ഹോണ്ട സിബി ഹോർനെറ്റ് അവതരിച്ചു പുത്തൻ ഭാവത്തിൽ!

By Praseetha

ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ തങ്ങളുടെ പ്രശസ്ത 160സിസി മോട്ടോർസൈക്കിളിനെ കൂടുതൽ നിറപകിട്ടോടെ അവതരിപ്പിച്ചിരിക്കുന്നു. പുത്തൻ നിറവും ഗ്രാഫിക്സുകളും ഉൾപ്പെടുത്തി കൂടുതൽ ആകർഷണീയമായാണ് സിബി ഹോർനെറ്റ് 160ആർ വിപണിയിൽ അവതരിച്ചിട്ടുള്ളത്.

യുവാക്കൾക്ക് ആവേശമായി ബോബറും റോമറും ഇന്ത്യയിൽ

ഈ പ്രത്യേക പതിപ്പുകളുടെ സ്റ്റാൻന്റേഡ് വേരിയന്റിന് 81,413 രൂപയും സിബിഎസ് വേരിയന്റിന് 85,912 രൂപയുമാണ് ദില്ലിഎക്സ്ഷോറൂം വില. ബജാജ് പൾസർ 150, യമഹ എഫ്‌സി-എസ് വി2.0, സുസുക്കി ജിക്സർ എന്നീ ബൈക്കുകൾക്ക് ഒരു കരുത്തൻ എതിരാളിയായിട്ട് കഴിഞ്ഞവർഷമാണ് ഹോണ്ട സിബി ഹോർനെറ്റ് 160ആർ നിരത്തിലിറങ്ങിയത്.

ഹോണ്ട സിബി ഹോർനെറ്റ് അവതരിച്ചു പുത്തൻ ഭാവത്തിൽ!

സ്ട്രൈക്കിംഗ് ഗ്രീൻ, മാർസ് ഓറഞ്ച് എന്നീ രണ്ട് പുതിയ നിറങ്ങളിലും ബോഡി ഗ്രാഫിക്സുകളിലുമാണ് ഹോണ്ട സിബി ഹോർനെറ്റിന്റെ പ്രത്യേക പതിപ്പുകൾ ഇറങ്ങിയിരിക്കുന്നത്.

ഹോണ്ട സിബി ഹോർനെറ്റ് അവതരിച്ചു പുത്തൻ ഭാവത്തിൽ!

ചില കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായി എന്നല്ലാതെ എൻജിനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഹോണ്ട സിബി ഹോർനെറ്റ് അവതരിച്ചു പുത്തൻ ഭാവത്തിൽ!

അതെ 162.71സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് ബിഎസ് ഫോർ എൻജിനാണ് സിബി ഹോർനെറ്റിന്റെ പ്രത്യേക പതിപ്പുകൾക്കും കരുത്തേകുന്നത്.

ഹോണ്ട സിബി ഹോർനെറ്റ് അവതരിച്ചു പുത്തൻ ഭാവത്തിൽ!

5 സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുള്ള എൻജിൻ 15.6ബിഎച്ച്പി കരുത്തും 14.76എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്.

ഹോണ്ട സിബി ഹോർനെറ്റ് അവതരിച്ചു പുത്തൻ ഭാവത്തിൽ!

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എക്സ് ഷേപ്പിലുള്ള ടെയിൽ ഗേറ്റ്, വീതികൂടിയ ടയർ, മസിലൻ ഫ്യുവൽ ടാങ്ക് എന്നിങ്ങനെ സ്പോർടി ലുക്കോടെയാണ് ഈ ബൈക്ക് അവതരിച്ചത്.

ഹോണ്ട സിബി ഹോർനെറ്റ് അവതരിച്ചു പുത്തൻ ഭാവത്തിൽ!

യുവതലമുറയെ ലക്ഷ്യം വെച്ചുകൊണ്ടു തന്നെയാണ് ഹോണ്ട പുതുക്കിയ നിറത്തിലും ബോഡി ഗ്രാഫിക്സുകളുമായി ഈ പ്രത്യേക പതിപ്പുകളെ എത്തിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

ഹോണ്ട ലിവോ പുത്തൻ നിറങ്ങളിൽ...

കൂടുതൽ വായിക്കൂ

ടിവിഎസിന്റെ പുത്തൻ സ്പോർട്സ് ബൈക്ക് ഉടൻ വിപണിയിൽ

More from DriveSpark

Article Published On: Wednesday, August 17, 2016, 12:22 [IST]
English summary
Honda Launches CB Hornet 160R In Mars Orange & Striking Green Colours
കൂടുതല്‍... #ഹോണ്ട #honda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X