ഹീറോ നാല് പ്രശസ്ത മോഡലുകളെ പിൻവലിക്കുന്നു!!

By Praseetha

ഇന്ത്യയിലെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളിലൊന്നായ ഹീറോ മോട്ടോർകോപ്പ് നിലവിൽ വില്പനയിലുള്ള നാല് മോഡലുകളെ വിപണിയിൽ നിന്നും പിൻവലിക്കുന്നു. പ്രത്യേകിച്ചും യുവാക്കളെ ലക്ഷ്യംവെച്ചു കൊണ്ടിറിക്കുന്ന ബൈക്കുകൾക്ക് വിപണിയിലൊരു സ്ഥാനം നൽകുന്നതിനാലാണ് പിൻവലിക്കുന്നതെന്നാണ് ഹീറോ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലേക്ക് മറ്റൊരു കരുത്തുറ്റ ബൈക്ക് കൂടി

ഈ വാഹനങ്ങളെല്ലാം തന്നെ ഹീറോ-ഹോണ്ട പങ്കാളിത്തത്തിൽ നിർമ്മിക്കപ്പെട്ടതിനാൽ കാലാവധിക്ക് ശേഷം ഹോണ്ട എൻജിൻ ഉപയോഗിക്കുന്നതിന് റോയൽറ്റി ഫീ നൽകേണ്ടിവരുന്നതാണ് പിൻവലിക്കലിന് മറ്റൊരു കാരണമായിട്ട് ഹീറോ ചൂണ്ടികാണിക്കുന്നത്.

ഹീറോ നാല് പ്രശസ്ത മോഡലുകളെ പിൻവലിക്കുന്നു!!

ഇംപൾസ്, ഇഗ്നിറ്റർ, പാഷൻ എക്സ്പ്രോ, മാസ്ട്രോ മോഡലുകളേയാണ് വിപണിയിൽ നിന്നും പിൻവലിക്കുന്നത്.

ഹീറോ നാല് പ്രശസ്ത മോഡലുകളെ പിൻവലിക്കുന്നു!!

ഈ ബൈക്കുകൾ പിൻവലിക്കുന്നതിന് മുൻപായി ഹീറോ സ്വന്തമായി വികസിപ്പിച്ചെടുത്ത മാസ്ട്രോ എഡ്ജ്, ഡ്യുവെറ്റ്, സ്‌പ്ലെന്റർ ഐസ്മാർട് 110 മോഡലുകളുടെ വിപണിയിലുള്ള സ്ഥാനവും ഉറപ്പിച്ചുകഴി‍ഞ്ഞു.

ഹീറോ നാല് പ്രശസ്ത മോഡലുകളെ പിൻവലിക്കുന്നു!!

ഇതുകൂടാതെ മറ്റുചില പുതിയ മോഡലുകളേയും ഇന്ത്യയിലും വിദേശത്തുമായും ഇറക്കാനുള്ള പദ്ധതിയിലാണ് ഹീറോ.

ഹീറോ നാല് പ്രശസ്ത മോഡലുകളെ പിൻവലിക്കുന്നു!!

നിലവിൽ ഹീറോ പ്ലെഷർ മാത്രമാണ് ഹോണ്ട എൻജിൻ ഉപയോഗിക്കുന്നതായിട്ടുള്ളത്. ഇതുടനെ മാറ്റി മാസ്ട്രോ എഡ്ജ്, ഡ്യുവറ്റ് സ്കൂട്ടറിലുള്ള എൻജിൻ ഘടിപ്പിക്കുമെന്നാണ് ഹീറോ നൽകിയിട്ടുള്ള വിവരം.

ഹീറോ നാല് പ്രശസ്ത മോഡലുകളെ പിൻവലിക്കുന്നു!!

പാഷൻ എക്സ്പ്രോ പിൻവലിച്ചാലും പുതിയ എൻജിനും മറ്റുപുതുമകളും ഉൾപ്പെടുത്തി വീണ്ടുമിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഹീറോ നാല് പ്രശസ്ത മോഡലുകളെ പിൻവലിക്കുന്നു!!

പുതിയ സ്പ്ലെന്റർ ഐസ്മാര്‍ടിലുപയോഗിച്ചിട്ടുള്ള എൻജിനും ഡിസൈനും തന്നെയായിരിക്കും പാഷൻ എക്സ്പ്രോയ്ക്കും നൽകുക.

ഹീറോ നാല് പ്രശസ്ത മോഡലുകളെ പിൻവലിക്കുന്നു!!

നിലവിൽ മോശപ്പെട്ട വില്പന കാഴ്ചവെക്കുന്ന ഇംപൾസ്, ഇഗ്നീറ്റർ മോഡലുകളെ ഭാവിയിൽ പുനരവതരിപ്പിച്ചേക്കാമെന്നാണ് ഹീറോ വ്യക്തമാക്കിയത്.

കൂടുതൽ വായിക്കൂ

വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്

കൂടുതൽ വായിക്കൂ

സ്പ്ലെന്റർ ഐസ്മാർടിലൂടെ പുതുയുഗം കുറിച്ച് ഹീറോ

More from DriveSpark

Article Published On: Thursday, July 21, 2016, 16:04 [IST]
English summary
Four Models From Hero MotoCorp To Be Phased Out Soon
കൂടുതല്‍... #ഹീറോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X