സുസുക്കി അക്സെസ് 125 വിപണിയിൽ ; വില 53,887

By Praseetha

ജപ്പാൻ ഇരുചക്ര വാഹന നിർമാതാവായ സുസുക്കി മോട്ടോർസൈക്കിളിന്റെ പുത്തൻ സ്കൂട്ടർ അക്സെസ് 125 വിപണിയിലെത്തി. ദില്ലി എക്സ്ഷോറൂം വില 53,887 ആണ് പുതിയ അക്സെസിന്റെ വില.

400സിസി കരുത്തുമായി പുതിയ പൾസർ

2007ലായിരുന്നു സുസുക്കി അക്സെസ് 125 ആദ്യമായി ഇന്ത്യയിലെത്തിയത്. ചില കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായാണ് അക്സെസ് 125 വിപണിയിൽ എത്തിച്ചേർന്നിരിക്കുന്നത്.

സുസുക്കി അക്സെസ് 125 വിപണിയിൽ; വില 53,887

89ബിഎച്ച്പി കരുത്തും 10എൻഎം ടോർക്കും സൃഷ്ടിക്കുന്ന 125സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്. കൂടാതെ സിവിടി ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

സുസുക്കി അക്സെസ് 125 വിപണിയിൽ; വില 53,887

സുസുക്കി ഇക്കോ പെർഫോമൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാൽ ലിറ്ററിന് 64 കിലോമീറ്റർ മൈലേജാണ് ഈ വാഹനം നൽകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

സുസുക്കി അക്സെസ് 125 വിപണിയിൽ; വില 53,887

ഒരു റെട്രോ ലുക്കു വരുത്താനായി വൃത്താകൃതിയിലുള്ള വലിയ ഹെഡ്‌ലാമ്പുകളാണ് മുൻവശത്തായി ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ഉൾപ്പെടുത്തി എന്നതാണ് മറ്റൊരു പുതുമ.

സുസുക്കി അക്സെസ് 125 വിപണിയിൽ; വില 53,887

പുതുതായി ഡിസൈൻ ചെയ്ത ഇൻഡിക്കേറ്റർ, ടെയിൽ ലാമ്പ്, എൽഇഡി ലൈറ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

സുസുക്കി അക്സെസ് 125 വിപണിയിൽ; വില 53,887

മുൻവശത്തായി 120എംഎം ടെലസ്കോപ്പിക് ഫോർക്കുകളാണ് നൽകിയിട്ടുള്ളത്. അതുപോലെ തന്നെ ഡിസ്ക് ബ്രേക്കുകളും ഓപ്ഷണലായി കൊടുത്തിട്ടുണ്ട്.

സുസുക്കി അക്സെസ് 125 വിപണിയിൽ; വില 53,887

പേൾ സുസുക്കി ഡീപ് ബ്ലൂ നം.2, ക്യാൻഡി സോണോമ റെഡ്, മെറ്റാലിക് മാറ്റ് ഫിബ്രോയിൻ ഗ്രേ, പേൾ മിറാഷ് വൈറ്റ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പുതിയ അക്സെസ് ലഭ്യമാവുന്നത്.

സുസുക്കി അക്സെസ് 125 വിപണിയിൽ; വില 53,887

ഇന്ത്യയിലെ എല്ലാ സുസുക്കി ഡീലർഷിപ്പുകളിലും പുത്തൻ അക്സെസ് ലഭ്യമാണ്. ഹോണ്ട ആക്ടീവ 125, വെസ്പ എന്നിവയാണ് മുഖ്യ എതിരാളികളാവുക.

സുസുക്കി അക്സെസ് 125 വിപണിയിൽ; വില 53,887

സെൽഫ് സ്റ്റാർട്ട് പ്രത്യേകതയോടെ പുത്തൻ ഹോണ്ട ബൈക്ക്

മസെരാട്ടി എൻജിൻ ഘടിപ്പിച്ച ഭീമൻ ക്വാഡ് ബൈക്ക്

More from DriveSpark

Article Published On: Tuesday, March 15, 2016, 17:16 [IST]
English summary
2016 Suzuki Access 125 Launched In India, Prices Start At Rs. 53,887
കൂടുതല്‍... #സുസുക്കി #suzuki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X