കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

By Praseetha

യുവാക്കളെ മുൻനിർത്തി ബജാജ് ഇറക്കുന്ന പൾസറിന്റെ കരുത്തുറ്റ വകഭേദം സിഎസ് 400 ആഗസ്ത് മാസത്തോടെ വിപണിയിലെത്തും. ബജാജ് ഓട്ടോ തലവൻ രാജിവ് ബജാജാണ് ലോഞ്ച് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്ത്യയിലേക്ക് മറ്റൊരു കരുത്തുറ്റ ബൈക്ക് കൂടി

എൻട്രി-ലെവൽ, ടോപ്പ്-എന്റ് ലെവൽ ടൂവീലർ സെഗ്മെന്റിൽ കൂടുതൽ വിപണിവിഹിതമുള്ള ബജാജ് പ്രീമിയം ബൈക്ക് സെഗ്മെന്റിൽ നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പോടെയാണ് പുതിയ പൾസറുമായി എത്തുന്നത്.

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

പേരു സൂചിപ്പിക്കുന്നത് പോലെ ക്രൂസർ ബൈക്കുകൾ ഹരമായിട്ടുള്ള യുവതലമുറയെ ലാക്കികൊണ്ടാണ് പൾസർ ക്രൂസിംഗ് സ്പോർട്സ് 400 നിരത്തിലിറങ്ങുന്നത്.

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

പെർഫോമൻസിന് മാത്രം മുൻഗണന നൽകി ഇറക്കിയ കെടിഎം ബൈക്കുകളെ അപേക്ഷിച്ച് ഒരു ടൂറർ എന്ന നിലയ്ക്കായിരിക്കും പുത്തൻ പൾസർ പേരെടുക്കുക.

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

എൽസിഡി ഡിസ്പ്ലെ യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രമെന്റേഷൻ, സ്പോർടി എക്സോസ്റ്റ്, അലോയ് വീലുകൾ, എൽഇഡി ടെയിൽലാമ്പ് എന്നിവയാണ് പുത്തൻ പൾസറിന്റെ സവിശേഷതകൾ.

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

375സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ബജാജ് സിഎസ്400ന് കരുത്തേകുന്നത്.

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

35ബിഎച്ച്പി കരുത്തും 33എൻഎം ടോർക്കും നൽകുന്ന 6സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഈ എൻജിനിൽ ഉപയോഗിച്ചിരിക്കുന്നത്.

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

ദില്ലി എക്സ്ഷോറൂം 1.50 ലക്ഷത്തിനും 1.80 ലക്ഷത്തിനുമിടയിലായിരിക്കും പുതിയ പൾസറിന്റെ വില പ്രതീക്ഷിക്കുന്നത്.

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

വിപണിയിലെത്തിയാൽ മഹീന്ദ്ര മോജോയായിരിക്കും പുത്തൻ പൾസറിന്റെ മുൻനിര എതിരാളി.

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

ഹീറോയുടെ അടുത്ത ലക്ഷ്യം എക്സ്ട്രീം 200സിസി ബൈക്ക്

More from DriveSpark

Article Published On: Friday, July 29, 2016, 11:42 [IST]
English summary
Bajaj Pulsar CS400 Launch Confirmed For August
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X