ഒരു ക്ലാസ്സി ബൈക്കുമായി കാവസാക്കി ഇന്ത്യയിലേക്ക്..

കാവസാക്കി ഡബ്ല്യൂ800 മോഡേൺ ക്ലാസിക് ബൈക്കുമായി ഇന്ത്യയിലേക്ക്.

By Praseetha

കാവസാക്കി പുതിയ ചില ബൈക്കുകളുമായി ഇന്ത്യയിൽ അവതരിക്കുന്നു. അടുത്തവർഷം അതിലാദ്യം ഇന്ത്യയിലെത്തുന്ന ആധുനിക ക്ലാസിക് മോട്ടോർസൈക്കിളായിരിക്കും ഡബ്ല്യൂ800.

ഒരു ക്ലാസ്സി ബൈക്കുമായി കാവസാക്കി ഇന്ത്യയിലേക്ക്..

ഇതിനകം തന്നെ തിരഞ്ഞെടുത്ത ചില കാവസാക്കി ഡീലർഷിപ്പുകളിൽ ബൈക്ക് പ്രദർശനവും നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും മോഡേൺ ക്ലാസിക് സെഗ്മെന്റ് പ്രസിദ്ധിയാർജ്ജിച്ചുക്കഴിഞ്ഞു.

ഒരു ക്ലാസ്സി ബൈക്കുമായി കാവസാക്കി ഇന്ത്യയിലേക്ക്..

ഈ ബൈക്കിനെ ഒരു കോംപറ്റിറ്റീവ് പ്രൈസിൽ ഇറക്കാൻ സാധിച്ചാൽ എതിരാളികൾക്ക് കനത്തൊരു തിരിച്ചടിതന്നെയുണ്ടായേക്കാം.

ഒരു ക്ലാസ്സി ബൈക്കുമായി കാവസാക്കി ഇന്ത്യയിലേക്ക്..

773സിസി വെർട്ടിക്കൽ ട്വിൻ എയർകൂൾഡ് എൻജിനാണ് കാവസാക്കി ഡബ്ല്യൂ800 ന് കരുത്തേകുന്നത്. 46.4ബിഎച്ച്പിയും 60എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്.

ഒരു ക്ലാസ്സി ബൈക്കുമായി കാവസാക്കി ഇന്ത്യയിലേക്ക്..

5സ്പീഡ് ഗിയർബോക്സാണ് 773സിസി എൻജിനുമായി ചേർത്തിരിക്കുന്നത്. ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണ് നൽകിയിട്ടുള്ളത്. എന്നാൽ എബിഎസ് ഉൾപ്പെടുത്തിയിട്ടില്ല.

ഒരു ക്ലാസ്സി ബൈക്കുമായി കാവസാക്കി ഇന്ത്യയിലേക്ക്..

ഇന്ത്യയിൽ ട്രയംഫ് ബോണേവിൽ സ്ട്രീറ്റ് ട്വിൻ, ഡുക്കാട്ടി സ്ക്രാംബളർ മോഡലുകളുമായിട്ടായിരിക്കും കാവസാക്കി ഡബ്ല്യൂ800നു പോരടേണ്ടി വരിക.

ഒരു ക്ലാസ്സി ബൈക്കുമായി കാവസാക്കി ഇന്ത്യയിലേക്ക്..

ദില്ലി എക്സ്ഷോറൂം പത്തുലക്ഷത്തിനായിരിക്കും കാവസാക്കിയുടെ ഈ മോഡേൺ ക്ലാസിക് മോട്ടോർസൈക്കിൾ എത്തിച്ചേരുക.

ഒരു ക്ലാസ്സി ബൈക്കുമായി കാവസാക്കി ഇന്ത്യയിലേക്ക്..

ഈ മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ സിബിയു വഴിയായിരിക്കും ഇറക്കുമതി ചെയ്യുക.

ഒരു ക്ലാസ്സി ബൈക്കുമായി കാവസാക്കി ഇന്ത്യയിലേക്ക്..

കാവസാക്കി 250 വെർസിസ് അവതരിച്ചു; ഇന്ത്യ ഉറ്റുനോക്കുന്ന മറ്റൊരു അഡ്വഞ്ചെർ ബൈക്ക്

പുത്തൻ ബജാജ് ബ്രാന്റ് ഡോമിനാറിന്റെ മൈക്രോസൈറ്റ് ലോഞ്ച്

More from DriveSpark

Article Published On: Monday, December 5, 2016, 15:49 [IST]
English summary
Kawasaki W800 Modern Classic, India Launch By Early 2017
കൂടുതല്‍... #കാവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X