മൈലേജ് ചാമ്പ്യൻ സ്‌പ്ലെന്റർ കൂടുതൽ കരുത്തോടെ!

By Praseetha

ഇക്കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ ഹീറോ മോട്ടോർകോപ് പുറത്തിറക്കാനിരിക്കുന്ന വാഹനങ്ങളുടെ നീണ്ട നിരതന്നെയൊരുക്കിയിരുന്നു. അതിലൊരു താരമായിരുന്നു സ്പ്ലെന്റർ ഐസ്മാർട് 110 മോട്ടോർസൈക്കിൾ.

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു

ഈ ബൈക്കിനെ ഉടൻ തന്നെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹീറോ. കൂടാതെ ലോഞ്ചിന് മുൻപെ ബൈക്ക് എല്ലാ ഡീലർഷിപ്പുകളിലും എത്തിക്കഴിഞ്ഞു. ഇന്ത്യയിൽ മികച്ച വില്പന നേടിയെടുത്തിട്ടുള്ള ഹീറോയുടെ പോപ്പുലർ മോഡൽ കൂടിയാണ് സ്പ്ലന്റർ.

മൈലേജ് ചാമ്പ്യൻ സ്പ്ലെന്റർ കൂടുതൽ കരുത്തോടെ!

8.98ബിഎച്ച്പിയും 9എൻഎം ടോർക്കും നൽകുന്ന 110സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് സ്പ്ലെന്റർ ഐസ്മാർട്ടിന് കരുത്തേകുന്നത്.

മൈലേജ് ചാമ്പ്യൻ സ്പ്ലെന്റർ കൂടുതൽ കരുത്തോടെ!

4സ്പീഡ് ഗിയർ ബോക്സാണ് ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ i3s എന്ന സാങ്കേതികതയും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൈലേജ് ചാമ്പ്യൻ സ്പ്ലെന്റർ കൂടുതൽ കരുത്തോടെ!

ഉയർന്ന മൈലേജ് വാഗ്ദാനം ചെയ്യുന്നതിൽ പേരുകേട്ടതാണ് ഈ സാങ്കേതികത. ഈ പുതിയ സാങ്കേതികത ഉപയോഗിക്കുന്ന ഹീറോയുടെ ആദ്യ മോഡൽകൂടിയാണിത്.

മൈലേജ് ചാമ്പ്യൻ സ്പ്ലെന്റർ കൂടുതൽ കരുത്തോടെ!

മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഡിസൈനും ഫീച്ചറുകളുമാണ് ഐസ്മാർടിലുപയോഗിച്ചിരിക്കുന്നത്.

മൈലേജ് ചാമ്പ്യൻ സ്പ്ലെന്റർ കൂടുതൽ കരുത്തോടെ!

പുതിയ അലോയ് വീലുകൾ, ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, ഹൈഡ്രൂലിക് റിയർ ഷോക്ക്, ഡ്രം ബ്രേക്ക് എന്നീ സവിശേഷതകൾ അടങ്ങിയതാണ് ഈ ബൈക്ക്.

മൈലേജ് ചാമ്പ്യൻ സ്പ്ലെന്റർ കൂടുതൽ കരുത്തോടെ!

ഉടൻ തന്നെ വിപണിപിടിക്കുന്ന ഈ ബൈക്കിന് എക്സ്ഷോറൂം വില 54,000രൂപയാകാനാണ് സാധ്യത.

കൂടുതൽ വായിക്കൂ

വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ

കൂടുതൽ വായിക്കൂ

കൗമാരക്കാരുടെ അഭിരുചിക്കൊത്ത ബൈക്കുകൾ

More from DriveSpark

Article Published On: Friday, July 1, 2016, 16:44 [IST]
English summary
Dealerships Receive Their Splendor iSmart 110 Ahead Of Launch
കൂടുതല്‍... #ഹീറോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X