സാഹസികർക്കായി ഹോണ്ട ട്രൂ ഓഫ് റോഡർ ബൈക്ക്

By Praseetha

സിബിആർ 650എഫിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിനുമായാണ് ഹോണ്ടയുടെ വരവ്. 'ട്രൂ ഓഫ് റോഡർ' എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഈ ആഫ്രിക്ക ട്വിൻ മണലാരണ്യത്തിലും ഹൈവേയിലും ഒരുപോലെ കുതിച്ചുപായാൻ കഴിയുന്ന അഡ്വെഞ്ചെർ ടൂററാണ്. ഡക്കാർ റാലിയിൽ പങ്കെടുത്ത് കരുത്ത് തെളിയിച്ചിട്ടുളളതാണ് ആഫ്രിക്ക ട്വിൻ.

 ആഫ്രിക്ക ട്വിൻ

998 സിസി കോംപാക്റ്റ് ലിക്വിഡ് കൂൾഡ്, 4 സ്ട്രോക്ക്, 8 വാൽവ് എൻജിനാണ് സിആർഎഫ് 1000ന് കരുത്ത് പകരുന്നത്. ഇതിലുപയോഗിച്ച കനംകുറ‍ഞ്ഞ സ്റ്റീലിലുള്ള ഡബിൾ ക്രാഡിൽ ഫ്രെയിം ഓഫ് റോഡിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിന് സഹായിക്കുന്നു. ചുരുക്കത്തിൽ ഓഫ് റോഡിംഗിന് ഇണങ്ങിയ എല്ലാ സവിശേഷതകളും അടങ്ങിയിട്ടുള്ള ഒരുത്തമ ബൈക്കാണിത്.


ഈ വർഷം രണ്ടാംപകുതിയോട് കൂടിയാണ് ആഫ്രിക്ക ട്വിൻ വിപണിയിലെത്തിച്ചേരുന്നത്. ഒരു കോംപറ്റേറ്റീവ് പ്രൈസിൽ ഇറക്കാൻ ഉദ്ദേശിക്കുന്ന ഈ വാഹനത്തിന് കാവസാക്കി വെർസിസ്, സുസുക്കി വി സ്റ്റോം 1000 എന്നിവയാണ് എതിരാളികളായിട്ടുള്ളത്.

More from DriveSpark

Article Published On: Wednesday, February 10, 2016, 15:55 [IST]
English summary
Honda Unveils CRF1000L Africa Twin At Auto Expo’16
കൂടുതല്‍... #ഹോണ്ട #honda #2016 indian auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X