ട്രയംഫിനെ വെല്ലാനെത്തുന്നു യമഹ എംടി-09

By Praseetha

യമഹ പവലിയനിലെ സൂപ്പർ താരം എംടി-09നെ പ്രശസ്ത ബോളിവുഡ് താരവും ബ്രാന്റ് അംബാസിടറുമായ ജോൺഎബ്രഹാമാണ് അനാവരണം ചെയ്തത്. 10.20 ലക്ഷമാണ് ഇതിന്റെ എക്സ്ഷോറൂം വില.

 യമഹ എംടി-09

847സിസി ലിക്വിഡ്-കൂൾഡ് എൻജിൻ ഉപയോഗിക്കുന്ന ഈ ബൈക്കിന് 113.4 ബിഎച്ച്പി കരുത്തും 87.5എൻഎം ടോർക്കാണുള്ളത്. 3.4സെക്കന്റുകൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമിത്. മണിക്കൂറിൽ 225 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. കൂടാതെ19.1km/h മൈലേജാണ് ഈ വാഹനത്തിനുള്ളത്. 6സ്പീഡ് ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതൊരു നേക്കഡ് ബൈക്കാണെങ്കിലും ക്രൂസിങ്ങിന് പറ്റിയ ബൈക്കാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എബിഎസ്, ട്രാക്ഷൻ കൺട്രോൾ, മൂന്ന് റൈഡിംഗ് മോഡുകൾ എന്നീ സവിശേഷതകൾ ഈ ബൈക്കിനുണ്ട്.

 യമഹ എംടി-09

യമഹയുടെ എല്ലാ ഷോറൂമുകളിലും എംടി-09 ലഭ്യമാണ്. ട്രയംഫ് സ്ട്രീറ്റ് ട്വിന്‍, കാവാസാക്കി Z800 എന്നിവരുമായി ഏറ്റുമുട്ടേണ്ടി വരും ഈ സ്പോർട്സ് ബൈക്കിന്.

More from DriveSpark

Article Published On: Tuesday, February 9, 2016, 15:55 [IST]
English summary
Yamaha MT-09 Lands In India Looking For A Street Fight With Triumph
കൂടുതല്‍... #യമഹ #yamaha #2016 indian auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X