ബജാജ് പൾസർ ആർഎസ് 200 റേസിംഗ് ബ്ലൂ എഡിഷനവതരിച്ചു...

ബജാജ് പൾസർ ആർഎസ് 200-ന്റെ റേസിംഗ് ബ്ലൂ എഡിഷനെ വിപണിയിലെത്തിച്ചു.

By Praseetha

ഇന്ത്യൻ ബൈക്ക് നിർമാതാവായ ബജാജ് ഓട്ടോ തങ്ങളുടെ പൾസർ ശ്രേണിയിലുള്ള ബൈക്കുകൾ പുതുക്കിയെടുക്കുന്നതിന്റെ ഭാഗമായി പുത്തൻ നിറത്തിലുള്ള പൾസർ ആർഎസ് 200 ബൈക്കിനെ വിപണിയിലെത്തിച്ചു.

ബജാജ് പൾസർ ആർഎസ് 200 റേസിംഗ് ബ്ലൂ എഡിഷനവതരിച്ചു...

മുംബൈ എക്സ്ഷോറൂം 1.47ലക്ഷമാണ് പൾസർ ആർഎസ് 200 റേസിംഗ് ബ്ലൂ എഡിഷൻ നോൺ-എബിഎസ് വേർഷന്റെ വില. എബിഎസ് വേരിയന്റിനാകട്ടെ 1.67ലക്ഷവുമാണ് വില നിശ്ചയിച്ചിട്ടുള്ളത്.

ബജാജ് പൾസർ ആർഎസ് 200 റേസിംഗ് ബ്ലൂ എഡിഷനവതരിച്ചു...

കഴിഞ്ഞ വർഷം തുർക്കിയിൽ അവതരിച്ച നീലയും വെള്ളയും കലർന്ന നിറമുള്ള വേരിയന്റിൽ നിന്നും അല്പം വ്യത്യസ്തമായിട്ടാണ് ഈ മോഡൽ എത്തിച്ചേർന്നിട്ടുള്ളത്.

ബജാജ് പൾസർ ആർഎസ് 200 റേസിംഗ് ബ്ലൂ എഡിഷനവതരിച്ചു...

മുൻഭാഗത്തെ ചക്രത്തിന് നീലനിറവും പിന്നിലുള്ളതിന് കറുപ്പ് നിറവും നൽകിയിട്ടുണ്ടെന്നുള്ളത് ഈ പുതുക്കിയ ബൈക്കിന്റം മുഖ്യാകർഷണങ്ങളിലൊന്ന്.

ബജാജ് പൾസർ ആർഎസ് 200 റേസിംഗ് ബ്ലൂ എഡിഷനവതരിച്ചു...

നിലവിലുള്ള മഞ്ഞ, ചുകപ്പ്, കറുപ്പ് എന്നീ കളർ ഓപ്ഷനിലേക്കാണ് പുതുതായിട്ടുള്ള നീല നിറവും ഉൾപ്പെടുക. ബജാജ് ഡീലർഷിപ്പുകളിൽ റേസിംഗ് ബ്ലൂ എഡിഷന്റെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു.

ബജാജ് പൾസർ ആർഎസ് 200 റേസിംഗ് ബ്ലൂ എഡിഷനവതരിച്ചു...

എൻജിനിൽ മാറ്റമൊന്നുമില്ലാതെ അതെ 199.5സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഫ്യുവൽ ഇൻഞ്ചെക്റ്റഡ് എൻജിനാണ് റേസിംഗ് ബ്ലൂ എഡിഷനും കരുത്തേകുന്നത്.

ബജാജ് പൾസർ ആർഎസ് 200 റേസിംഗ് ബ്ലൂ എഡിഷനവതരിച്ചു...

24.2ബിഎച്ച്പിയും 18.6എൻഎം ടോർക്കും സൃഷ്ടിക്കുന്ന ഈ എൻജിന് മണിക്കൂറിൽ 150 കിലോമീറ്ററാണ് ഉയർന്ന വേഗത.

ബജാജ് പൾസർ ആർഎസ് 200 റേസിംഗ് ബ്ലൂ എഡിഷനവതരിച്ചു...

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു

റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഇനി എബിഎസും, ഡിസ്ക് ബ്രേക്കും

2017 കെടിഎം ആർസി390, ആർസി200 സ്പോർട്സ് ബൈക്കുകൾ ഇന്ത്യയിലവതരിച്ചു. സ്പോർട്സ് ബൈക്ക് പ്രേമികൾക്ക് കാണാം കൂടുതൽ ഇമേജുകൾ.

More from DriveSpark

Article Published On: Friday, January 20, 2017, 16:44 [IST]
English summary
Bajaj Launches 2017 Pulsar RS 200 Racing Blue Edition; Priced At Rs 1.47 Lakh
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X