അമ്പരിപ്പിക്കുന്ന19,990 രൂപയ്ക്ക് ഹീറോ സ്കൂട്ടർ- 'ഫ്ലാഷ്'!!!

Written By:

ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ നിർമാതാവായ ഹീറോ ഇലക്ട്രിക് ഫ്ലാഷ് എന്ന പേരിൽ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടറിനെ വിപണിയിലെത്തിച്ചു. വളരെ ആകർഷകമായ വിലയിൽ എക്സ്ഷോറൂം 19,990രൂപയ്ക്ക് ദില്ലിയിൽ വച്ചുനടന്ന ഒരു പ്രെസ് കോൺഫെറൻസിലായിരുന്നു സ്കൂട്ടറിന്റെ അവതരണം.

To Follow DriveSpark On Facebook, Click The Like Button
അമ്പരിപ്പിക്കുന്ന19,990 രൂപയ്ക്ക് ഹീറോ സ്കൂട്ടർ- 'ഫ്ലാഷ്'!!!

6-8 മണിക്കൂർ നീളുന്ന ഒറ്റത്തവണത്തെ ചാർജിംഗിനുശേഷം 65കിലോമീറ്ററോളം ഓടിക്കാനുള്ള ശേഷി ഫ്ലാഷ് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അമ്പരിപ്പിക്കുന്ന19,990 രൂപയ്ക്ക് ഹീറോ സ്കൂട്ടർ- 'ഫ്ലാഷ്'!!!

250 വാട്ട് കരുത്തുള്ള ഒരു ഇലക്ട്രിക് മോട്ടോറാണ് ഈ സ്കൂട്ടറിനു കരുത്ത് പകരുന്നത്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയാണ് ഫ്ലാഷിനുള്ളത്.

അമ്പരിപ്പിക്കുന്ന19,990 രൂപയ്ക്ക് ഹീറോ സ്കൂട്ടർ- 'ഫ്ലാഷ്'!!!

ടെലിസ്കോപിക് ഫോർക്കുകളും 16 ഇഞ്ച് അലോയ് വീലുകളും ഈ സ്കൂട്ടറിന്റെ മറ്റൊരു സവിശേഷതയാണ്.

അമ്പരിപ്പിക്കുന്ന19,990 രൂപയ്ക്ക് ഹീറോ സ്കൂട്ടർ- 'ഫ്ലാഷ്'!!!

87 കി.ഗ്രാം ഭാരമുള്ള ഈ സ്കൂട്ടറിൽ ബ്രേക്ക് സംബന്ധിച്ചുള്ള കാര്യങ്ങൾ നിർവഹിക്കുന്നതായി ഡ്രം ബ്രേക്കുകളാണ് നൽകിയിട്ടുള്ളത്.

അമ്പരിപ്പിക്കുന്ന19,990 രൂപയ്ക്ക് ഹീറോ സ്കൂട്ടർ- 'ഫ്ലാഷ്'!!!

സീറ്റിനടിയിലായി സ്റ്റോറേജ് സ്പേസും നൽകിയിട്ടുണ്ട് കൂടാതെ സീറ്റിന്റെ പിൻഭാഗത്ത് വേറിട്ടൊരു സ്റ്റോറേജ് ക്യാബിൻ നൽകിയിരിക്കുന്നതും ഒരു പുതുമ തന്നെയെന്ന് പറയാം.

അമ്പരിപ്പിക്കുന്ന19,990 രൂപയ്ക്ക് ഹീറോ സ്കൂട്ടർ- 'ഫ്ലാഷ്'!!!

വില വളരെ തുച്ഛമാണെങ്കിൽ കൂടിയും ഒരു സാധാരണ സ്കൂട്ടറിനു നൽകാൻ സാധിക്കുന്നത്ര സൗകര്യങ്ങളും ഫ്ലാഷിന് നൽകാൻ സാധിക്കുന്നു എന്നതാണ് ഈ സ്കൂട്ടറിന്റെ മേന്മ.

അമ്പരിപ്പിക്കുന്ന19,990 രൂപയ്ക്ക് ഹീറോ സ്കൂട്ടർ- 'ഫ്ലാഷ്'!!!

കൂടാതെ ഈ സ്കൂട്ടറിന് കമ്പനി വക രണ്ട് വർഷത്തെ വാരണ്ടിയും അനുവദിച്ചിട്ടുണ്ട്. അപകടങ്ങൾ സംഭവിക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഷോർട്ട് സർക്യൂട്ട് പ്രോടക്റ്ററും ഈ സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അമ്പരിപ്പിക്കുന്ന19,990 രൂപയ്ക്ക് ഹീറോ സ്കൂട്ടർ- 'ഫ്ലാഷ്'!!!

ബർഗണ്ടി, സിൽവർ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ് ഫ്ലാഷ്. ഇ-ഓട്ടോമൊബൈൽ രംഗത്ത് ഏറ്റവും മികച്ച സാങ്കേതികത വാഗ്ദാനം ചെയ്യുന്ന ഒരേയൊരു സ്കൂട്ടർ ഇതാണെന്നാണ് ഫ്ലാഷ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

അമ്പരിപ്പിക്കുന്ന19,990 രൂപയ്ക്ക് ഹീറോ സ്കൂട്ടർ- 'ഫ്ലാഷ്'!!!

ഇന്ത്യയെ പരിപൂർണമായി വൈദ്യുത നിയന്ത്രിത വാഹനങ്ങളുള്ള രാഷ്ട്രമായി പടുത്തുയർത്താനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഫലമാണ് ഫ്ലാഷ് എന്ന് ഗ്ലോബൽ ഹീറോ ഇക്കോ തലവൻ സോഹിന്ദർ ഗിൽ വ്യക്തമാക്കി.

ബജാജ് നിർമിച്ചതിൽ ഏറ്റവും കരുത്തനായ പുത്തൻ ബ്രാന്റ് ഡോമിനാർ 400 കൂടുതൽ ഇമേജുകൾ കാണാം.

കൂടുതല്‍... #ഹീറോ #hero
English summary
Hero Electric Launched ‘Flash’ In India; Priced At Rs 19,990
Story first published: Friday, February 3, 2017, 8:00 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark