ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350!!

Written By:

2009 ൽ പുറത്തിറങ്ങി ബുള്ളറ്റ് പ്രേമികളുടെ മനം കവർന്ന ക്ലാസിക് ബൈക്ക് പുത്തൻ നിറപകിട്ടാർന്ന് വിപണിയിലെത്തിച്ചേർന്നിരിക്കുന്നു. റോയൽ എൻഫീൽഡിന്റെ തലവര തന്നെ മാറ്റിയ ക്ലാസിക് ബൈക്കുകൾ ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്ന പത്തു ബൈക്കുകളിൽ നിലയുറപ്പിച്ചിരുന്നു.

To Follow DriveSpark On Facebook, Click The Like Button
ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350!!

റോയൽ എൻഫീൽഡ് 350 ക്ലാസികിന്റെ 2017 മോഡലാണ് പുത്തൻ നിറപ്പകിട്ടോടെ വിപണിയിലവതരിച്ചിരിക്കുന്നത്. ക്ലാസിക് 350 റെഡിച്ച് എന്ന പേരിലെത്തിയ ബൈക്കിന് ദില്ലി എക്സ്ഷോറൂം 1.46ലക്ഷമാണ് വില.

ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350!!

പുതുവർഷം എത്തുന്നതിനു മുമ്പേതന്നെ ബൈക്ക് വിപണിയിലെത്തുകയും പുതിയ റെഡിച്ച് 350 ക്ലാസികിന്റെ ബുക്കിംഗ് ജനവരി ഏഴോടുകൂടി ആരംഭിക്കുകയും ചെയ്യുന്നതാണ്.

ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350!!

1950കളിൽ യുകെയിലെ റെഡിച്ചിൽ പുറത്തിറക്കിയ മോട്ടോർസൈക്കിൾ നിറത്തിൽ നിന്നും പ്രചോദനമേറ്റാണ് പുതിയ ക്ലാസിക് 350 റെഡിച്ച് രൂപംകൊണ്ടിരിക്കുന്നത്.

ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350!!

ജിടി ബ്ലൂ, ജിടി റെഡ്, സ്കൈ ബ്ലൂ എന്നീ പുത്തൻ നിറങ്ങളിലാണ് 350 ക്ലാസിക് മോട്ടോർസൈക്കിളുകൾ അവതരിക്കുന്നത്.

ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350!!

പുതുക്കിയ നിറം, സ്റ്റിക്കറുകൾ, വെളുത്ത ബോർഡർ നൽകിയിട്ടുള്ള പുത്തൻ സീറ്റ് എന്നിവയാണ് 350 ക്ലാസികിന്റെ സവിശേഷത.

ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350!!

എൻജിനിൽ മാറ്റം വരുത്താതെ നിലവിലുള്ള അതെ 346സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് 350 ക്ലാസിക് റെഡിച്ചിന്റേയും കരുത്ത്.

ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350!!

19.8ബിഎച്ച്പിയും 28എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 5 സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350!!

ഇതോടൊപ്പം അല്പം ചില മാറ്റങ്ങളോടെ ക്ലാസിക് 500 മോട്ടോർസൈക്കിളിനേയും അവതരിപ്പിക്കാനുള്ള പദ്ധതി കൂടിയുണ്ട് കമ്പനിക്ക്.

ബുള്ളറ്റ് പ്രേമികൾക്കായി അമ്പരിപ്പിക്കുന്ന വിലയിൽ പുതിയ ക്ലാസിക് 350!!

പഴമയുടെ പ്രൗഢിയുമായി റോയൽ എന്‍ഫീൽഡ് ക്ലാസിക്ക് ബൈക്കുകൾ പുത്തൻ നിറപകിട്ടോടെ വിപണിയിൽ അവതരിക്കുമ്പോൾ കൂടുതൽ വില്പനയും വിപണിവിഹിതവുമാണ് കമ്പനി മുന്നിൽ കാണുന്നത്.

English summary
Royal Enfield Classic 350 Redditch Launched In India; Priced At Rs 1.46 Lakh
Story first published: Saturday, December 31, 2016, 11:33 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark