യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

Written By:

യമഹ യമഹ മോട്ടേഴ്സ്  'സൈനസ് റേ സിആർ' എന്ന ഗിയർ രഹിത സ്കൂട്ടറിനെ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് വ്യത്യസ്ത വേരിയന്റുകൾക്കാണ് ഈ ജാപ്പനീസ് നിർമാതാവ് രൂപം നൽകിയിട്ടുള്ളത്. ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിൽ കമ്പനിയിതിന്റെ പ്രദർശനവും നടത്തിയിരുന്നു.

സ്കൂട്ടർ ഓടിക്കാൻ ഉയരം ഒരു തടസമാണോ എങ്കിലിതാ ചില പരിഹാരങ്ങൾ

ഇന്ത്യയിലുടനീളമുള്ള യമഹയുടെ എല്ലാ ഷോറൂമുകളിലും ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. എന്നാൽ മെയ്‌മാസത്തിന് ശേഷമേ വിതരണമാരംഭിക്കുകയുള്ളൂ. ആകർഷകമായ രൂപഭംഗിയും മെച്ചപ്പെട്ട സാങ്കേതികവിദ്യയും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ ബൈക്ക്.

To Follow DriveSpark On Facebook, Click The Like Button
സൈനസ് റേ സിആർ വേരിയന്റുകളുടെ ദില്ലി എക്സ്ഷോറൂം വിലകൾ

സൈനസ് റേ സിആർ വേരിയന്റുകളുടെ ദില്ലി എക്സ്ഷോറൂം വിലകൾ

ഡ്രം ബ്രേക്കോടുകൂടിയ സൈനസ് റേ സിആർ- 52,000 രൂപ

ഫ്രണ്ട് ഡിസ്ക് ബ്രേക്കോടുകൂടിയ സൈനസ് റേ സിആർ- 54,000 രൂപ

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ചിട്ടുള്ള 113സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് ബ്ലൂകോർ എൻജിനാണ് സ്കൂട്ടറിന് കരുത്തേകുന്നത്.

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

കണ്ടിന്വസ്‌ലി വേരിയബിൾ ട്രാൻസ്മിഷനാണിതിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

103കിലോഗ്രാം ഭാരമുള്ള സ്കൂട്ടർ 66km/l മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

സ്കൂട്ടറിന്റെ സീറ്റിനടിയിലായി 21 ലിറ്റർ സ്റ്റോറേജ് സ്പേസും അനുവദിച്ചിട്ടുണ്ട്.

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

നിലവിൽ യമഹയുടെ റേ സെഡ്, റേ സെഡ്ആർ, ആൽഫ, ഫാസിനോ എന്നീ സ്കൂട്ടറുകളാണ് വിപണിയിൽ ഉള്ളത്.

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

ഈ സ്കൂട്ടർ അവതരിപ്പിക്കുന്നതോടു കൂടി വിപണി വിഹതത്തിന്റെ പത്ത് ശതമാനമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

ഹോണ്ട ഡിയോ, ഹീറോ മാസ്ട്രോ എഡ്ജ്, ടിവിഎസ് വെഗോ സ്കൂട്ടർ എന്നിവയാണ് മുഖ്യ എതിരാളികളാവുക.

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

150 സിസി സെഗ്മെന്റിലുള്ള മികച്ച മൈലേജ് ബൈക്കുകൾ

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ

ബോളിവുഡ് താരങ്ങളുടെ പ്രിയ ബൈക്കുകൾ കാണാൻ മറക്കല്ലേ

കൂടുതല്‍... #യമഹ #yamaha
English summary
Yamaha Cygnus Ray ZR; The Latest Scooter From Yamaha For India
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark