കവാസാക്കി Z900 ല്‍ പുതിയ നിറ പതിപ്പ് ഒരുങ്ങി

By Dijo Jackson

കവാസാക്കി Z900 ല്‍ പുതിയ നിറ പതിപ്പ് ഒരുങ്ങി. മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക് നിറത്തില്‍ കവാസാക്കി Z900 ഇപ്പോള്‍ ലഭ്യമാണ്. പുതിയ കളര്‍ സ്‌കീമിനൊപ്പം ഒരുപിടി ഗ്രാഫിക്കല്‍ അപ്‌ഡേറ്റുകളും പുതിയ Z900 നെയ്ക്കഡ് മോട്ടോര്‍സൈക്കിള്‍ നേടിയിട്ടുണ്ട്.

കവാസാക്കി Z900 ല്‍ പുതിയ നിറ പതിപ്പ് ഒരുങ്ങി

വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് Z900 ന് ലഭിച്ച് വരുന്നതെന്നും ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് പുതിയ നിറപതിപ്പിനെ മോഡലില്‍ കവസാക്കി ഒരുക്കിയിരിക്കുന്നതെന്നും ഇന്ത്യ കവാസാക്കി മോട്ടോര്‍സ് മാനേജിംഗ് ഡയറക്ടര്‍ യുട്ടാക്കി യമാഷിത അവതരണ വേളയില്‍ പറഞ്ഞു.

കവാസാക്കി Z900 ല്‍ പുതിയ നിറ പതിപ്പ് ഒരുങ്ങി

7.68 ലക്ഷം രൂപ പ്രൈസ് ടാഗിലുള്ള 2017 Z900 നെ, ജൂലായ് മാസമാണ് കവാസാക്കി ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ പതിപ്പിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല.

Recommended Video

Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
കവാസാക്കി Z900 ല്‍ പുതിയ നിറ പതിപ്പ് ഒരുങ്ങി

123 bhp കരുത്തും 98.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന 948 സിസി ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് കവസാക്കി Z900 ന്റെ പവര്‍ഹൗസ്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഇടംപിടിക്കുന്നത്.

കവാസാക്കി Z900 ല്‍ പുതിയ നിറ പതിപ്പ് ഒരുങ്ങി

ഇന്ത്യന്‍ വിപണിയില്‍ Z800 ന് പകരക്കാരനായാണ് Z900 എത്തുന്നത്. എന്തായാലും, പുതിയ ഗ്രാഫിക്‌സിന്റെയും കളര്‍ സ്‌കീമിന്റെയും പശ്ചാത്തലത്തില്‍ കവാസാക്കി Z900 ന്റെ അഗ്രസീവ് മുഖം വര്‍ധിച്ചിരിക്കുകയാണ്.

More from DriveSpark

Article Published On: Tuesday, October 3, 2017, 12:08 [IST]
English summary
Kawasaki Z900 Pure Metallic Spark Black Colour Introduced In India. Read in Malayalam.
കൂടുതല്‍... #kawasaki #auto news #കവാസാക്കി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X