ബജാജ് പൾസർ എഎസ്150 ഇനിയുണ്ടാകില്ല....

Written By:

ബജാജ് ഓട്ടോ തങ്ങളുടെ പ്രോഡക്ട് ലിസ്റ്റിൽ നിന്നും ബൈക്കുകൾ ഓരോന്നായി പിൻവലിക്കുന്നു എന്നു പറഞ്ഞുകൊണ്ടുള്ള വാർത്തകളുമായി രംഗത്ത് എത്തുകയാണ്. അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ നിന്നും മറ്റൊരു മോഡലായ പൾസർ എഎസ്200-നെ പിൻവലിക്കുന്നു എന്നറിയിച്ചത്.

To Follow DriveSpark On Facebook, Click The Like Button
പൾസർ എഎസ് 150 ബൈക്കിനേയും പിൻവലിച്ച് ബജാജ്.

ഇപ്പോഴിതാ പൾസർ എഎസ് 150 ബൈക്കും പിൻവലിക്കുന്നതായിരിക്കുമെന്ന് സൂചിപ്പിച്ചിരിക്കുകയാണ് കമ്പനി. പൾസർ ശ്രേണിയിൽ 2015-ൽ അവതരിച്ച അഡ്വഞ്ചർ സ്പോർട്സ് ബൈക്കാണ് എസ്150.

പൾസർ എഎസ് 150 ബൈക്കിനേയും പിൻവലിച്ച് ബജാജ്.

2015-ൽ പൾസർ ആർഎസ്200, എഎസ് 200 മോഡലുകളുടെ വില്പന വിപുലീകരിക്കാനായി പിൻവലിക്കപ്പെട്ട പൾസർ 200എൻഎസ് മോഡലിനെ കമ്പനി അടുത്തിടെ പുനരവതരിപ്പിച്ചിരുന്നു.

പൾസർ എഎസ് 150 ബൈക്കിനേയും പിൻവലിച്ച് ബജാജ്.

ഇന്ത്യയിൽ കെടിഎം 390 അഡ്വഞ്ചർ ബൈക്ക് അവതരിച്ചു കഴിഞ്ഞാൽ എഎസ് എന്ന് സബ് ബ്രാന്റിനെ തിരിച്ചെത്തിക്കുമെന്നും കമ്പനി സൂചിപ്പിച്ചിട്ടുണ്ട്.

പൾസർ എഎസ് 150 ബൈക്കിനേയും പിൻവലിച്ച് ബജാജ്.

149.5സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് എസ്150ന്റെ കരുത്ത്. 16.8ബിഎച്ച്പിയും 13എൻഎം ടോർക്കും നൽകുന്നതാണ് ഈ എൻജിൻ.

പൾസർ എഎസ് 150 ബൈക്കിനേയും പിൻവലിച്ച് ബജാജ്.

ഇന്ത്യയിൽ 81,230 എക്സ്ഷോറൂം വിലയ്ക്കായിരുന്നു ഈ ബൈക്ക് ലഭ്യമായിക്കൊണ്ടിരുന്നത്.

കരുത്തന ബജാജ് ഡോമിനാർ ചിത്രങ്ങൾ ആസ്വദിക്കാം... 

 

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Weeds Out Pulsar AS150: Report
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark