സ്വന്തമായി പണിത ബൈക്കിൽ റിക്കോർഡ് തീർത്ത് പോൾ ഹോഡ്സൺ

By Praseetha

വീട്ടിൽ വച്ചുതന്നെ സ്വന്തമായി ഡിസൈൻ ചെയ്ത് പണിത ബൈക്കുമായി റേസിംഗിൽ റെക്കോർഡ് തീർത്ത് പോൾ ഹോഡ്സൺ. ബോണേവീൽ സ്പീഡ് വീക്കിലായിരുന്നു പോൾ തന്റെ ബൈക്കുമായി അവതരിച്ചത്.

ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ

സ്വന്തമായി നിർമിച്ച ബൈക്ക് ഉപയോഗിച്ച് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നാണ് പോൾ വ്യക്തമാക്കിയത്.

സ്വന്തമായി പണിത ബൈക്കിൽ റിക്കോർഡ് തീർത്ത് പോൾ ഹോഡ്സൺ

റേസിംഗിൽ മുൻ ചാമ്പ്യനായ പോൾ മണിക്കൂറിൽ 291 കിലോമീറ്റർ വേഗതയിലാണ് ഈ റെക്കോർഡ് തീർത്തത്.

സ്വന്തമായി പണിത ബൈക്കിൽ റിക്കോർഡ് തീർത്ത് പോൾ ഹോഡ്സൺ

ബൈക്കിന്റെ ഡിസൈൻ നടത്തിയതും ഇലക്ട്രോണിക്സ്, എൻഞ്ചിനിയറിംഗ് വർക്കുകളെല്ലാം ചെയ്തും വീടിന്റെ ബേസ്മെന്റിൽ വച്ചായിരുന്നുവെന്നാണ് പോൾ അറിയിച്ചത്.

സ്വന്തമായി പണിത ബൈക്കിൽ റിക്കോർഡ് തീർത്ത് പോൾ ഹോഡ്സൺ

കഴിഞ്ഞ വർഷം അമേരിക്കയിലെ ബോണേവിൽ ബൈക്ക് വീക്കിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പ് നടത്തിയെങ്കിലും റദ്ദാക്കപ്പെടുകയായിരുന്നു.

സ്വന്തമായി പണിത ബൈക്കിൽ റിക്കോർഡ് തീർത്ത് പോൾ ഹോഡ്സൺ

ഇതേ ബൈക്കു ഉപയോഗിച്ച് കൂടുതൽ റേസിംഗിൽ പങ്കെടുത്ത് വേഗതയിൽ നിലവിൽ നേടിയ റെക്കോർഡിനെ മറികടക്കണമെന്നാണ് പോളിന്റെ ആഗ്രഹം.

സ്വന്തമായി പണിത ബൈക്കിൽ റിക്കോർഡ് തീർത്ത് പോൾ ഹോഡ്സൺ

മണിക്കൂറിൽ 321 കിലോമീറ്റർ വേഗതയിൽ കുതിക്കാനുള്ള കഴിവ് ഈ ബൈക്കിനുള്ളതായാണ് പോൾ പറയുന്നത്. അതിനാൽ കൂടുതൽ റെക്കോർഡിനുള്ള തയ്യാറെടുപ്പിലാണ് പോൾ.

കൂടുതൽ വായിക്കൂ

ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ

More from DriveSpark

Article Published On: Saturday, August 27, 2016, 16:23 [IST]
English summary
This Man Just Broke World Speed Records On A Homemade Motorcycle
കൂടുതല്‍... #ബൈക്ക് #bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X