'ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' യമഹ ആർ15-ൽ; ഈ ഫീച്ചറിന്റെ ആവശ്യകത?

ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' ഫീച്ചറുമായി യമഹ ആർ15 ഇന്ത്യയിൽ

By Praseetha

യമഹ മോട്ടോർ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോട്ടോർസൈക്കിളായ യമഹ വൈസെഡ്എഫ്-ആർ15 സ്പോർട്സ് ബൈക്കിന്റെ പുതുക്കിയ പതിപ്പിനെ വിപണിയിലെത്തിച്ചു. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓൺ(എഎച്ച്ഒ) എന്ന സാങ്കേതികതയുമായാണ് ഈ ബൈക്ക് അവതരിച്ചിരിക്കുന്നത്.

'ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' യമഹ ആർ15-ൽ; ഈ ഫീച്ചറിന്റെ ആവശ്യകത?

സ്പ്ലെന്റർ ഐ-സ്മാർടിൽ ഹീറോ മോട്ടോർകോപായിരുന്നു ആദ്യമായി ഈ സാങ്കേതികത ഉൾപ്പെടുത്തിയിരുന്നത്. അതിനുശേഷം ഡ്യൂക്ക്, ആർസി ശ്രേണിയിലുള്ള ബൈക്കുകളിൽ കെടിഎംമും അവതരിപ്പിച്ചു. ഒടുവിൽ യമഹയും ഈ സാങ്കേതികത ഏറ്റേടുത്തിരിക്കുന്നു.

'ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' യമഹ ആർ15-ൽ; ഈ ഫീച്ചറിന്റെ ആവശ്യകത?

ഓട്ടോ ഹെഡ്‌ലൈറ്റ് ഓൺ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നുവെച്ചാൽ രാത്രിയായാലും പകലായാലും ബൈക്ക് ഓടിക്കൊണ്ടിരിക്കുകയാണെങ്കിൽ ഹെഡ്‌ലൈറ്റ് പ്രവർത്തിച്ചുകൊണ്ടിരിക്കും. ഹെഡ്‌ലൈറ്റ് ഓഫുചെയ്യാനുള്ള സ്വിച്ചുകളും ഉണ്ടായിരിക്കുന്നതല്ല.

'ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' യമഹ ആർ15-ൽ; ഈ ഫീച്ചറിന്റെ ആവശ്യകത?

പകൽസമയമാണെങ്കിലും ബൈക്കുകളുടെ സാന്നിധ്യം വ്യക്തമാക്കാൻ ഇതുവഴി സാധിക്കും. അതുകൊണ്ട് തന്നെ അപകടങ്ങളും കുറയും. ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് ഈ സംവിധാനം ഉൾപ്പെടുത്തുന്നത്.

'ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' യമഹ ആർ15-ൽ; ഈ ഫീച്ചറിന്റെ ആവശ്യകത?

അടുത്ത വർഷം മുതൽ ഇന്ത്യൻ ഗവൺമെന്റ് എല്ലാ ബൈക്കുകളിലും ഈ സാങ്കേതികത നിർബന്ധമാക്കുകയാണ്.

'ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' യമഹ ആർ15-ൽ; ഈ ഫീച്ചറിന്റെ ആവശ്യകത?

അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർമാതാക്കളും എഎച്ച്ഒ സാങ്കേതികത ബൈക്കുകളിൽ അവതരിപ്പിക്കുകയാണ്.

'ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' യമഹ ആർ15-ൽ; ഈ ഫീച്ചറിന്റെ ആവശ്യകത?

എഎച്ച്ഒ സാങ്കേതികത ഉൾപ്പെടുത്തി എന്നുവെച്ച് പുതിയ വൈസെഡ്എഫ്-ആർ 15 സ്പോർട്സ് ബൈക്കിന്റെ വിലയിൽ മാറ്റം വരുത്താതെ അതെ വിലയ്ക്കാണ് നൽകുന്നത്.

'ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' യമഹ ആർ15-ൽ; ഈ ഫീച്ചറിന്റെ ആവശ്യകത?

യമഹ വൈസെഡ്എഫ്-ആറിന്റെ 2.0പതിപ്പിന് 1.18ലക്ഷവും ആർ15 എസിന് 1.15ലക്ഷവുമാണ് ദില്ലി എക്സ്ഷോറും വില.

'ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' യമഹ ആർ15-ൽ; ഈ ഫീച്ചറിന്റെ ആവശ്യകത?

പുത്തൻ തലമുറ വൈസെഡ്എഫ്-ആർ 15 വി3.0 പതിപ്പിനെ അടുത്ത വർഷത്തോടുകൂടി വിപണിയിലെത്തിക്കാനുള്ള തീരുമാനത്തിലാണ് യമഹ.

'ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓൺ' യമഹ ആർ15-ൽ; ഈ ഫീച്ചറിന്റെ ആവശ്യകത?

ഇന്ത്യയിലേക്ക് ബൈക്കുകളുടെ നീണ്ടനിരയുമായി യുവാക്കളുടെ ഹരമായ കെടിഎം

പുതുക്കിയ വിലയിൽ സുസുക്കി ബൈക്കുകളും സ്കൂട്ടറുകളും; വിലയറിയാം

More from DriveSpark

Article Published On: Friday, December 2, 2016, 16:53 [IST]
English summary
Yamaha YZF-R15 With 'Auto Headlamp On' Launched In India
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X