രണ്ടു ഡേർട്ട് ബൈക്കുകളുമായി കാവസാക്കി ഇന്ത്യയിലേക്ക്..

ഇന്ത്യയിലെ റേസിംഗ് ട്രാക്കുകൾ ലക്ഷ്യം വച്ച് രണ്ട് ഡേർട്ട് ബൈക്കുകളുമായി കാവസാക്കി ഇന്ത്യയിലേക്ക്.

By Praseetha

ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാവായ കാവസാക്കി കെഎക്സ്250, കെഎക്സ്100 ഡേർട്ട് ബൈക്കുകളെ ഇന്ത്യയിലെത്തിക്കുന്നു. 2016 ഡിസംബർ 18 ന് ഈ ബൈക്കുകൾ വിപണിയിൽ അവതരിക്കുമെന്നാണ് കമ്പനി അറിയിപ്പ്.

രണ്ടു ഡേർട്ട് ബൈക്കുകളുമായി കാവസാക്കി ഇന്ത്യയിലേക്ക്..

റേസിംഗ് ട്രാക്കുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ ബൈക്കുകൾ നിരത്തിലെ ഉപയോഗത്തിന് അനുയോജ്യമായിരിക്കില്ല.

രണ്ടു ഡേർട്ട് ബൈക്കുകളുമായി കാവസാക്കി ഇന്ത്യയിലേക്ക്..

259സിസി ലിക്വിഡ് കൂൾഡ് സിങ്കിൽ സിലിണ്ടർ എൻജിനാണ് കാവസാക്കി കെഎക്സ്250-ന് കരുത്തേകുന്നത്. മുൻഭാഗത്ത് തലകീഴായ ഫോർക്കും പിന്നിൽ മോണോഷോക്കുമാണുള്ളത്.

രണ്ടു ഡേർട്ട് ബൈക്കുകളുമായി കാവസാക്കി ഇന്ത്യയിലേക്ക്..

അതേസമയം 99സിസി ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടർ ടു സ്ട്രോക്ക് എൻജിനാണ് കെഎക്സ്100-ന്റെ കരുത്ത്.

രണ്ടു ഡേർട്ട് ബൈക്കുകളുമായി കാവസാക്കി ഇന്ത്യയിലേക്ക്..

സസ്പെൻഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് കെഎക്സ്250-ലേതുപോലുള്ള മുന്നിൽ തലകീഴായ ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് ഈ ബൈക്കിലുള്ളത്.

രണ്ടു ഡേർട്ട് ബൈക്കുകളുമായി കാവസാക്കി ഇന്ത്യയിലേക്ക്..

നിരത്തിലെ ഉപയോഗത്തിനായല്ല എന്നതിനാൽ ഹെ‌ഡ്‌ലാമ്പ്, ഇന്റികേറ്റർ എന്നിവയുടെ അഭാവം ഈ ബൈക്കുകളിൽ കാണാം.

രണ്ടു ഡേർട്ട് ബൈക്കുകളുമായി കാവസാക്കി ഇന്ത്യയിലേക്ക്..

കെഎക്സ്250 ബൈക്കിന് 105കി.ഗ്രാം ഭാരവും കെഎക്സ്100 ന് 80കി.ഗ്രാം ഭാരവുമാണുള്ളത്.

രണ്ടു ഡേർട്ട് ബൈക്കുകളുമായി കാവസാക്കി ഇന്ത്യയിലേക്ക്..

ബൈക്കുകളുടെ വില സംബന്ധിച്ച വിവരങ്ങൾ ലോഞ്ച് വേളയിലായിരിക്കും പ്രഖ്യാപിക്കുക. കൂടാതെ ഇന്ത്യയിൽ സിബിയു വഴിയായിരിക്കും ഈ ബൈക്കുകളുടെ എൻട്രി.

രണ്ടു ഡേർട്ട് ബൈക്കുകളുമായി കാവസാക്കി ഇന്ത്യയിലേക്ക്..

കെഎസ്ക് 250ന് 5.12 ലക്ഷവും കെഎക്സ് 100 ന് 3.10ലക്ഷവുമാണ് നിലവിലെ വില.

രണ്ടു ഡേർട്ട് ബൈക്കുകളുമായി കാവസാക്കി ഇന്ത്യയിലേക്ക്..

ഒരു ടൂറർ വാങ്ങാനൊക്കില്ലെങ്കിൽ ഇതാ ഇതുപോലൊരെണ്ണം ആയാലോ

യുവാക്കളെ ആകർഷിക്കാനെത്തുന്നു ട്രയംഫിന്റെ കരുത്തൻ ബൈക്ക്

More from DriveSpark

Article Published On: Thursday, December 15, 2016, 11:22 [IST]
English summary
Kawasaki KX250 And KX100 Dirt Bikes India Launch Date Announced
കൂടുതല്‍... #കാവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X