i3S സാങ്കേതികതയിൽ ഹീറോ സൂപ്പർ സ്പ്ലെന്റർ; വില 55,275രൂപ

i3S സാങ്കേതികതയിൽ ഹീറോ സൂപ്പർ സ്പ്ലെന്റർ അവതരിച്ചു, വില 55,275രൂപ

By Praseetha

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹനനിർമാതാവായ ഹീറോ മോട്ടോർകോപ് i3S സാങ്കേതികതയോടെ സൂപ്പർ സ്പ്ലെന്റർ ബൈക്കിനെ വിപണിയിലെത്തിച്ചു. ഇതേ സാങ്കേതികതയിൽ അടുത്തിടെ എത്തിയ മറ്റൊരു ബൈക്കായിരുന്നു പാഷൻ പ്രോ.

i3S സാങ്കേതികതയിൽ ഹീറോ സൂപ്പർ സ്പ്ലെന്റർ; വില 55,275രൂപ

വിപണിയിൽ ദില്ലി എക്സ്ഷോറൂം 55,275രൂപയ്ക്കായിരിക്കും പുതുക്കിയ സൂപ്പർ സ്പ്ലെന്റർ ലഭ്യമാവുക.

i3S സാങ്കേതികതയിൽ ഹീറോ സൂപ്പർ സ്പ്ലെന്റർ; വില 55,275രൂപ

4 സ്പീഡ് ഗിയർബോക്സ് ഘടിപ്പിച്ചിട്ടുള്ള 9ബിഎച്ച്പിയും 10.35എൻഎം ടോർക്കും നൽകുന്ന 124.7സിസി എയർകൂൾഡ് എൻജിനാണ് ഈ ബൈക്കിന്റെ കരുത്ത്. ബിഎസ് നാല് ചട്ടങ്ങൾ പാലിക്കുന്നതാണോ എന്നതിൽ തീർച്ചയില്ല.

i3S സാങ്കേതികതയിൽ ഹീറോ സൂപ്പർ സ്പ്ലെന്റർ; വില 55,275രൂപ

എന്‍ജിന്‍ സിഗ്നലിലോ മറ്റോ ഐഡിലില്‍ നിര്‍ത്തേണ്ടി വരുമ്പോള്‍ ഒരു നിശ്ചിതസമയം കഴിഞ്ഞാല്‍ താനെ ഓഫാകുന്നൊരു സിസ്റ്റമാണ് i3S. തുടർന്ന് ക്ലച്ച് അമർത്തുന്നതോടെ വാഹനം സ്റ്റാര്‍ട്ടാവുകയും ചെയ്യും. വാഹനത്തിന് ഇന്ധനലാഭവും നേടി തരും ഈ സാങ്കേതികത.

i3S സാങ്കേതികതയിൽ ഹീറോ സൂപ്പർ സ്പ്ലെന്റർ; വില 55,275രൂപ

ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ നിലവിലുള്ള അതെ ഡിസൈനിൽ തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. i3S ബാഡ്ജ് നൽകിയിട്ടുണ്ടെന്നുള്ള പ്രത്യേകത മാത്രമാണുള്ളത്. കൂടാതെ ബോഡി ഗ്രാഫിക്സും ബൈക്കിന് പുതുമ നൽകുന്നു.

i3S സാങ്കേതികതയിൽ ഹീറോ സൂപ്പർ സ്പ്ലെന്റർ; വില 55,275രൂപ

1,995എംഎം നീളവും 735എംഎം വീതിയും 1,095എംഎം ഉയരവും 150എംഎം ഗ്രൗണ്ട് ക്ലിയറൻസുമുള്ള ഈ ബൈക്കിന് 121കി.ഗ്രാം ഭാരമാണുള്ളത്.

i3S സാങ്കേതികതയിൽ ഹീറോ സൂപ്പർ സ്പ്ലെന്റർ; വില 55,275രൂപ

ബ്ലാക്ക്-ഇലക്ട്രിക് പർപ്പിൾ, കാൻഡി ബ്ലേസിംഗ് റെഡ്, ഗ്രാഫേറ്റ് ബ്ലാക്ക്, വൈബ്രന്റ് ബ്ലൂ, ബ്ലാക്ക്-ഫെറി റെഡ് എന്നീ നിറങ്ങളിൽ ബൈക്ക് ലഭ്യമായിരിക്കും.

ബജാജ് ഡോമിനാർ 400 കരുത്തുറ്റ ബൈക്കിന്റെ കിടിലൻ ഇമേജുകൾ

More from DriveSpark

Article Published On: Wednesday, February 15, 2017, 12:30 [IST]
English summary
Hero Launches 2017 Super Splendor i3S In India; Priced At Rs 55,275
കൂടുതല്‍... #ഹീറോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X