ടിവിഎസ് അപ്പാച്ചിയെ അടുത്തറിയൂ

By Praseetha

ടുവീലർ സെഗ്മെന്റിൽ ഏവരും ഉറ്റി നോക്കിക്കൊണ്ടിരിക്കുന്ന ഒരു ലോഞ്ചാണ് ടിവിഎസ് അപ്പാച്ചിയുടേത്. ജനവരി 20നാണ് ടിവിഎസ് അപ്പാച്ചി ആർടിആർ 200 സിസി ലോഞ്ച് ചെയ്യുന്നത്.

197സിസി ഓയിൽ കം എയർ കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണിതിൽ ഉപയോഗിച്ചിരിക്കുന്നത്. 18എൻഎം ടോര്‍ക്കും 20കുതിരശക്തിയുമാണ് ഈ എൻജിൻ ഉൽപാദിപ്പിക്കുന്നത്. 5സ്പീഡ് ഗിയർ ബോക്സ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. 3.9സെക്കന്റുകൊണ്ട് 60km/h വേഗത കൈവരിക്കാനുള്ള ശേഷിയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

ടിവിഎസ് അപ്പാച്ചി

ലോഞ്ച് കഴിഞ്ഞാൽ പിന്നെ കെടിഎം ഡ്യൂക്ക്200, പൾസർഎഎസ്200 എന്നിവയായിരിക്കും വിപണിയിലെ എതിരാളികൾ. ഒരു ലക്ഷം രൂപയാണിതിന്റെ വില. എ.ബി.എസ് സ്റ്റാന്റേഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 1.3 ലക്ഷം വരെയാകാം.

സുരക്ഷാസംവിധാനങ്ങളായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകൾ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, പിൻവശത്തെ മോണോഷോക്ക് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Monday, January 18, 2016, 18:38 [IST]
English summary
TVS Apache 200 Revealed Ahead Of Launch – Images
കൂടുതല്‍... #ടിവിഎസ് #tvs motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X