ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

By Praseetha

അമേരിക്കൻ മോട്ടോർ സൈക്കിൾ കമ്പനിയായ ഹാർലി ഡേവിഡ്സൺ പുതിയ മോഡൽ റോഡ്സ്റ്ററിനെ പുറത്തിറക്കി. കഴിഞ്ഞ വർഷമാണ് കമ്പനി ഡാർക്ക് കസ്റ്റം മോഡലുകളെ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ ഇവയെ പ്രദർശിപ്പിച്ചിരുന്നു.

പുതിയ പടത്തിൽ പുനീത് രാജ്കുമാർ 50 ലക്ഷത്തിന്റെ ഹാർലിയിൽ

സ്പോർട്സ്റ്റാർ റേഞ്ചിലുള്ള റോഡ്സ്റ്ററിന്റെ 2016 മോഡലിനെയാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. 1200 കസ്റ്റം, അയൺ 883, ഫോർട്ടി എയിറ്റ് എന്നീ മോഡലുകളുള്ള സ്പോർട്സ്റ്റർ ശ്രേണിയിലെ പുത്തൻ ബൈക്കാണ് റോഡ്സ്റ്റർ. 11,119 ഡോളർ (7.37 ലക്ഷം രൂപ) ആണിതിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. ഇപ്പോൾ അമേരിക്കൻ വിപണിയിലാണ് പുറത്തിറക്കിയിട്ടുള്ളതെങ്കിലും ബൈക്ക് ഇന്ത്യയിലേയ്ക്കും എത്തുമെന്നാണ് കരുതുന്നത്.

ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

പുതിയ റോഡ്സ്റ്റെറിന് കരുത്ത് പകരാൻ 1200സിസി എയർകൂൾഡ് വി ട്വിൻ എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്.

ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

3750 ആർപിഎമ്മിൽ 103 എൻഎം ടോർക്കാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

43എംഎം ഇൻവർട്ടഡ് ഫ്രണ്ട് ഫോർക്കുകളും ട്വിൻ ഗ്യാസ് ചാർജ്ഡ് ഇമൽഷൻ കോയിലോവർ ഷോക്കുകളുമാണ് നൽകിയിട്ടുള്ളത്.

ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

2184 എംഎം നീളവും 1506 എംഎം വീൽബെയ്സും 152 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുള്ള ബൈക്കാണിത്.

ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

19ഇഞ്ച് ഫ്രണ്ട് വീലിലും 18 ഇഞ്ച് റിയർ വീലിലും ഡിസ്ക് ബ്രേക്കുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഓപ്ഷണലായി എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

ബ്ലാക്ക്ഡ് ഔട്ട് എൻജിൻ, ഗ്രെ എയർ ഫിൽട്ടർ, ലോവർ ഹാന്റിൽ ബാറുകൾ, ചോപ്ഡ് റിയർ ഫെന്റർ, ട്വിൻ എക്സ്ഹോസ്റ്റുകൾ എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

ബ്ലാക്ക് ഡെനിം, വിവിഡ് ബ്ലാക്ക്, വെലോസിറ്റി റെഡ് സൺഗ്ലോ, ബിലെറ്റ് സിൽവർ എന്നീ കളറുകളിൽ റോഡ്സ്റ്റർ ലഭ്യമാണ്.

ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

അമേരിക്കൻ വിപണിയിൽ ജൂൺമാസത്തോടുകൂടിയാണിതിന്റെ വില്പനയാരംഭിക്കുന്നത്.

കൂടുതൽ വായിക്കൂ

ഹാര്‍ലി ഡേവിസന്റെ ആദ്യ ഇലക്ട്രിക് ബൈക്ക്

കൂടുതൽ വായിക്കൂ

സ്ത്രീകള്‍ ഓടിക്കുമ്പോള്‍ സന്തോഷവതികളാകുന്നു

More from DriveSpark

Article Published On: Wednesday, April 20, 2016, 11:15 [IST]
English summary
Harley-Davidson Roadster Thunders Into Life, Prices Start At $11,119
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X