെറ്റിക് സ്കൂട്ടറുകളെ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇറ്റാലിയൻ ബൈക്ക് നിർമാതാവായ അപ്രീലിയ 'എസ്ആർ മോടാർഡ് 125' മോഡലിനെ ഡീലർഷിപ്പുകളിൽ എത്തിച്ചു. ബെംഗ്ലൂരുവിലുള്ള വെസ്പ ഡീലർഷിപ്പിലാണ് ഈ സ്കൂട്ടർ പ്രദർശിപ്പിച്ചിട്ടുള്ളത്.

16 തികഞ്ഞവർക്കിനി ഗിയർലെസ് സ്കൂട്ടർ ഓട്ടാം

ഇതിനകം തന്നെ വെസ്പ ഡീലർഷിപ്പുകളിൽ എസ്ആർ150 സ്കൂട്ടറിന്റെ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. ബുക്കിംഗ് തുകയായി 5,000രൂപയാണ് ഈടാക്കുന്നത്. 78,000 രൂപയാണ് അപ്രീലിയ എസ്ആർ 150 സ്കൂട്ടറിന്റെ ഓൺ റോഡ് വില.

മറ്റൊരു പുതിയ അപ്രീലിയ സ്കൂട്ടർ കൂടി ഇന്ത്യയിൽ

പുറത്തിറങ്ങാനിരിക്കുന്ന എസ്ആർ 150 സ്കൂട്ടറിന് സമാനമായ ഡിസൈൻ തന്നെയാണ് ഈ സ്കൂട്ടറിനുമുള്ളത്125 ബാഡ്ജൊഴിച്ചാൽ പറയത്തക്ക വ്യത്യാസമൊന്നും ഈ സ്കൂട്ടറിൽ ഇല്ല.

മറ്റൊരു പുതിയ അപ്രീലിയ സ്കൂട്ടർ കൂടി ഇന്ത്യയിൽ

മുൻഭാഗത്തെ ഏപ്രണിനിൽ നൽകിയിട്ടുള്ള ബട്ടർഫ്ലൈ ഷേപ്പിലുള്ള ഹെഡ്‌ലാമ്പ്, സ്റ്റിയറിംഗ് മൗണ്ടണ്ട് ടേൺ ഇന്റിക്കേറ്ററുകൾ, ട്വിൻ-പോഡ് അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ, സ്ലീക്ക് എൻജിൻ കവർ, ഡ്യുവൽ ടോൺ സീറ്റ്, 14 ഇഞ്ച് അലോയ് വീലുകൾ എന്നീ പ്രത്യേകതകളാണ് അപ്രീലിയ 125 സ്കൂട്ടറിനുള്ളത്.

മറ്റൊരു പുതിയ അപ്രീലിയ സ്കൂട്ടർ കൂടി ഇന്ത്യയിൽ

9.6പിഎസ് കരുത്തും 8.2എൻഎം ടോർക്കും നൽകുന്ന 125സിസി എൻജിനാണ് ഈ സ്കൂട്ടറിൽ ഉപയോഗിച്ചിട്ടുള്ളത്.

മറ്റൊരു പുതിയ അപ്രീലിയ സ്കൂട്ടർ കൂടി ഇന്ത്യയിൽ

മുന്നിലായി 220എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 140എംഎം ഡ്രം ബ്രേക്കുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മറ്റൊരു പുതിയ അപ്രീലിയ സ്കൂട്ടർ കൂടി ഇന്ത്യയിൽ

സസ്പെൻഷനെകുറിച്ച് പറയുകയാണെങ്കിൽ മുന്നിൽ ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് നൽകിയിട്ടുള്ളത്.

മറ്റൊരു പുതിയ അപ്രീലിയ സ്കൂട്ടർ കൂടി ഇന്ത്യയിൽ

പരിശോധന സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടിയാണ് ഈ സ്കൂട്ടറിനെ ഡീലർഷിപ്പിൽ എത്തിച്ചിട്ടുള്ളതെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

മറ്റൊരു പുതിയ അപ്രീലിയ സ്കൂട്ടർ കൂടി ഇന്ത്യയിൽ

ഇന്ത്യൻ വിപണിയിൽ ഈ സ്കൂട്ടറിനെ എത്തിക്കുമോ എന്നതിനെ കുറിച്ച് കമ്പനി ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ വായിക്കൂ

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

കൂടുതൽ വായിക്കൂ

റോക്കറ്റ് എൻജിനുള്ള ബൈക്കുമായി ട്രയംഫ്; ലക്ഷ്യം ലോക റെക്കോർഡ്

More from DriveSpark

Article Published On: Wednesday, August 3, 2016, 16:18 [IST]
English summary
Aprilia SR Motard 125 Spotted At Dealership — Launching In India?
കൂടുതല്‍... #പ്യാജിയോ #piaggio
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X