സാഹസികർ ഉറ്റുനോക്കുന്ന ഹിമാലയൻ ലോഞ്ച് മാർച്ച് 16ന്

By Praseetha

ദില്ലി ഓട്ടോഎക്സ്പോയ്ക്ക് ഒരു ദിവസം മുൻപ് പ്രദർശിപ്പിച്ച റോയൽ എൻഫീൽഡിന്റെ പുതിയ ഹിമാലയൻ വിപണിയിലെത്താൻ ഒരുങ്ങുന്നു. അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍ അവതരിപ്പിക്കുന്ന ഈ വാഹനത്തെ മാർച്ച് പതിനാറോടുകൂടി വിപണിയിലെത്തിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

വ്യോമസേനയെ ആദരിച്ച് റോയൽ എൻഫീൽഡ് പുതു നിറത്തിൽ

ഇന്ത്യയിൽ റോയൽ എൻഫീൽഡിന്റെ സബ് 500സിസി സെഗ്മെന്റിൽ പെടുന്ന ഒരേയൊരു അഡ്വഞ്ചര്‍ ടൂററാണ് ഹിമാലയൻ. ഓഫ് റോഡ് വേർഷൻ, സിറ്റി വേരിയന്റ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഹിമാലയനെ എത്തിച്ചിരിക്കുന്നത്. സാഹസിക പ്രേമികളെ ലക്ഷ്യം വെച്ച് നിർമിച്ച ഈ അഡ്വഞ്ചര്‍ ടൂറിന് ഏകദേശം 1.8 ലക്ഷമാണ് വില. ഹിമാലയന്റെ കൂടുതൽ വിവരങ്ങൾക്കായി സ്ലൈഡിലേക്ക് നീങ്ങൂ.

സാഹസികർ ഉറ്റുനോക്കുന്ന ഹിമാലയൻ ലോഞ്ച് മാർച്ച് 16ന്

410സിസി സിങ്കിൾ-സിലിണ്ടർ എയർ ആന്റ് ഓയിൽ കൂൾഡ് കാർബ്യുറേറ്റഡ് എൻജിനാണ് ഹിമാലയന് കരുത്തേകുന്നത്.

സാഹസികർ ഉറ്റുനോക്കുന്ന ഹിമാലയൻ ലോഞ്ച് മാർച്ച് 16ന്

32എൻഎം ടോർക്കും 24.5കുതിരശക്തിയുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. കൂടാതെ 5 സ്പീഡ് ഗിയർബോക്സും നൽകിയിരിക്കുന്നു.

സാഹസികർ ഉറ്റുനോക്കുന്ന ഹിമാലയൻ ലോഞ്ച് മാർച്ച് 16ന്

200എംഎം ഫ്രണ്ട് ലോങ് ഫോർക്കുകളും 180എംഎം റിയർ മോണോഷോക്കുകളുമാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.

സാഹസികർ ഉറ്റുനോക്കുന്ന ഹിമാലയൻ ലോഞ്ച് മാർച്ച് 16ന്

ഓഫ് റോഡ് പര്യടനത്തിന് ഉതകുന്ന 21ഇഞ്ച് ഫ്രണ്ട് വീലുകളിലും 18ഇഞ്ച് റിയർ വീലുകളിലും സ്പോക്ക്ഡ് റിമ്മുകളും നൽകിയിട്ടുണ്ട്.

സാഹസികർ ഉറ്റുനോക്കുന്ന ഹിമാലയൻ ലോഞ്ച് മാർച്ച് 16ന്

ബ്രേക്കിനെ കുറിച്ച് പറയുകയാണെങ്കിൽ മുൻഭാഗത്തായി 300എംഎം ഡബിൾ പിസ്ടൺ ഫ്ലോട്ടിംഗ് കാലിപർ ഡിസ്കും, പിന്നിൽ240എംഎം സിങ്കിൾ പിസ്ടൺ ഫ്ലോട്ടിംഗ് കാലിപർ ഡിസ്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

സാഹസികർ ഉറ്റുനോക്കുന്ന ഹിമാലയൻ ലോഞ്ച് മാർച്ച് 16ന്

ദീര്‍ഘദൂര സാഹസിക യാത്രയെ ലക്ഷ്യമാക്കിക്കൊണ്ട് ഓൾട്ടിമീറ്റർ, കോമ്പസ്, എക്സ്ട്രാ ജെറി ക്യാനുകൾ, ലഗേജ് ഹോൾഡർ എന്നീ സൗകര്യങ്ങൾ ബൈക്കിലുണ്ട്.

സാഹസികർ ഉറ്റുനോക്കുന്ന ഹിമാലയൻ ലോഞ്ച് മാർച്ച് 16ന്

ഹൈ ഗ്രൗണ്ട് ക്ലിയറൻസ്, എൽഇഡി ടെയിൽ ലാമ്പ്, ബ്രാന്റ് ന്യൂ ഹാഫ്-ഡ്യുപ്ലെക്സ് ക്രാഡിൽ ചാസിസ്‌ എന്നിവയാണ് മറ്റ് സവിശേഷതകൾ.

കൂടുതൽ വായിക്കുക

റോയൽ എൻഫീൽഡ് പുരുക്കിയ വിലയും കളറും

കാണൂ ബുള്ളറ്റിലുള്ള വധുവിന്റെ രംഗപ്രവേശം

More from DriveSpark

Article Published On: Saturday, March 5, 2016, 17:19 [IST]
English summary
Royal Enfield Himalayan to Launch on March 16, 2016
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X