കുറഞ്ഞവിലയ്ക്കുള്ള മഹീന്ദ്രയുടെ 155സിസി ബൈക്കെത്തുന്നു!!

By Praseetha

കൂടുതൽ ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞ ഇടവേളകളിലായി പുത്തൻ ബൈക്കുകളുമായി വിപണിപിടിക്കുകയാണ് മഹീന്ദ്ര. 155സിസി സെഗ്മെന്റിൽ വളരെ കുറഞ്ഞ നിരക്കിൽ അവതരിപ്പിക്കുന്ന ബൈക്കിന്റെ പരീക്ഷണം നടത്തുന്നതായിട്ടുള്ള ചാരപ്പടങ്ങളിപ്പോൾ പുറത്ത് വിട്ടിരിക്കുന്നു.

സ്പെഷ്യൽ എഡിഷൻ ബൈക്കുകളുമായി സുസുക്കി

പുതിയ 155സിസി ബൈക്കിന്റെ നിർമാണം മഹീന്ദ്ര ആരംഭിച്ചുവെന്നുള്ള വാർത്ത ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പൂര്‍ണമായും നിർമാണം പൂർത്തിയാക്കിയ മോഡലിനെ മറയൊന്നുമില്ലാതെയാണ് ടെസ്റ്റിംഗിനായി അവതരിപ്പിച്ചിട്ടുള്ളത്. ഉടൻ തന്നെ വിപിണിപിടിക്കുമെന്ന സൂചനയാണ് ലഭിച്ചിട്ടുള്ളത്.

കുറഞ്ഞവിലയ്ക്കുള്ള മഹീന്ദ്രയുടെ 155സിസി ബൈക്കെത്തുന്നു!!

രണ്ടുമാസത്തിനുള്ളിൽ തന്നെ ബൈക്കിന്റെ പ്രോഡക്ഷനും ആരംഭിക്കുന്നതായിരിക്കും. പുതിയ 155സിസി ബൈക്കിന്റെ കയറ്റുമതി നടത്താനും മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്.

കുറഞ്ഞവിലയ്ക്കുള്ള മഹീന്ദ്രയുടെ 155സിസി ബൈക്കെത്തുന്നു!!

ആഫ്രിക്കൻ വിപണിയെ ലക്ഷ്യം വെച്ചായിരിക്കും 155സിസി ലോ കോസ്റ്റ് ബൈക്കിന്റെ കയറ്റുമതി നടത്തുക.

കുറഞ്ഞവിലയ്ക്കുള്ള മഹീന്ദ്രയുടെ 155സിസി ബൈക്കെത്തുന്നു!!

സെർക്കുലാർ ഹെഡ് ലാമ്പ്, ട്വിൻ പോഡ് അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ, സ്പോക് വീലുകൾ എന്നീ സവിശേഷതകളാണ് ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞവിലയ്ക്കുള്ള മഹീന്ദ്രയുടെ 155സിസി ബൈക്കെത്തുന്നു!!

നീളം കൂടിയ സീറ്റ്, പിന്നിലുള്ള ലഗേജ് റാക്ക്, ബ്ലാക്ക് ഫിനിഷിംഗ് നൽകിയിട്ടുള്ള എൻജിൻ എന്നിവയാണ് മറ്റ് സവിശേഷതകൾ.

കുറഞ്ഞവിലയ്ക്കുള്ള മഹീന്ദ്രയുടെ 155സിസി ബൈക്കെത്തുന്നു!!

മുൻഭാഗത്ത് ടെലിസ്കോപിക് ഫോർക്കും പിന്നിലായി കോയിൽ സ്പ്രിംഗ് ഷോക്ക് അബ്സോർബറുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്.

കുറഞ്ഞവിലയ്ക്കുള്ള മഹീന്ദ്രയുടെ 155സിസി ബൈക്കെത്തുന്നു!!

എൻജിൻ സംബന്ധിച്ച വിവരങ്ങൾ കൂടുതലായൊന്നും വെളിപ്പെട്ടിട്ടില്ലെങ്കിലും സാമാന്യം മികച്ച മൈലേജുള്ള 13പിഎസ് കരുത്തുള്ള എൻജിനാകാമിത്.

കുറഞ്ഞവിലയ്ക്കുള്ള മഹീന്ദ്രയുടെ 155സിസി ബൈക്കെത്തുന്നു!!

ഈ വർഷമവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷമാദ്യത്തോടെയായിരിക്കും പുത്തൻ 155സിസി ബൈക്ക് വിപണിയിലെത്തിച്ചേരുക.

കുറഞ്ഞവിലയ്ക്കുള്ള മഹീന്ദ്രയുടെ 155സിസി ബൈക്കെത്തുന്നു!!

ഹോണ്ട ഹോർനെറ്റ് 160ആർ, സുസുക്കി ജിക്സർ, യമഹ എഫ്‌സി വി2.0 എന്നീ ബൈക്കുകളായിരിക്കും വിപണിയിലെ മുഖ്യ എതിരാളികൾ.

കൂടുതൽ വായിക്കൂ

രണ്ട് പുതുക്കിയ മോഡലുകളുമായി കാവസാക്കി

കൂടുതൽ വായിക്കൂ

ഹീറോയുടെ അടുത്ത ലക്ഷ്യം എക്സ്ട്രീം 200സിസി ബൈക്ക്

More from DriveSpark

Article Published On: Friday, August 19, 2016, 10:51 [IST]
English summary
All-New Mahindra Commuter Bike Spied Ahead Of Launch
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X