മസെരാട്ടി എൻജിൻ ഘടിപ്പിച്ച ഭീമൻ ക്വാഡ് ബൈക്ക്

By Praseetha

പ്രമുഖ കസ്റ്റം വെഹിക്കിൾ നിർമാതാവായ ലസാരത് ഭീമൻ എൽഎം847 ക്വാഡ് ബൈക്കുകൾക്ക് രൂപം നൽകി. 2016 ജനീവ മോട്ടോർ ഷോയിലാണിതിന്റെ പ്രദർശനം നടത്തിയത്. മസെരാട്ടി വി8 എൻജിനാണ് ഈ ക്വാഡ് ബൈക്കിന് കരുത്തേകുന്നത്.

മസെരാട്ടി നൂറ്റാണ്ടാഘോഷവും വിശേഷങ്ങളും

ആദ്യമായി കാർ എൻജിൻ ഉള്‍പ്പെടുത്തിക്കൊണ്ട് നിർമിച്ച ഭീമൻ ബൈക്ക് അമേരിക്കൻ ക്രൂസ് ബോസ് ഹോസുമായി സാമ്യതയുണ്ട് ഈ പുതിയ ക്വാഡ് ബൈക്കിന്. ഭീമൻ ബൈക്കിനെപ്പറ്റി കൂടുതലറിയാൻ താളുകളിലേക്ക് നീങ്ങൂ.

മസെരാട്ടി എൻജിൻ ഘടിപ്പിച്ച ഭീമൻ ക്വാഡ് ബൈക്ക്

400കിലോഗ്രാം ഭാരമുള്ള ക്വാഡ് ബൈക്കിന് 4691സിസി വി8- 8സിലിണ്ടർ മസെരാട്ടി എൻജിനാണ് കരുത്തേകുന്നത്.

മസെരാട്ടി എൻജിൻ ഘടിപ്പിച്ച ഭീമൻ ക്വാഡ് ബൈക്ക്

47 കൂതിരശക്തിയും 620എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

മസെരാട്ടി എൻജിൻ ഘടിപ്പിച്ച ഭീമൻ ക്വാഡ് ബൈക്ക്

ഹൈഡ്രൂലിക് കപ്ളർ, ‍ഡ്യുവൽ ചെയിൻ ഉൾപ്പെടുത്തിയിട്ടുള്ള സിങ്കിൾ സ്പീഡ് ഗിയർബോക്സാണിതിൽ ഉപയോഗിച്ചിട്ടുള്ളത്.

മസെരാട്ടി എൻജിൻ ഘടിപ്പിച്ച ഭീമൻ ക്വാഡ് ബൈക്ക്

ഇറ്റാലിയൻ സൂപ്പർ കാർ എൻജിൻ കൂടാതെ യമഹ ടെസറാക്ട് കൺസെപ്റ്റിന് സമാനമായ ഇൻട്രിക്കേറ്റ് ലീനിംഗ് മൾട്ടി വീൽ (LMW) സസ്പെൻഷനാണ് ഉപയോഗിച്ചിട്ടുള്ളത്.

മസെരാട്ടി എൻജിൻ ഘടിപ്പിച്ച ഭീമൻ ക്വാഡ് ബൈക്ക്

പിൻഭാഗത്തിന് നോക്കുമ്പോൾ ഡുക്കാട്ടി 1299 പനിഗേലുമായി സാദ്യശ്യം തോന്നുന്നുണ്ട്.

മസെരാട്ടി എൻജിൻ ഘടിപ്പിച്ച ഭീമൻ ക്വാഡ് ബൈക്ക്

ബ്രേക്കിനെ കുറിച്ച് പറയുകയാണെങ്കിൽ മുൻവശത്ത് രണ്ട് 420എംഎം ഡിസ്ക് 8 പോട് നിസ്സിൻ ക്യാലിപറും പിന്നിൽ രണ്ട് 255എംഎം 4 പോട് ക്യാലിപറാണ് ഉപയോഗിച്ചിട്ടുള്ളത്.

മസെരാട്ടി എൻജിൻ ഘടിപ്പിച്ച ഭീമൻ ക്വാഡ് ബൈക്ക്

മസെരാട്ടിയുടെ ഭാവിസങ്കല്‍പം ജനീവയിലേക്ക്

ഇറ്റാലിയന്‍ പടക്കപ്പലില്‍ മസെരാട്ടിയുടെ അബൂദാബി ലോഞ്ച്

Most Read Articles

Malayalam
കൂടുതല്‍... #മസെരാട്ടി #maserati
English summary
Lazareth LM 847 is an insane Maserati-powered quad!
Story first published: Friday, March 4, 2016, 16:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X