സ്പോർട്സ് ബൈക്ക് ആരാധകർക്ക് ഹീറോയുടെ എക്സ്ട്രീം 200എസ്

By Praseetha

ഹീറോ മോട്ടോകോർപ്പ് എക്സ്ട്രീം 200എസ് ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ചു. മെച്ചപ്പെടുത്തിയ പെർഫോമൻസോടുകൂടിയ ഒരു മസിലൻ സ്ട്രീറ്റ് ഫൈറ്ററാണ് പുതിയ എക്സ്ട്രീം 200എസ്. എബിഎസ് പോലുള്ള ആധുനിക സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നുവെന്നാണ് ഈ സ്പോർട്സ് ബൈക്കിന്റെ പ്രത്യേകത. ചീറ്റയെ അനുകരിച്ചുള്ള ഡിസൈനായതിനാൽ ഒരു അഗ്രസീവ് ലുക്കാണ് എക്സ്ട്രീമിന് ലഭിച്ചിട്ടുള്ളത്.

എക്സ്ട്രീം 200എസ്

ഹീറോ എക്സ്ട്രീമിന് കരുത്തേകുന്ന പുതിയ ലിക്വിഡ് കൂൾഡ് 200സിസി സിങ്കിൾ സിലിണ്ടർ എൻജിൻ 18.5 കുതിരശക്തിയും 17.2എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയർബോക്സുകൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിലായി മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്. കൂടാതെ ഡിസ്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എൽഇഡി ലൈറ്റുകളും ബോഡിയിലും സീറ്റിലും ഉപയോഗിച്ചിട്ടുള്ള ഡ്യുവൽ ടോൺ ഗ്രാഫിക്സുകളാണ് ഈ പുത്തൻ ഹീറോ ബൈക്കിന്റെ മറ്റ് പ്രത്യേകതകൾ.

എക്സ്ട്രീം 200എസ്

ഈ വർഷം പകുതിയോട് കൂടി എക്സ്ട്രീം 200എസ് വിപണിയിലെത്തുന്നതായിരിക്കും. പുതുതായി ലോഞ്ച് ചെയ്ത ടിവിഎസ് അപ്പാച്ചി 2004വി, 200സിസി ബജാജ് പൾസർ, കെടിഎം ഡ്യൂക്ക് 200എന്നിവരോടായിരിക്കും ഏറ്റുമുട്ടേണ്ടിവരിക.

More from DriveSpark

Article Published On: Friday, February 12, 2016, 15:37 [IST]
English summary
Hero xtream 200 S Make Surprise Debut At Expo 2016
കൂടുതല്‍... #ഹീറോ #2016 indian auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X