ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ?

By Praseetha

ഇന്ത്യയിൽ സ്കൂട്ടർ ശ്രേണി വിപുലീകരിക്കാൻ ഹോണ്ട റെട്രോ സ്റ്റൈലിലുള്ള പുത്തൻ സ്കൂട്ടറിനെ വിപണിയിലെത്തിക്കുന്നു. 2012ൽ പ്യാജിയോ വെസ്പ സ്കൂട്ടർ ഇറക്കിയതോടെയാണ് റെട്രോ ശൈലിയിലുള്ളൊരു ട്രെന്റ് ഇന്ത്യയിലെത്തിയത്. പിന്നീട് യമഹ ഫസിനോ അടുത്തിടെ ലോഞ്ച് ചെയ്ത സുസുക്കി അക്സെസ് 125 എന്നിവ ഈ ട്രെന്റിനെ പിന്തുണച്ച് വിപണിയിലെത്തിയ സ്കൂട്ടറുകളാണ്.

ഹെൽമെറ്റില്ലെങ്കിൽ ഇനി പെട്രോളും ഇല്ല കേരളത്തിൽ

റെട്രോ സെഗ്മെന്റിൽ കണ്ടുവരുന്ന തുടർച്ചയായ വളർച്ചയും ഉപഭോക്താക്കളിൽ നിന്നുള്ള മികച്ച പ്രതികരണവുമൂലം ഹോണ്ടയും ചുവടുറപ്പിക്കാനുള്ള ഒരു ശ്രമം നടത്തുക്കുകയാണ്. മെട്രോപോളിറ്റൻ സ്കൂട്ടർ എന്ന പേരിലാണ് പഴയ ക്ലാസിക് സ്റ്റൈലിലുള്ള ഈ സ്കൂട്ടറിനെ ഹോണ്ട അവതരിപ്പിക്കുന്നത്.

ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ?

ക്ലാസിക് സ്റ്റൈലിലുള്ള ഈ സ്കൂട്ടർ ഇതിനകം തന്നെ വിദേശത്ത് വില്പനയിലുണ്ട്. 50സിസി ഫ്യുവൽ ഇഞ്ചെക്റ്റഡ് എൻജിനാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്.

ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ?

എന്നാൽ ഇന്ത്യയിൽ ആക്ടീവയിലുള്ള 110സിസി എൻജിനാണ് ഘടിപ്പിക്കുക. 8ബിഎച്ച്പിയും 8.83എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്.

ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ?

വി-മാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ ആക്ടീവയ്ക്ക് മണിക്കൂറിൽ 82കിലോമീറ്റർ ഉയർന്ന വേഗതയാണുള്ളത്. ഇതേ സവിശേഷതകൾ ഈ പുതിയ സ്കൂട്ടറിലും ലഭ്യമായിരിക്കും.

ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ?

ആക്ടീവയുടെ എൻജിനാണ് ഉപയോഗിക്കുന്നതെങ്കിലും ഇതുമായി ഒരുതരത്തിലുള്ള സാമ്യമുണ്ടായിരിക്കില്ല മെട്രോപോളിറ്റൻ സ്കൂട്ടറിന്റെ ഡിസൈൻ കാര്യത്തിൽ.

ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ?

മാത്രമല്ല ആക്ടീവയ്ക്ക് താഴെയായിരിക്കും 110സിസിയിലവതരിപ്പിക്കുന്ന ഈ സ്കൂട്ടറിന്റെ സ്ഥാനവും.

ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ?

ഈ സ്കൂട്ടർ വിപണിയിലെത്തി കഴിഞ്ഞാൽ യമഹ ഫസിനോ, സുസുക്കി അക്സെസ്, വെസ്പ എന്നിവയായിരിക്കും മുൻനിര എതിരാളികൾ.

കൂടുതൽ വായിക്കൂ

മൈലേജ് ചാമ്പ്യൻ സ്‌പ്ലെന്റർ കൂടുതൽ കരുത്തോടെ

കൂടുതൽ വായിക്കൂ

20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ

Article Published On: Thursday, July 7, 2016, 13:02 [IST]
English summary
Honda Looking At Launching Metropolitan Retro-Scooter In India
കൂടുതല്‍... #ഹോണ്ട #honda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X