റോയൽ എൻഫീൽഡ്-പുതുക്കിയ വിലയും കളറും
റോയൽ എൻഫീൽഡ് പുതിയ ടുവീലർ ശ്രേണികളെ കൂടുതൽ നിറപകിട്ടോടെയാണ് നിരത്തിലിറക്കുന്നത്. ഒൻപത് പുതിയ കളറുകളിലായിരിക്കും ഇവ നിങ്ങൾക്ക് മുന്നിലെത്തുക. ക്ളാസിക് മോഡലുകള്‍ നാല് കളർ ഓപ്പ്ഷനിലും, ബുള്ളറ്റ് റേഞ്ചുകൾ മൂന്ന് കളർ ഓപ്ഷനിലും, കോണ്ടിനെന്റൽ, തണ്ടർബേർഡ് എന്നീ മോഡലുകൾ ഒരെ പുതു നിറത്തിലുമായിരിക്കും ലഭ്യമാവുക.
റോയൽ എൻഫീൽഡ് ബൈക്കുകളുടെ പുതുക്കിയ വില, നിറങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ താഴെ സ്ളൈഡുകളിൽ കൊടുത്തിരിക്കുന്നു.

പുതുക്കിയ നിറങ്ങൾ
- റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി- ജിടി ഗ്രീൻ
- റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350- ആസ്‌ഫാൾട്ട്
- റോയൽ എൻഫീൽഡ് തണ്ടർബേർഡ് 500-ആസ്‌ഫാൾട്ട്
- റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇലക്ട്ര 350 - മറൂൺ, ബ്ലൂ
- റോയൽ എൻഫീൽഡ് ബുള്ളറ്റ് 500- മാർഷ് ഗ്രേ
- റോയൽ എൻഫീൽഡ് ക്ളാസിക് 350- മിന്റ്, ചെസ്റ്റ്നട്ട്
- റോയൽ എൻഫീൽഡ് ക്ളാസിക് 500-ക്രോം ഗ്രീൻ, ക്ളാസിക് ക്രോം ഗ്രേ
- റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി- 2.16ലക്ഷം
- റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350-1.54ലക്ഷം
- റോയൽ എൻഫീൽഡ് തണ്ടർബേർഡ് 500-1.95ലക്ഷം
- റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇലക്ട്ര 350 - 1.33ലക്ഷം
- റോയൽ എൻഫീൽഡ് ബുള്ളറ്റ് 500- 1.70ലക്ഷം
- റോയൽ എൻഫീൽഡ് ക്ളാസിക് 350- 1.41ലക്ഷം
- റോയൽ എൻഫീൽഡ് ക്ളാസിക് 500-1.92ലക്ഷം

പുതുക്കിയ നിറങ്ങൾ

പുതുക്കിയ വില (ദില്ലി ഓൺ റോഡ്)

പുതുക്കിയ വില (ദില്ലി ഓൺ റോഡ്)

പുതു നിറത്തിലുള്ള മോഡലുകളുടെ വിലയ്ക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഇല്ല. റിട്രോ സ്റ്റൈലിൽ ഉള്ള മോട്ടോർ സൈക്കിളുകളെ കൂടുതൽ ആകർഷണീയമാക്കാനാണ് പുതു നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതു തലമുറയുടെ ഹരമായി ഈ ബൈക്കുകൾ മാറുമെന്നതിൽ സംശയമില്ല.


Click it and Unblock the Notifications