യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി!!!!

കരുത്തേറിയ മൂന്ന് ബൈക്കുകളുമായി ബെനലി ഇന്ത്യയിലേക്ക്. നിർമാണമാരംഭിച്ച ഈ ബൈക്കുകളുടെ ലോഞ്ച് വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

By Praseetha

വളരെക്കാലത്തെ പഴക്കമുള്ള ഏതാണ്ട് 1911-ൽ നിലവിൽ വന്നൊരു കമ്പനിയാണ് ബെനലി. സാമ്പത്തികപരമായി പിന്നോക്കം നിന്ന ബെനലിയെ ചൈനീസ് കമ്പനിയായ ക്വിൻജിയാങ് എന്ന കമ്പനിയാണ് ഒരു കരയ്ക്കെത്തിച്ചത്.

യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി!!

സാമ്പത്തികപരമായി കുറച്ചൊന്ന് അഭിവൃദ്ധിപ്പെട്ടപ്പോൾ പുത്തൻ മോഡലുകളുടെ വികസനത്തിലും വിപണനത്തിലുമായി ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങി. ആഗോള വിപണിയിൽ വിറ്റഴിക്കുന്ന ചില ബൈക്കുകളെ ഇതിനകം തന്നെ ഇന്ത്യക്കാർക്കായി പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി!!

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സോപയിൽ ടിആർകെ 502, ലിയോൺസിനോ സ്ക്രാംബ്ലർ മോഡലുകളുടെ പ്രദർശനം നടത്തിയിരുന്നു. ഇതുകൂടാതെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുന്ന കരുത്തേറിയ മൂന്ന് ബൈക്കുകളുടെ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിച്ചുവരികയാണ്.

യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി!!

750സിസി, 900സിസി, 1200സിസി എന്നീ കരുത്തുറ്റ മോട്ടോർസൈക്കിളുകളുടെ ചിത്രങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം ഇവയുടെ നിർമാണമാരംഭിച്ചതെന്നാണ് ഡിസൈനിൽ നിന്നും വ്യക്തമാകുന്നത്.

യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി!!

പോലീസ് ക്രൂസറിന്റെ രൂപഭാവമുള്ള ടൂറിംഗ് മോഡലാണ് 1200സിസി ബൈക്ക്. 1200സിസി ഇൻ-ലൈൻ ത്രീസിലിണ്ടർ എൻജിനാണ് ഈ മോട്ടോർസൈക്കിളിന് കരുത്തേകുന്നത്.

യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി!!

വളരെ കുറഞ്ഞച്ചിലവിൽ നിർമാണം നടത്തുന്നതായി തോന്നിയിട്ടുള്ള മോഡലാണ് 900സിസി മോട്ടോർസൈക്കിൾ. ടിഎൻടി 899 ബൈക്കിലുള്ള 898സിസി എൻജിന്റെ പുതുക്കിയ പതിപ്പാണിതിൽ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ഡിസൈൻ പരിഗണിക്കുമ്പോൾ ടിഎൻടി300-നോട് സാമ്യതയുണ്ട്.

യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി!!

അപ്-സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, നേക്കഡ് ഡിസൈൻ, വണ്ണംകൂടി എക്സോസ്റ്റ് എന്നീ പ്രത്യേകതകളാണ് 900സിസി ബൈക്കിനുള്ളത്.

യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി!!

750സിസി വേരയന്റിന് ഡുക്കാട്ടി ബൈക്കുകളുമായി ചെറിയൊരു സാമ്യത തോന്നുന്നുണ്ട്.ടിആർകെ 502 മോഡലിൽ ഉപയോഗിച്ചിട്ടുള്ള അതെ എൻജിനാണ് ഈ ബൈക്കിലും കരുത്തേകാനുപയോഗിച്ചിട്ടുള്ളത്.

യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി!!

ബെനലി ഇതിനുമുൻപെ ഇന്ത്യയിൽ ബൈക്കുകൾ എത്തിച്ചിട്ടുണ്ടെങ്കിലും മേല്പറഞ്ഞവയടക്കം ആഗോള വിപണിയിൽ വിറ്റഴിക്കുന്ന ഒരുകൂട്ടം ബൈക്കുകളെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ശ്രമം നടത്തി വരികയാണ്.

യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി!!

മേല്പറഞ്ഞ കരുത്തേറിയ മൂന്ന് കരുത്തൻ ബൈക്കുകളേയും ഉടനെ തന്നെ വിപണിയിൽ എത്തിക്കുമെന്നുള്ള സൂചനയാണ് കമ്പനി നൽകിയിട്ടുള്ളതെങ്കിലും എപ്പോഴത്തേക്കാണ് ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത് എന്ന വിവരങ്ങളൊന്നും വെളിവാക്കിയിട്ടില്ല.

യുവാക്കളെ ഹരംകൈള്ളിക്കാൻ മൂന്ന് കരുത്തൻ ബൈക്കുകളുമായി ബെനലി!!

യുവാക്കളെ ആകർഷിക്കാനെത്തുന്നു ട്രയംഫിന്റെ കരുത്തൻ ബൈക്ക്

ഒരു ടൂറർ വാങ്ങാനൊക്കില്ലെങ്കിൽ ഇതാ ഇതുപോലൊരെണ്ണം ആയാലോ

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Is Benelli Secretly Working On Big Displacement Motorcycles?
Story first published: Friday, December 16, 2016, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X