'കളര്‍ഫുള്‍' ബജാജ്; പച്ചയിലും ഓറഞ്ചിലും അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

By Dijo Jackson

വിപണിയില്‍ ദീപാവലിയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍മ്മാതാക്കള്‍ തകൃതിയായി നടത്തി കൊണ്ടിരിക്കുകയാണ്. ചിലര്‍ പുതിയ മോഡലുകളെ അണിനിരത്തുമ്പോള്‍, ചിലര്‍ നിലവിലുള്ള മോഡലുകളില്‍ പുതിയ പതിപ്പിനെ നല്‍കി പിടിമുറുക്കാനുള്ള നീക്കത്തിലാണ്.

'കളര്‍ഫുള്‍' ബജാജ്; പച്ചയിലും ഓറഞ്ചിലും അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

എന്നാല്‍ ഇത്തവണ കമ്പനിക്ക് പുറമെ ഡീലര്‍ഷിപ്പുകളും മോഡലുകളുടെ വില്‍പനയ്ക്ക് തുനിഞ്ഞ് ഇറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡീലര്‍ഷിപ്പ് തലത്തില്‍ കസ്റ്റം പെയിന്റ് സ്‌കീം നേടിയ മോഡലുകളും വിപണിയില്‍ സജീവമാവുകയാണ്.

'കളര്‍ഫുള്‍' ബജാജ്; പച്ചയിലും ഓറഞ്ചിലും അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ഡീലര്‍ഷിപ്പില്‍ നിന്നും കാണപ്പെട്ട പുതിയ ബജാജ് പള്‍സര്‍ RS200 തന്നെ ഇതിന് ഉത്തമ ഉദ്ദാഹരണമേകുന്നു. ആരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്ന ഓറഞ്ച്, ഗ്രീന്‍ കളര്‍ സ്‌കീമുകളാണ് മോഡലുകളില്‍ ഡീലര്‍ഷിപ്പ് നല്‍കിയിരിക്കുന്നത്.

'കളര്‍ഫുള്‍' ബജാജ്; പച്ചയിലും ഓറഞ്ചിലും അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

RS200 ന്റെ സിംഗിള്‍ ചാനല്‍ എബിഎസ് പതിപ്പില്‍ മാത്രമാണ് പുതിയ കളര്‍ ഓപ്ഷനുകളെ ഡീലര്‍ഷിപ്പ് ലഭ്യമാക്കുന്നതും. പുതിയ കളറും സ്റ്റിക്കറുകളുടെ അഭാവവും, മോട്ടോര്‍സൈക്കിളിന്റെ ലുക്ക് അപ്പാടെ മാറ്റിക്കളഞ്ഞു.

'കളര്‍ഫുള്‍' ബജാജ്; പച്ചയിലും ഓറഞ്ചിലും അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

റെഡ്, യെല്ലോ നിറഭേദങ്ങളിലാണ് പള്‍സര്‍ RS200 നെ ബജാജ് ഔദ്യോഗികമായി അണിനിരത്തുന്നത്.

'കളര്‍ഫുള്‍' ബജാജ്; പച്ചയിലും ഓറഞ്ചിലും അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

ബിഎസ്-IV നിര്‍ദ്ദേങ്ങള്‍ പാലിച്ചെത്തിയ 2017 പള്‍സര്‍ RS200 ല്‍ ലേസര്‍ എഡ്ജ് തീമിലുള്ള പുതിയ ഗ്രാഫൈറ്റ് ബ്ലാക്, റേസിംഗ് ബ്ലൂ പെയിന്റ് സ്‌കീമുകളെയും ബജാജ് കാഴ്ചവെച്ചിരുന്നു.

'കളര്‍ഫുള്‍' ബജാജ്; പച്ചയിലും ഓറഞ്ചിലും അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

എന്തായാലും ഡീലര്‍ഷിപ്പില്‍ നിന്നുള്ള പുതിയ ഓറഞ്ച്, ഗ്രീന്‍ നിറഭേദങ്ങള്‍, മോട്ടോര്‍സൈക്കിളിന് പുത്തന്‍ മുഖഭാവം നല്‍കുന്നു എന്നതിയില്‍ യാതൊരു സംശയവുമില്ല.

'കളര്‍ഫുള്‍' ബജാജ്; പച്ചയിലും ഓറഞ്ചിലും അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

അതേസമയം, മോട്ടോര്‍സൈക്കിളിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല. 199.5 സിസി ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് പള്‍സര്‍ RS200 ഒരുങ്ങുന്നത്.

'കളര്‍ഫുള്‍' ബജാജ്; പച്ചയിലും ഓറഞ്ചിലും അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

24 bhp കരുത്തും 18.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ബജാജ് ലഭ്യമാക്കുന്നതും. കസ്റ്റം പെയിന്റ് സ്‌കീം നേടിയ മോഡലുകള്‍ക്ക് വില ഒരല്‍പം കൂടുതലാണ്.

Recommended Video

Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
'കളര്‍ഫുള്‍' ബജാജ്; പച്ചയിലും ഓറഞ്ചിലും അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

1000 രൂപ മുതല്‍ 2000 രൂപ വരെയാണ് ഡീലര്‍ഷിപ്പ് നിശ്ചയിച്ചിരിക്കുന്ന വിലവര്‍ധനവ്.

'കളര്‍ഫുള്‍' ബജാജ്; പച്ചയിലും ഓറഞ്ചിലും അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

1.21 ലക്ഷം രൂപയാണ് പള്‍സര്‍ RS200 നോണ്‍-എബിഎസ് പതിപ്പിന്റെ വില. 1.33 ലക്ഷം രൂപയാണ് പള്‍സര്‍ RS200 സിംഗിള്‍ ചാനല്‍ എബിഎസ് പതിപ്പിന്റെയും വില.

More from DriveSpark

Article Published On: Tuesday, October 17, 2017, 16:04 [IST]
English summary
Bajaj Pulsar RS200 With New Colour Options Spotted At Dealership. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X