90 തികച്ച ഡുക്കാട്ടി പുതിയ ഡ്രാക്സ്ടെർ കൺസെപ്റ്റുമായി

By Praseetha

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഡുക്കാട്ടി പ്രവർത്തനമാരംഭിച്ച് ഇപ്പോൾ 90 വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഈ ആഘോഷത്തിന്റെ ഭാഗമായി ഇറ്റലിയിൽ 'ഡ്രാക്സ്ടെർ' എന്ന പുതിയ കൺസെപ്റ്റ് ഇറക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.

ഡുക്കാട്ടി

ഡ്രാക്ടർ കൺസെപ്റ്റിലുള്ള ഈ ബൈക്ക് എകസ്ഡിയാവല്‍ ക്രൂസറിന്റെ സ്പോർട്ടി വേർഷനാണ്. ഡുക്കാട്ടിയുടെ എകസ്ഡിയാവല്‍ ഇറ്റലിയിലെ 2016 ഇഐസിഎംഎയിൽ പ്രദർശിപ്പിച്ചപ്പോൾ വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

1299 പനിഗേൽ സൂപ്പർ ബൈക്കിലുള്ള ബ്രേക്കും സസ്പെൻഷനുമാണ് ഈ പുതിയ ബൈക്കിന് നൽകിയിരിക്കുന്നത്. പൈരേലി ടയറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. മൊത്തത്തിലുള്ള ഡിസൈൻ ഇതിനൊരു ഡ്രാക്സ്റ്റര്‍ ലുക്ക് നൽകുന്നു.

More from DriveSpark

Article Published On: Wednesday, January 27, 2016, 17:49 [IST]
English summary
Ducati Unveils DraXter Concept To Kick Off 90th Birthday Celebrations
കൂടുതല്‍... #ഡ്യുക്കാറ്റി #ducati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X