ബജാജ് പൾസർ 180,150,135 എൽഎസ് മോഡലുകൾ നിരത്തിലേക്ക്...

പുതുവർഷത്തിലേക്ക് ചില പുതിയ ബൈക്കുകളെ ഒപ്പം കരുതിക്കൊണ്ട് ബജാജ്.

By Praseetha

ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമാതാവായ ബജാജ് പൾസർ180,150,135 എൽ എസ് വേരിയന്റുകളെ വിപണിയിലെത്തിച്ചു. എക്സ്ഷോറൂം വില 60,178 രൂപയാണ് ബൈക്കുകളുടെ പ്രാരംഭ വില. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു പൾസർ 220എഫ് മോഡലിന്റെ അവതരണം.

ബജാജ് പൾസർ 180,150,135 എൽഎസ് മോഡലുകൾ നിരത്തിലേക്ക്...

എൻജിനെ കുറിച്ച് പറയുകയാണെങ്കിൽ പൾസർ 150 ഒഴികെ മറ്റെല്ലാ വേരിയന്റുകളിലും പുതുക്കിയ ബിഎസ്-IV അനുസൃതമായിട്ടുള്ള എൻജിനുകളാണ് കരുത്തേകുന്നത്.

ബജാജ് പൾസർ 180,150,135 എൽഎസ് മോഡലുകൾ നിരത്തിലേക്ക്...

13.3ബിഎച്ച്പിയും 11.4എൻഎം ടോർക്കുമുള്ള 135സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് പൾസർ 135എൽ എസ് മോഡലിന് കരുത്തേകുന്നത്.

ബജാജ് പൾസർ 180,150,135 എൽഎസ് മോഡലുകൾ നിരത്തിലേക്ക്...

അതേസമയം പൾസർ 150-ൽ പുതുക്കലിന്റെ ഭാഗമായുള്ള ചില കോസ്മെറ്റിക് പരിവർത്തനങ്ങൾ നടത്തിയതൊഴിച്ച് പഴയ 149സിസി സിങ്കിൾ സിലിണ്ടർ എൻജിൻ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. 13.1ബിഎച്ച്പിയും 12.5എൻഎം ടോർക്കുമാണ് ഇതുല്പാദിപ്പിക്കുന്നത്.

ബജാജ് പൾസർ 180,150,135 എൽഎസ് മോഡലുകൾ നിരത്തിലേക്ക്...

ബിഎസ് IV ചട്ടങ്ങൾക്കനുസരിച്ചുള്ള പുതുക്കിയ 180സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് പൾസർ 180-ക്ക് കരുത്തേകുന്നത്. 17ബിഎച്ച്പിയും 14.22എൻഎം ടോർക്കുമാണ് ഈ ബൈക്കിനുള്ളത്.

ബജാജ് പൾസർ 180,150,135 എൽഎസ് മോഡലുകൾ നിരത്തിലേക്ക്...

പൾസറിന്റെ ഈ എല്ലാ വേരിയന്റുകളിലും 5 സ്പീഡ് ഗിയർബോക്സാണ് ചേർത്തിരിക്കുന്നത്. പുതുക്കിയെടുത്ത എല്ലാ മോഡലുകൾക്കും വെള്ളയും നീലയും കലർന്ന ഡ്യുവൽ ടോണാണ് നൽകിയിട്ടുള്ളത്.

ബജാജ് പൾസർ 180,150,135 എൽഎസ് മോഡലുകൾ നിരത്തിലേക്ക്...

മാത്രമല്ല സീറ്റിലും, എക്സോസ്റ്റ് യൂണിറ്റിലും അതുപോലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ പൾസർ ബൈക്കുകൾ 'ലേസർ എഡ്ജ് ' എന്ന പേരിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

2017 ബജാജ് പൾസർ ബൈക്കുകളുടെ വില

2017 ബജാജ് പൾസർ ബൈക്കുകളുടെ വില

  • പൾസർ 135എൽ എസ്-60,178
  • പൾസർ 150- 73,513
  • പൾസർ 180- 79,545

More from DriveSpark

Article Published On: Tuesday, December 13, 2016, 10:47 [IST]
English summary
2017 Bajaj Pulsar 180, 150 & 135 LS Launched; Prices Start At Rs 60,178
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X