പുതിയ 155സിസി ബൈക്കുമായി മഹീന്ദ്ര

By Praseetha

അടുത്തിടെയാണ് മഹീന്ദ്ര 300സിസി മോജോയെ വിപണിയിൽ എത്തിച്ചത്. ഇപ്പോൾ 155സിസി എൻജിനുൾപ്പെടുത്തിയ പുതിയ ബൈക്കിന്റെ പരീക്ഷണത്തിലാണ് കമ്പനി. കാർ മേഖലയിൽ മാത്രമല്ല ബൈക്ക് ശൃംഖല വിപൂലീകരിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ സെഗ്മെന്റിലും പുത്തൻ ബൈക്കുകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര.

സ്കൂട്ടർ ഓടിക്കാൻ ഉയരം ഒരു തടസമാണോ എങ്കിലിതാ ചില പരിഹാരങ്ങൾ

എൻട്രിലെവൽ സ്പോർട് സെഗ്മെന്റിനാണ് കമ്പനി കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാണ് ഇത്തരം ബൈക്കുകളുടെ എൻട്രി. ഹീറോ, ഹോണ്ട എന്നിവയ്ക്ക് വെല്ലുവിളി ഉയർത്താമെന്നുള്ള മട്ടിലാണ് മഹീന്ദ്രയുടെ ഈ നീക്കം.

പുതിയ 155സിസി ബൈക്കുമായി മഹീന്ദ്ര

പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് പുതിയ 155സിസി ബൈക്ക് ഇറക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുന്നത്.

പുതിയ 155സിസി ബൈക്കുമായി മഹീന്ദ്ര

15ബിഎച്ച്പിയുള്ള 155സിസി സിങ്കിൾ സിലിണ്ടർ എസ്ഒഎച്ച്സി എയർ കൂൾഡ് എൻജിനാണ് ഉപയോഗിച്ചിരിക്കാനുള്ള സാധ്യത.

പുതിയ 155സിസി ബൈക്കുമായി മഹീന്ദ്ര

മഹീന്ദ്രയുടെ ആർ ആന്റ് ഡി സെന്ററിൽ വച്ചാണ് ഈ ബൈക്ക് വികസിപ്പിച്ചിട്ടുള്ളത്. ഒരു ക്ലാസ്സിക് സ്റ്റൈലിലാണ് ബൈക്കിറക്കിയിട്ടുള്ളത്.

പുതിയ 155സിസി ബൈക്കുമായി മഹീന്ദ്ര

ലളിതമായ രീതിയിൽ റൗണ്ട് ഷേപ്പിലുള്ള കൺസോളുകളാണ് നൽകിയിട്ടുള്ളത്. കൂടാതെ പിന്നാലായി ട്വിൻ ഷോക്ക് അബ്സോബറും കൊടുത്തതായിട്ടാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

പുതിയ 155സിസി ബൈക്കുമായി മഹീന്ദ്ര

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, ഇരുവശത്തും റൗണ്ട് ഷേപ്പിലുള്ള ഇന്റിക്കേറ്റർ, പിന്നിലായി ക്യാരിയർ എന്നിവയാണ് ബൈക്കിന്റെ മറ്റ് സവിശേഷതകൾ.

പുതിയ 155സിസി ബൈക്കുമായി മഹീന്ദ്ര

എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

ട്രംയഫ് ബോൺവില്ലെ ടി120 ഇന്ത്യയിലെത്തി വില 8.70ലക്ഷം

More from DriveSpark

Article Published On: Saturday, April 9, 2016, 13:02 [IST]
English summary
Mahindra Spotted Testing New 155cc Engine
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X