ഒരപൂർവ്വ ബൈക്കുമായി ഡുക്കാട്ടി ഇന്ത്യയിൽ!!

തൊണ്ണൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി 1299 പനേഗൽ എസ് വാർഷിക പതിപ്പുമായി ഡുക്കാട്ടി ഇന്ത്യയിൽ.

By Praseetha

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാവായ ഡുക്കാട്ടി കമ്പനിയുടെ തൊണ്ണൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പുതിയ വാർഷിക പതിപ്പിനെ അവതരിപ്പിച്ചു. 1299 പനേഗൽ എസ് എന്ന പേരിൽ 500 യൂണിറ്റുകൾ അടങ്ങുന്ന വാർഷിക പതിപ്പുകളെയാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.

ഒരപൂർവ്വ ബൈക്കുമായി ഡുക്കാട്ടി ഇന്ത്യയിൽ!!

പൂനൈയിലുള്ള ഡുക്കാട്ടിയുടെ ഡീലർമാരായ ബ്രാവിയ മോട്ടോഴ്സിൽ നിന്നും ഈ പരിമിതക്കാല പതിപ്പിന്റെ ആദ്യ വില്പനയും നടത്തിക്കഴിഞ്ഞു. പൂനൈയിൽ നിന്നുമുള്ള മയൂർ സാക്പാൽ ആണ് 1299 പനേഗൽ എസിന്റെ ഇന്ത്യയിലെ ആദ്യയുടമ.

ഒരപൂർവ്വ ബൈക്കുമായി ഡുക്കാട്ടി ഇന്ത്യയിൽ!!

ഇന്ത്യയിൽ ഡുക്കാട്ടി അവതരിപ്പിച്ച ഏറ്റവും കൂടിയ വിലയ്ക്കുള്ള ബൈക്കാണിത്.

ഒരപൂർവ്വ ബൈക്കുമായി ഡുക്കാട്ടി ഇന്ത്യയിൽ!!

എന്നാൽ വിലയെത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഏതാണ്ട് 55 ലക്ഷത്തോളം വില പ്രതീക്ഷിക്കാം.

ഒരപൂർവ്വ ബൈക്കുമായി ഡുക്കാട്ടി ഇന്ത്യയിൽ!!

1285സിസി സൂപ്പർക്വാർഡോ എൽ ട്വിൻ എൻജിനാണ് ഈ പരിമിതക്കാല ബൈക്കിന് കരുത്തേകുന്നത്. പതിവ് ഡുക്കാട്ടി മോഡലുകളേക്കാൾ പത്ത് ശതമാനം അധികം കരുത്തും ടോർക്കും ഈ ബൈക്കിനുണ്ട്.

ഒരപൂർവ്വ ബൈക്കുമായി ഡുക്കാട്ടി ഇന്ത്യയിൽ!!

മികച്ച ഹാന്റിലിംഗും ട്രാക്ഷനും വാഗ്ദാനം ചെയ്യുന്നതിന് ഇതിന്റെ ചാസിയിലും ചില വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ട്. മാത്രമല്ല സസ്പെൻഷനും വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.

ഒരപൂർവ്വ ബൈക്കുമായി ഡുക്കാട്ടി ഇന്ത്യയിൽ!!

ഡുക്കാട്ടി ട്രാക്ഷൻ കൺട്രോൾ, ഡുക്കാട്ടി വീൽ കൺട്രോൾ, ബോഷ് കോർണറിംഗ് എബിഎസ്, ഡുക്കാട്ടി ക്വിക്ക് ഷിഫ്റ്റ് എന്നീ ഫീച്ചറുകളാണ് ഈ പരിമിതക്കാല എഡിഷനിലുള്ളത്.

ഒരപൂർവ്വ ബൈക്കുമായി ഡുക്കാട്ടി ഇന്ത്യയിൽ!!

ഡുക്കാട്ടിയുടെ റേസിംഗ് ബൈക്കുകളിൽ നിന്ന് പ്രചോദനമേറ്റിട്ടുള്ള പെയിന്റ് സീക്മാണ് നൽകിയിരിക്കുന്നത്. ബ്ലാക്ക്, വൈറ്റ്, റെഡ് എന്നീ നിറങ്ങൾ ഇടക്കലർത്തി, വീലുകളിൽ സ്വർണനർണം പൂശിയാണ് വാർഷിക പതിപ്പ് ഇറക്കിയിരിക്കുന്നത്.

ഒരപൂർവ്വ ബൈക്കുമായി ഡുക്കാട്ടി ഇന്ത്യയിൽ!!

കരുത്തിന്റെ പ്രതീകം ബജാജ് 'ഡോമിനാർ'-400സിസി അവതരിച്ചു

യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി

More from DriveSpark

Article Published On: Wednesday, December 21, 2016, 18:25 [IST]
English summary
Ducati's Rarest Motorcycle Lands In India — Details Revealed
കൂടുതല്‍... #ഡ്യുക്കാറ്റി #ducati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X