രണ്ട് സ്പെഷ്യൽ എഡിഷൻ ബൈക്കുകളുമായി സുസുക്കി

By Praseetha

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ കൂടുതൽ പുതുമകളോടെ ജിക്സർ, ജിക്സർ എസ്എഫ് മോഡലുകളെ വിപണിയിലെത്തിച്ചു. 'എസ്‌പി എഡിഷൻ' എന്ന നാമത്തിലാണ് ഈ രണ്ട് ബൈക്കുകളും അവതരിച്ചിരിക്കുന്നത്.

സ്പോർടി ലുക്ക് പകരുന്ന വിധത്തിൽ പുത്തൻ ഗ്രാഫിക്സും നിറവുമാണ് ഈ ബൈക്കുകളുടെ പ്രത്യേകത. ദില്ലി എക്സ്ഷോറൂം 80,726, 88,857 രൂപാനിരക്കിലാണ് ജിക്സർ, ജിക്സർ എസ്എഫ് പ്രത്യേക പതിപ്പുകൾ വിപണിയിലെത്തിയിരിക്കുന്നത്.

രണ്ട് സ്പെഷ്യൽ എഡിഷൻ ബൈക്കുകളുമായി സുസുക്കി

മാറ്റ് ഫൈബ്രിയോൺ ഗ്രെ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് എസ്‌പി എഡിഷനുകൾ ലഭ്യമാവുക. എസ്‌പി ബാഡ്ജിനൊപ്പം ചെക്ക് ഡിസൈനും നൽകിയിരിക്കുന്നതായി കാണാം.

രണ്ട് സ്പെഷ്യൽ എഡിഷൻ ബൈക്കുകളുമായി സുസുക്കി

കറുപ്പും ചുവപ്പും ഇടകലർന്ന സീറ്റാണ് ഈ ബൈക്കുകളിലെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത. റിയർ ഡിസ്ക് ബ്രേക്ക് ഓപ്ഷനും ഈ എസ്‌പി എഡിഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

രണ്ട് സ്പെഷ്യൽ എഡിഷൻ ബൈക്കുകളുമായി സുസുക്കി

ബ്രേക്ക് ലൈറ്റിൽ എൽഇഡി കൂടി ഉൾപ്പെടുത്തിയിട്ടിള്ളതും ഈ ബൈക്കുകളുടെ പ്രത്യേകതയാണ്. മുന്നിലേയും പിന്നിലുമുള്ള അലോയ് വീലുകൾക്ക് കറുപ്പും ചുവന്ന നിറത്തിലുള്ള റിമ്മുകളും നൽകിയിട്ടുണ്ട്.

രണ്ട് സ്പെഷ്യൽ എഡിഷൻ ബൈക്കുകളുമായി സുസുക്കി

കരുത്തിനെ കുറിച്ച് പറയുകയാണെങ്കിൽ ഇരു ബൈക്കുകളിലും 14.6 ബിഎച്ച്പിയും 14എൻഎം ടോർക്കുമുള്ള അതെ 155സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് സ്പെഷ്യൽ എഡിഷൻ ബൈക്കുകളുമായി സുസുക്കി

5സ്പീഡ് ഗിയർബോക്സാണ് ബൈക്കുകളിൽ ഘടിപ്പിച്ചിട്ടുള്ളത്. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളഉം പിന്നിൽ മോണോഷോക്കുമാണുള്ളത്.

രണ്ട് സ്പെഷ്യൽ എഡിഷൻ ബൈക്കുകളുമായി സുസുക്കി

ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിൽ പ്രദർശിപ്പിച്ച ജിക്സർ എസ്എഫ്-എഫ്ഐ ഫ്യുവൽ ഇൻഞ്ചെക്റ്റഡ് വേരിയന്റിനെ കൂടി വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിലെ തിരഞ്ഞെടുത്ത ചില നഗരങ്ങളിൽ മാത്രമായിരിക്കും ഈ ബൈക്ക് ലഭ്യമാവുക.

കൂടുതൽ വായിക്കൂ

മൂന്ന് പുത്തൻ ബൈക്കുകളുമായി ഹീറോ

മോട്ടോർകോപ്സാഹിസകർക്ക് ആവേശമായി മള്‍ട്ടിസ്ട്രാഡ 1200 എൻഡ്യുറോ ഇന്ത്യയിൽ

More from DriveSpark

Article Published On: Tuesday, September 6, 2016, 15:47 [IST]
English summary
Suzuki Gixxer And Gixxer SF Special Editions Launched In India; Priced From ₹ 80,726
കൂടുതല്‍... #സുസുക്കി #suzuki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X