സ്പോർട്സ് പ്രേമികൾക്കായി ബിഎംഡബ്ല്യൂ ജി310ആർ വരുന്നു

By Praseetha

മുൻ നിര വാഹനനിർമാതാക്കളായ ബിഎംഡബ്ല്യൂവിന്റേയും ടിവിഎസിന്റേയും പങ്കാളിത്തത്തിന്റെ ഫലമാണ് ജി310ആർ എന്ന ഈ സ്പോർട്സ് ബൈക്ക്. ഈ വർഷമവസാനത്തോടുകൂടി പുറത്തിറങ്ങുമെന്നറിയിച്ച ബൈക്കിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഓട്ടം നടത്തിയതായിട്ടാണ് റിപ്പോർട്ട്. ഉടൻ തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ 400സിസി പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ

ബൈക്ക് നിർമിക്കുന്നതും വിദേശ വിപണിയിലേക്ക് കയറ്റി അയക്കുന്നതും ടിവിഎസിന്റെ ഹൊസൂർ ശാഖയിൽ നിന്നാണെന്നാണ് അറിയിച്ചിട്ടുള്ളത്. ഭാവിയില്‍ ഈ ഇന്ത്യ-ജര്‍മ്മന്‍ കൂട്ടായ്മയിൽ കൂടുതൽ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങുമെന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്.

സ്പോർട്സ് പ്രേമികൾക്കായി ബിഎംഡബ്ല്യൂ ജി310ആർ വരുന്നു ബിഎംഡബ്ല്യു

ബിഎംഡബ്ല്യൂവിന്റെ സാങ്കേതിക വിദഗ്ദ്ധരാണ് ജി 310ആറിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്.

സ്പോർട്സ് പ്രേമികൾക്കായി ബിഎംഡബ്ല്യൂ ജി310ആർ വരുന്നു ബിഎംഡബ്ല്യു

313 സിസി സിംഗിള്‍ സിലിണ്ടര്‍ ഡിഒഎച്ച്സി എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

സ്പോർട്സ് പ്രേമികൾക്കായി ബിഎംഡബ്ല്യൂ ജി310ആർ വരുന്നു ബിഎംഡബ്ല്യു

34 ബിഎച്ച് പിയാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്‌സും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്പോർട്സ് പ്രേമികൾക്കായി ബിഎംഡബ്ല്യൂ ജി310ആർ വരുന്നു ബിഎംഡബ്ല്യു

മണിക്കൂറിൽ 145 കിലോമീറ്ററാണിതിന്റെ ഉയർന്ന വേഗതയാണുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്പോർട്സ് പ്രേമികൾക്കായി ബിഎംഡബ്ല്യൂ ജി310ആർ വരുന്നു ബിഎംഡബ്ല്യു

മുന്നിൽ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നിലായി 240 എംഎം ഡിസ്‌ക് ബ്രേക്കും ഘടിപ്പിച്ചിട്ടുള്ള ഈ ബൈക്ക് ടിവിഎസിന്റെ തന്നെ എഫ് സി ബൈക്കുകളെ അനുസ്മരിപ്പിക്കുന്നതാണ്.

സ്പോർട്സ് പ്രേമികൾക്കായി ബിഎംഡബ്ല്യൂ ജി310ആർ വരുന്നു ബിഎംഡബ്ല്യു

കെടിഎം ഡ്യൂക്ക് 390, ബെനേലി ടിഎന്‍ടി 300, മഹീന്ദ്ര മോജോ 300 എന്നിവരാകാം വിപണിയിലെ മുഖ്യ എതിരാളികള്‍.

കൂടുതൽ വായിക്കൂ

മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്

കൂടുതൽ വായിക്കൂ

പുതിയ 400സിസി പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Spotted! Catch Your First Look At The BMW G 310 R On Indian Roads
Story first published: Thursday, May 5, 2016, 18:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X