വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്

By Praseetha

ഇന്ത്യൻ പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ ലോഹഭാഗങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ച ബജാജ് വി15 പ്രീമിയം കമ്മ്യൂട്ടർ സെഗ്മെന്റിൽ വിജയം കണ്ടെത്താൻ കഴിഞ്ഞൊരു ബൈക്കാണ്. വിപണിയിലെത്തിയതു മുതൽ ലഭിച്ചുക്കൊണ്ടിരുന്ന പ്രതികരണവും ഈ സെഗ്മെന്റിൽ കൂടുതൽ നിലയുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലമായും 'വി' സീരീസിൽ പുത്തൻ ബൈക്കുകൾ ഇറക്കാനുള്ള പദ്ധതിയിലാണ് ബജാജ്.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ

മാത്രമല്ല കമ്മ്യൂട്ടർ വിപിണിയിലെ വിഹിതം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുമാണ് ഈ തീരുമാനമെന്ന് കമ്പനി മാനേജിംഗ് ഡിറക്ടർ രാജീവ് ബജാജ് അറിയിച്ചു.

വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്

ഈ വർഷം നവംബറോടുകൂടിയാണ് വി പ്ലാറ്റ്ഫോമിലെ രണ്ടാമത്തെ ബൈക്കിനെ അവതരിപ്പിക്കുന്നത്.

വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്

ഇതെ പ്ലാറ്റ്ഫോമിലെ മൂന്നാമത്തെ ബൈക്കിനെ അടുത്ത വർഷം മെയ് അല്ലെങ്കിൽ ജൂണിലായിരിക്കും എത്തിക്കുക എന്നാണ് കമ്പനി അറിയിപ്പ്.

വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്

മോഡലുകൾ ഏതെന്നോ എൻജിൻ ഓപ്ഷനുകളെ പറ്റിയോ ഇതുവരെ കമ്പനി ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്

200സിസി വി20, 400സിസി വി40 എന്നീ മോഡലുകളായിരിക്കും ഉൾപ്പെടുത്തുക എന്നുള്ള ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. കമ്പനി വ്യക്തമാക്കത്ത പക്ഷം ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ല.

വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്

ഈ രണ്ട് എൻജിനുകൾ ഘടിപ്പിച്ചുള്ള ബൈക്കുകൾ നിലവിലുള്ളതിനാൽ പുതിയ എൻജിൻ നിർമ്മാണ ചിലവ് കുറഞ്ഞുകിട്ടും.

വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്

ഐഎൻഎസ് വിക്രാന്തിന്റെ ലോഹഭാഗങ്ങൾ ഈ ബൈക്കുകളിലും ഉപയോഗിക്കാനാണ് കമ്പനി തീരുമാനം. ഇന്ത്യൻ പടക്കപ്പലിനോടുള്ള ജനങ്ങൾക്കുള്ള ആദരവ് വില്പനയ്ക്കൊരു മുതൽക്കൂട്ടുമാകും.

വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്

വിയുടെ പുത്തൻ പതിപ്പുകളെ വിപണിയിൽ എത്തിക്കുക വഴി പ്രീമിയം കമ്മ്യൂട്ടർ സെഗ്മെന്റിലെ ബജാജിന്റെ വിഹിതം വർധിപ്പിക്കാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കമ്പനി.

കൂടുതൽ വായിക്കൂ

കൗമാരക്കാരുടെ അഭിരുചിക്കൊത്ത ബൈക്കുകൾ

കൂടുതൽ വായിക്കൂ

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ

More from DriveSpark

Article Published On: Friday, July 15, 2016, 16:50 [IST]
English summary
Could There Soon Be A Bajaj V20 And A V40? Product Launch Confirmed
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X