ഹോണ്ടയുടെ സിബി യൂനികോൺ 150 പുനരവതരിച്ചു

By Praseetha

ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാവായ ഹോണ്ടയുടെ സിബി യൂനികോൺ ബൈക്ക് വിപണിയിൽ പുനരവതരിച്ചു. വിപണിയിൽ ഉയർന്നു വന്ന ഡിമാന്റ് മാനിച്ചാണ് പഴയ150സിസി ബൈക്കിനെ ഹോണ്ട വീണ്ടുമവതരിപ്പിച്ചിരിക്കുന്നത്.

ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ

160സിസിയുള്ള പുതിയ യുനികോൺ അവതരിച്ചതോടെയാണ് ഈ ബൈക്ക് വിപണിയിൽ നിന്നും പിൻവാങ്ങുന്നത്. ദില്ലി എക്സ്ഷോറൂം 69,305രൂപയോടെയാണ് സിബി യൂനികോൺ 150 തിരികെ വിപണിപിടിക്കാനായി എത്തിയിട്ടുള്ളത്.

ഹോണ്ടയുടെ സിബി യൂനികോൺ 150 പുനരവതരിച്ചു

ഇക്കഴി‍ഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലാണ് ഹോണ്ട യുനികോൺ 150 പതിപ്പിനെ പുനരവതരിപ്പിച്ചത്.

ഹോണ്ടയുടെ സിബി യൂനികോൺ 150 പുനരവതരിച്ചു

വലിയ കോസ്മെറ്റിക് പരിവർത്തനങ്ങളൊന്നുമില്ലാതെ പഴയ യുനികോണിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ബൈക്ക്.

ഹോണ്ടയുടെ സിബി യൂനികോൺ 150 പുനരവതരിച്ചു

ഈ പതിപ്പിൽ ബിഎസ്-ഐവി സ്പെക് എൻജിൻ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളതാണ് ഒരേയൊരു വ്യത്യാസം.

ഹോണ്ടയുടെ സിബി യൂനികോൺ 150 പുനരവതരിച്ചു

13.1ബിഎച്ച്പിയും 12.8എൻഎം ടോർക്കും നൽകുന്ന 149സിസി എയർകൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് സിബി യൂനികോണിന് കരുത്തേകുന്നത്.

ഹോണ്ടയുടെ സിബി യൂനികോൺ 150 പുനരവതരിച്ചു

146കിലോഗ്രാം ഭാരമുള്ള ബൈക്കിൽ 5സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹോണ്ടയുടെ സിബി യൂനികോൺ 150 പുനരവതരിച്ചു

2,095എംഎൺ നീളവും, 1,100എംഎൺ ഉയരവും, 756എംഎൺ വീതിയുമുള്ള ഈ ബൈക്കിന് 1,340എംഎം വീൽബേസാണുള്ളത്.

കൂടുതൽ വായിക്കൂ

ഹീറോ സ്‌പ്ലെന്റർ ഐസ്മാർട് 100 പിൻവാങ്ങി...

കൂടുതൽ വായിക്കൂ

20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ

More from DriveSpark

Article Published On: Monday, July 11, 2016, 14:20 [IST]
English summary
2016 Honda Unicorn Re-Launched In India For Rs. 69,305/-
കൂടുതല്‍... #ഹോണ്ട #honda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X