ഹിമാലയൻ യാത്രയ്ക്ക് ആദരവ് നൽകി ടിവിഎസ് പുത്തൻ എഡിഷൻ പുറത്തിറക്കി

By Praseetha

ഇന്ത്യയിലെ മുൻനിര ടൂവീലർ നിർമാതാവായ ടിവിഎസ് മോട്ടേഴ്സ് സ്കൂട്ടി സെസ്റ്റ് 110ന്റെ ഒരു സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. 'ഹിമാലയൻ ഹൈറ്റ്സ് ' എന്ന പേരിലാണ് പുത്തൻ എഡിഷൻ എത്തിയിരിക്കുന്നത്. അനം ഹാഷിം എന്ന സഞ്ചാരിയുടെ ഹിമാലയത്തിലേക്കുള്ള യാത്രയെ ആദരിച്ച്കൊണ്ടാണ് ഈ എഡിഷന് രൂപം നൽകിയിരിക്കുന്നത്.

ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

ഇതോടുകൂടി ഹിമാലയത്തിലെ കർദാങ് ലായിൽ എത്തുന്ന ആദ്യത്തെ 110സിസി സ്കൂട്ടർ എന്ന നിലയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. അനം ഹാഷിം തന്റെ സ്കൂട്ടി സെസ്റ്റിൽ ജമ്മുവിൽ നിന്ന് യാത്ര തുടങ്ങി ശ്രീനഗർ, കാർഗിൽ, ജോലി ലാ പാസ് എന്നീ സ്ഥലങ്ങൾ താണ്ടി ഇരുപത് ദിവസത്തിനുള്ളിൽ ലക്ഷ്യസ്ഥാനമായ കർദാങ് ലായിൽ എത്തിച്ചേർന്നത്.

ഹിമാലയൻ യാത്രയ്ക്ക് ആദരവ് നൽകി ടിവിഎസ് പുത്തൻ എഡിഷൻ പുറത്തിറക്കി

ഹിമാലയൻ മലനിരകളെ അനുസ്മരിപ്പിക്കുന്ന ബ്രൗൺ നിവും ബീജ് പാനലും ഉൾപ്പെടുത്തിയാണ് പുതിയ സ്കൂട്ടി സെസ്റ്റ് 110 എഡിഷനെ വിപണിയിൽ എത്തിച്ചത്.

ഹിമാലയൻ യാത്രയ്ക്ക് ആദരവ് നൽകി ടിവിഎസ് പുത്തൻ എഡിഷൻ പുറത്തിറക്കി

പുതിയ ടേപ്പ് സെറ്റ്, ബോഡി കളർ മിറർ, ബോഡി കളർ സ്വിച്ച് പാനലുകൾ എന്നീ അഡീഷണൽ ഫീച്ചറുകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഹിമാലയൻ യാത്രയ്ക്ക് ആദരവ് നൽകി ടിവിഎസ് പുത്തൻ എഡിഷൻ പുറത്തിറക്കി

18,380 അടി ഉയരത്തിലെത്തി എന്ന ബഹുമതിക്കർഹമായ എബ്ലവും ഇതിൽ പതിപ്പിച്ചിട്ടുണ്ട്.

ഹിമാലയൻ യാത്രയ്ക്ക് ആദരവ് നൽകി ടിവിഎസ് പുത്തൻ എഡിഷൻ പുറത്തിറക്കി

8ബിഎച്ച്പിയും 8.7എൻഎം ടോർക്കും നൽകുന്ന 109.7സിസി എൻജിനാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്.

ഹിമാലയൻ യാത്രയ്ക്ക് ആദരവ് നൽകി ടിവിഎസ് പുത്തൻ എഡിഷൻ പുറത്തിറക്കി

സിവിടിഐ ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 62 കിലോമീറ്റർ മൈലേജാണ് ഈ സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്.

ഹിമാലയൻ യാത്രയ്ക്ക് ആദരവ് നൽകി ടിവിഎസ് പുത്തൻ എഡിഷൻ പുറത്തിറക്കി

സ്കൂട്ടറിൽ ഇരുപത്തിയൊന്നുകാരി ഹിമാലയം താണ്ടിയെത്തി എന്നത് തികച്ചും അഭിനന്ദനീയമാണ്. ഈ നേട്ടത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് ടിവിഎസിനും ഒരു സ്പെഷ്യൽ എഡിഷൻ ഇറക്കാൻ സാധിച്ചു.

ഹിമാലയൻ യാത്രയ്ക്ക് ആദരവ് നൽകി ടിവിഎസ് പുത്തൻ എഡിഷൻ പുറത്തിറക്കി

125സിസി സെഗ്മെന്റിൽ 80km/l മൈലേജ് ബൈക്കുകൾ വിശ്വാസമായില്ലേ

ഹിമാലയൻ യാത്രയ്ക്ക് ആദരവ് നൽകി ടിവിഎസ് പുത്തൻ എഡിഷൻ പുറത്തിറക്കി

150 സിസി സെഗ്മെന്റിലുള്ള മികച്ച മൈലേജ് ബൈക്കുകൾ

More from DriveSpark

Article Published On: Friday, May 13, 2016, 17:48 [IST]
English summary
TVS Set To Introduce Limited Edition Scooty Zest Himalayan Highs
കൂടുതല്‍... #ടിവിഎസ് #tvs motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X