കുറഞ്ഞവിലയ്ക്ക് ഹോണ്ടയുടെ പുതിയ 125സിസി ബൈക്കെത്തുന്നു

Written By:

ഹോണ്ട മോട്ടോർസൈക്കിളിന്റെ പുതിയ 125സിസി ബൈക്ക് വിപണിയിൽ എത്താനൊരുങ്ങുന്നു. ഇന്ത്യയിലെ റൂറൽ മാർക്കറ്റുകളെ ലക്ഷ്യമാക്കി കൊണ്ടാണ് പ്രധാനമായും ഈ ബൈക്കിനെ അവതരിപ്പിക്കുന്നത്. നിലവിൽ ഹീറോ മോട്ടോർകോർപ്പാണ് ഈ സെഗ്മെന്റിന്റ് അടക്കിവാഴുന്നത്. അതുകൊണ്ട് തന്നെ കടുത്ത മത്സരമായിരിക്കും നേരിടേണ്ടി വരിക.

2016 ഫെബ്രുവരിയിൽ കൂടുതൽ വില്പന കൈവരിച്ച പത്ത് ടൂവീലറുകൾ

കമ്പനി റിസർച്ച് ആന്റ് ഡവലപ്മെന്റ് ആവശ്യക്കൾക്കായി അടുത്തിടെ ചില യൂണിറ്റുകൾ ഇന്ത്യയിൽ എത്തിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ ചില തിരഞ്ഞെടുത്ത വിപണികളിലായിരിക്കും ടിഎംഎക്സ് മോ‍ഡലുകൾ ലഭ്യമാകുക എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

To Follow DriveSpark On Facebook, Click The Like Button
കുറഞ്ഞവിലയ്ക്ക് ഹോണ്ടയുടെ പുതിയ 125സിസി ബൈക്കെത്തുന്നു

ടിഎംഎക്സ് 125 ഇന്ത്യൻ വിപണിയിലെത്തുന്ന ഹോണ്ടയുടെ മിതമായ വിലയിലുള്ള ഒരു ബൈക്കായിരിക്കും.

കുറഞ്ഞവിലയ്ക്ക് ഹോണ്ടയുടെ പുതിയ 125സിസി ബൈക്കെത്തുന്നു

30,000 ത്തിനും 35,000ത്തിനുമിടയിലായിരിക്കും ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില.

കുറഞ്ഞവിലയ്ക്ക് ഹോണ്ടയുടെ പുതിയ 125സിസി ബൈക്കെത്തുന്നു

124സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ഹോണ്ട ഈ പുതിയ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

കുറഞ്ഞവിലയ്ക്ക് ഹോണ്ടയുടെ പുതിയ 125സിസി ബൈക്കെത്തുന്നു

5സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. എൻട്രിലെവൽ കമ്മ്യൂട്ടർ സെഗ്മെന്റിൽ ഇത് ആദ്യമായിട്ടാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കുറഞ്ഞവിലയ്ക്ക് ഹോണ്ടയുടെ പുതിയ 125സിസി ബൈക്കെത്തുന്നു

ഹോണ്ടയുടെ സിബി ഷൈനും 125സിസി സെഗ്മെന്റിൽപെടുന്നതാണ്. നിലവിൽ ഈ സെഗ്മെന്റിൽ ടിഎംഎക്സ് 125ക്ക് വെല്ലുവിളിയായിട്ട് ആരുംതന്നെയില്ലെങ്കിലും കൂടുതൽ വിറ്റഴിക്കുന്ന ബജാജിന്റെ സിടി 100 ആണ് ഒരു എതിരാളി എന്നു പറയാൻ.

കുറഞ്ഞവിലയ്ക്ക് ഹോണ്ടയുടെ പുതിയ 125സിസി ബൈക്കെത്തുന്നു

150സിസി സ്കൂട്ടറുമായി ബെനല്ലി

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

കൂടുതല്‍... #ഹോണ്ട #honda
English summary
Honda TMX 125 Could Launch In India As An Affordable Model
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark