യമഹ എംടി-125 ഇന്ത്യയിൽ; ലോഞ്ച് അവ്യക്തം

By Praseetha

ജപ്പാൻ വാഹന നിർമാതാവായ യമഹ എംടി-125 സ്ട്രീറ്റ്‌ഫൈറ്റർ മോട്ടോർസൈക്കളുടെ ചില യൂണിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. നിലവിൽ ഈ മോഡൽ യൂറോപ്പ്യൻ വിപണികളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

യമഹ സ്പോർടിബൈക്ക് പുത്തൻ കളറുകളിൽ

റിസർച്ചിനും വികസന ഉദ്ദേശ്യത്തോടെയാണ് എംടി-125 ബൈക്കുകളെ ഇന്ത്യൻ വിപണിയിലെത്തിച്ചതെന്ന് കരുതപ്പെടുന്നു. എന്നാൽ ഇന്ത്യയിൽ എംടി-125 ലോഞ്ച് ചെയ്യുമോ എന്നതിനെ കുറിച്ച് വ്യക്തമായ തെളിവുകൾ ഇല്ല. കൂടിതലറിയാൻ താളുകളിലേക്ക് നീങ്ങൂ.

യമഹ എംടി-125 ഇന്ത്യയിൽ;ലോഞ്ച് അവ്യക്തം

യമഹ എംടി-09 മോട്ടോർബൈക്കിനെ ദില്ലി 2016 ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. വൈസെഡ്എഫ്-ആർ15, വൈസെഡ്എഫ്-ആർ 3 മോഡലുകളുടെ നേക്കഡ് വേർഷനായ എംടി-15 അല്ലെങ്കിൽ എംടി-03 മോഡലുകളെയുംവിപണിയിലെത്തിക്കാനുള്ള സാധ്യതയുണ്ട്.

യമഹ എംടി-125 ഇന്ത്യയിൽ;ലോഞ്ച് അവ്യക്തം

124.7സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണഅ എംടി-125ന് കരുത്തേകുന്നത്.

യമഹ എംടി-125 ഇന്ത്യയിൽ;ലോഞ്ച് അവ്യക്തം

6 സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയ ഈ എൻജിന് 14.79ബിഎച്ച്പി കരുത്തും 12.4എൻഎം ടോർക്കുമാണുള്ളത്.

യമഹ എംടി-125 ഇന്ത്യയിൽ;ലോഞ്ച് അവ്യക്തം

സ്റ്റീൽ ഡെൽറ്റാബോക്സ് ഫ്രെയിമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ മോട്ടോർസൈക്കിൾ വികസിപ്പിച്ചിട്ടുള്ളത്.

യമഹ എംടി-125 ഇന്ത്യയിൽ;ലോഞ്ച് അവ്യക്തം

മുന്നിൽ 292എംഎം ഡിസ്ക് ബ്രേക്കുകളും, പിന്നിൽ 230 ഡിസ്ക് ബ്രേക്കുകളും ഉപയോഗിച്ചിരിക്കുന്നു.

യമഹ എംടി-125 ഇന്ത്യയിൽ;ലോഞ്ച് അവ്യക്തം

മുൻവശത്ത് 41എംഎം അപ്-സൈഡ് ഡൗൺ ടെലിസ്കോപിക് ഫോർക്കുകളും (130എംഎം ട്രാവൽ), പിന്നിലായി മോണോഷോക്ക് ലിങ്ക്-ടൈപ്പ് (144എംഎം ട്രാവൽ) സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്.

യമഹ എംടി-125 ഇന്ത്യയിൽ;ലോഞ്ച് അവ്യക്തം

140കിലോഗ്രാം ഭാരമുള്ള ബൈക്കിൽ 11.5ലിറ്റർ ഫ്യുവൽ ടാങ്കാണ് നൽകിയിട്ടുള്ളത്.

യമഹ എംടി-125 ഇന്ത്യയിൽ;ലോഞ്ച് അവ്യക്തം

1,955എംഎം നീളവും, 740എംഎം വീതിയും, 1,040ഉയരവുമുള്ള ഈ ബൈക്കിന് 1,355 വീൽബേസും, 140എംഎം ഗ്രൗണ്ട് ക്ലിയറൻസുമാണ് ഉള്ളത്.

യമഹ എംടി-125 ഇന്ത്യയിൽ;ലോഞ്ച് അവ്യക്തം

നിലവിൽ എംടി-125 ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള പദ്ധതിയില്ലെങ്കിലും ഭാവിയിൽ ഇന്ത്യയിൽ വികസിപ്പിച്ച് വിദേശ വിപണിയിലേക്ക് കയറ്റി അയക്കാനുള്ള തീരുമാനത്തിലാണ് കമ്പനി.

കൂടുതൽ വായിക്കുക

ട്രയംഫിനെ വെല്ലാനെത്തുന്നു യമഹ എംടി 09

Article Published On: Monday, February 29, 2016, 13:28 [IST]
English summary
Yamaha MT-125 Comes To Indian Shore For R&D Purpose
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X