സെൽഫ് ബാലൻസിംഗും പിൻതുടർന്നു വരുന്നതുമായ ഹോണ്ടയുടെ ഒരു വിസ്മയ ബൈക്ക്..

സെൽഫ് ബാലൻസിംഗ് ഉള്ളതും അതുപോലെ സ്വയം പാർക്ക് ചെയ്യാൻ കഴിവുള്ളതും ഡ്രൈവറെ പിൻതുടർന്ന് വരാൻ കഴിവുള്ളതുമായ റൈഡിംഗ് അസിസ്റ്റ് കൺസ്പെറ്റ് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഹോണ്ടയുടെ ഒരു വിസ്മയിപ്പിക്കുന്നൊരു ബൈ

By Praseetha

സെൽഫ് ബാലൻസിംഗ് ഉള്ളതും അതുപോലെ സ്വയം പാർക്ക് ചെയ്യാൻ കഴിവുള്ളതും ഡ്രൈവറെ പിൻതുടർന്ന് വരാൻ കഴിവുള്ളതുമായ റൈഡിംഗ് അസിസ്റ്റ് കൺസ്പെറ്റ് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഹോണ്ടയുടെ ഒരു വിസ്മയിപ്പിക്കുന്നൊരു ബൈക്ക്.

സെൽഫ് ബാലൻസിംഗും ഡ്രൈവറെ പിൻതുടർന്നു വരുന്നതുമായ ഹോണ്ടയുടെ ഒരു വിസ്മയ ബൈക്ക്..

ഇതിനകം തന്നെ നിരവധി ബൈക്കുകളെ നിരത്തിലെത്തിച്ചിട്ടുള്ള ഹോണ്ട വിസ്മയിപ്പിക്കുന്നൊരു മറ്റൊരു ബൈക്കിനെ കൂടി അവതരിപ്പിച്ചിരിക്കുന്നു.

സെൽഫ് ബാലൻസിംഗും ഡ്രൈവറെ പിൻതുടർന്നു വരുന്നതുമായ ഹോണ്ടയുടെ ഒരു വിസ്മയ ബൈക്ക്..

ഈ വർഷം ലാസ് വേഗാസിൽ നടക്കുന്ന കൺസ്യൂമെർ ഇലക്ട്രോണിക് ഷോയിലാണ് സ്വയം ബാലൻസ് ചെയ്യുന്ന ഈ കൺസ്പെറ്റിനെ അവതരിപ്പിച്ചത്.

സെൽഫ് ബാലൻസിംഗും ഡ്രൈവറെ പിൻതുടർന്നു വരുന്നതുമായ ഹോണ്ടയുടെ ഒരു വിസ്മയ ബൈക്ക്..

ഹോണ്ട വികസിപ്പിച്ച റൈഡ് അസിസ്റ്റ് സാങ്കേതികത ഉപയോഗിച്ചാണ് ഈ ബൈക്ക് നിർമാണം നടത്തിയിരിക്കുന്നത്. അതിനാൽ ബൈക്കിന് അടിപതറില്ല എന്ന മേന്മകൂടിയുണ്ട്.

സെൽഫ് ബാലൻസിംഗും ഡ്രൈവറെ പിൻതുടർന്നു വരുന്നതുമായ ഹോണ്ടയുടെ ഒരു വിസ്മയ ബൈക്ക്..

ഡ്രൈവറുടെ ഇച്ഛാനുസരണം നോർമൽ മോഡ്, ബാലൻസ് മോഡ് എന്നീ മോഡുകളിൽ ബൈക്ക് ഓടിക്കാവുന്നതാണ്. ബാലൻസ് മോഡ് പ്രവർത്തിപ്പിക്കുമ്പോൾ ഫ്രണ്ട് ഫോർക്ക് മുൻഭാഗത്തേക്ക് നീണ്ടുനിവർന്ന് വീൽ ബേസ് കൂട്ടി ബൈക്കിന് കൂടുതൽ ബാലൻസ് നൽകും.

സെൽഫ് ബാലൻസിംഗും ഡ്രൈവറെ പിൻതുടർന്നു വരുന്നതുമായ ഹോണ്ടയുടെ ഒരു വിസ്മയ ബൈക്ക്..

തന്മൂലം ബൈക്കിന് അടിതെറ്റാതെ മുന്നോട്ട് നീങ്ങാം കൂടാതെ ഡ്രൈവർക്കൊപ്പം സ്വയം പിൻതുടർ‍ന്ന് വരാനും സാധിക്കും.

സെൽഫ് ബാലൻസിംഗും ഡ്രൈവറെ പിൻതുടർന്നു വരുന്നതുമായ ഹോണ്ടയുടെ ഒരു വിസ്മയ ബൈക്ക്..

എന്നാൽ കുറഞ്ഞ വേഗതയിൽ മാത്രമേ ഇതു പ്രാവർത്തികമാവുകയുള്ളൂ. മണിക്കൂറിൽ 4.82കിലോമീറ്ററായിരിക്കും വേഗത.

സെൽഫ് ബാലൻസിംഗും ഡ്രൈവറെ പിൻതുടർന്നു വരുന്നതുമായ ഹോണ്ടയുടെ ഒരു വിസ്മയ ബൈക്ക്..

അസിമോ റോബോട്ടിലും യൂണികബ്-ഇലക്ട്രിക് മൊബിലിറ്റി സ്‌കൂട്ടറിലും ഉപയോഗിച്ച ബാലന്‍സിങ് സിസ്റ്റത്തിന്റെ പുതുക്കിയ പതിപ്പാണ് ഹോണ്ട ഈ ബൈക്കില്‍ പരീക്ഷിച്ചിരിക്കുന്നത്.

സെൽഫ് ബാലൻസിംഗും ഡ്രൈവറെ പിൻതുടർന്നു വരുന്നതുമായ ഹോണ്ടയുടെ ഒരു വിസ്മയ ബൈക്ക്..

ജർമ്മൻ ആഡംബര വാഹനനിർമാതാക്കളായ ബിഎംഡബ്ല്യു സെൽഫ് ബാലൻസിംഗ് വിഷൻ നെക്സ്റ്റ് 100 കൺസ്പെറ്റിനെ അവതരിപ്പിച്ചിരുന്നു. അതിനോട് കിടപിടിക്കാനാണ് സ്വയം ബാലൻസ് ചെയ്യുന്ന ഈ പ്രോഡക്ഷൻ മോഡലുമായി ഹോണ്ട എത്തിയിരിക്കുന്നത്.

സെൽഫ് ബാലൻസിംഗും ഡ്രൈവറെ പിൻതുടർന്നു വരുന്നതുമായ ഹോണ്ടയുടെ ഒരു വിസ്മയ ബൈക്ക്..

വൈകാതെ തന്നെ ഓട്ടോണമസ് കാറുകൾ നിരത്തുകൾ കീഴടക്കാനൊരുങ്ങുമ്പോൾ മുൻനിര ബൈക്ക് നിർമാതാക്കളും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനായി സ്വയം നിയന്ത്രിത ബൈക്കുകളുമായി നിരത്തിലെത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

വീഡിയോ കാണാം

പുത്തൻ ബ്രാന്റ് നാമത്തിൽ ബജാജ് ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും കരുത്തേറിയ ഡോമിനാർ 400, കാണാം കൂടുതൽ ഇമോജുകൾ.

More from DriveSpark

Article Published On: Monday, January 9, 2017, 10:41 [IST]
English summary
Honda Reveals Riding Assist Concept At CES 2017 — The Self Balancing Future Of Motorcycles?
കൂടുതല്‍... #ഹോണ്ട #honda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X