അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കൊച്ചുകുറുമ്പി ആരാണ്?

Written By:

ഇന്ത്യൻ ക്രികറ്റ് നായകൻ മഹേന്ദ്രസിംഗ് ധോനിയുടെ വാഹനഭ്രാന്ത് ആരാധകർക്കേവർക്കും അറിയാവുന്നതാണ്. അച്ഛനുള്ള ബൈക്ക് പ്രേമം മകൾക്കും കൈവന്നോ? ഹെല്‍കാറ്റ് z132 സൂപ്പര്‍ബൈക്കിലിരുന്ന് പോസ് ചെയ്യുന്ന മകൾ സിവയുടെ ഫോട്ടോ ധോനിയുടെ ഭാര്യ സാക്ഷി സിംങാണ് ആരാധകരുമായി പങ്കുവെച്ചത്.

അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കുട്ടിക്കുറുമ്പി ആരാണ്?

കാര്‍-ബൈക്ക് ശേഖരത്തിന്റെ കാര്യത്തില്‍ ക്രിക്കറ്റ് ലോകത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞാല്‍ അടുത്ത പേരുകാരന്‍ ധോനിയാണ്.

അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കുട്ടിക്കുറുമ്പി ആരാണ്?

യമഹ ആർഎക്സ്സെഡ്, ഡുക്കാട്ടി 1098 എന്നിങ്ങനെ ബൈക്കുകളുടെ നീണ്ടനിര തന്നെയുണ്ട് ക്യാപ്റ്റന്റെ പക്കൽ. ഇരുപതിരണ്ടോളം വരുന്ന ബൈക്കുകൾ ധോനിക്ക് സ്വന്തമായിട്ടുണ്ടെന്നാണ് കേൾക്കുന്നത്, എന്നാൽ താരമിതുവരെ കണക്കുകളൊന്നും വ്യക്തമാക്കിയിട്ടില്ല.

അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കുട്ടിക്കുറുമ്പി ആരാണ്?

2.2ലിറ്റർ ശേഷിയുള്ള വി-ട്വിന്‍ എന്‍ജിനാണ് ഹെല്‍കാറ്റ് z132 സൂപ്പര്‍ബൈക്കിനുള്ളത്. 132 കിതരകളുടെ കരുത്താണ് ഈ എന്‍ജിന്‍ പേറുന്നത്. 200എന്‍എം ടോര്‍ക്ക് ചക്രങ്ങളെ പായിക്കുന്നത്.

അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കുട്ടിക്കുറുമ്പി ആരാണ്?

അമേരിക്കന്‍ ബൈക്ക് ഡിസൈനിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒന്നാണ് ഈ 'നരകത്തിലെ പൂച്ച'യുടെ ഡിസൈന്‍. ലെതൽ എഫ്6എഫ് ഹെൽകാറ്റ് ഫൈറ്റർ ജെറ്റിൽ നിന്നുമാണ് ബൈക്കിന് ഈ പേരു വീണത്.

അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കുട്ടിക്കുറുമ്പി ആരാണ്?

ബോഡിക്ക് അങ്ങേയറ്റം കരുത്തു ലഭിക്കാൻ വിമാനങ്ങൾ നിർമിക്കുന്ന അലൂമിനയത്താലാണ് നിർമ്മിക്കപ്പെട്ടതെന്നാണ് അവകാശവാദം. വെറും 227 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.

അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കുട്ടിക്കുറുമ്പി ആരാണ്?

ദക്ഷിണേഷ്യയില്‍ തന്നെ ഈ ബൈക്ക് സ്വന്തമാക്കുന്ന ആദ്യത്തെയാളാണ് ധോനി എന്നാണ് കേള്‍ക്കുന്നത്. താരത്തിന്റെ ബൈക്ക് ശേഖരത്തിലെ ഏറ്റവും മികച്ചതും ഹെൽകാറ്റ് 132 തന്നെ.

അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കുട്ടിക്കുറുമ്പി ആരാണ്?

ധോനി ഈ ബൈക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ബ്രാഡ് പിറ്റ്, ഡേവിഡ് ബെക്കാം, ടോം ക്രൂയിസ് തുടങ്ങിയ ഗഡികളുടെ പക്കല്‍ ഹെല്‍കാറ്റുണ്ടെന്നാണ് അറിയുന്നത്.

അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കുട്ടിക്കുറുമ്പി ആരാണ്?

1991ലാണ് കോണ്‍ഫെഡറേറ്റ് മോട്ടോഴ്‌സ് ഉല്‍പാദനം ആരംഭിക്കുന്നത്. ഹെല്‍കാറ്റ് എന്ന മോഡല്‍ ഒന്നുമാത്രം മതി കോണ്‍ഫെഡറേറ്റിന്റെ ഈ കുറഞ്ഞകാലത്തെ ഓട്ടോമൊബൈല്‍ ജീവിതത്തെ ന്യയീകരിക്കാന്‍.

അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കുട്ടിക്കുറുമ്പി ആരാണ്?

ആകെ രണ്ട് മോഡലുകളാണ് കോണ്‍ഫെഡറേറ്റ് മോട്ടോഴ്‌സ് പുറത്തിറക്കുന്നത്. ആര്‍ 131 ഫൈറ്റര്‍ മോഡലും എക്‌സ് 132 ഹെല്‍കാറ്റ് മോഡലും.

അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കുട്ടിക്കുറുമ്പി ആരാണ്?

ധോണിയുടെ പക്കലുള്ള ഹെല്‍കാറ്റിന് മൊത്തം 60 ലക്ഷം രൂപ വിലയുണ്ടെന്നാണ് അറിയുന്നത്. വിലയൊന്നും പുള്ളിക്കൊരു പ്രശ്നമല്ലെന്നാണ് കേൾവി.

അച്ഛന്റെ ഹെൽകാറ്റിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ കുട്ടിക്കുറുമ്പി ആരാണ്?

എക്‌സ്132 ഹെല്‍കാറ്റ് മോഡല്‍ ആകെ 150 എണ്ണം മാത്രമേ വിപണിയിലിറക്കിയിട്ടുള്ളൂ കമ്പനി. നിർമിച്ച ബൈക്കുകളെല്ലാം വിറ്റുപോയിരുന്നു.

English summary
Dhoni’s Daughter Posing On His Hellcat Is The Most Adorable Thing You'll See Today
Please Wait while comments are loading...

Latest Photos