2017 സുസൂക്കി ജിക്‌സര്‍ എസ്പി സീരീസ് എത്തി; 81,175 രൂപയ്ക്ക് സ്വന്തമാക്കാം

By Dijo Jackson

2017 ജിക്‌സര്‍ എസ്പി സീരീസിനെ സുസൂക്കി പുറത്തിറക്കി. എബിഎസും ഫ്യൂവല്‍ ഇഞ്ചക്ഷനോടും കൂടിയ 2017 ജിക്‌സര്‍ എസ്എഫ് എസ്പി, ജിക്‌സര്‍ എസ്പി മോഡലുകളാണ് നിരയിലേക്ക് കടന്നെത്തിയിരിക്കുന്നത്.

2017 സുസൂക്കി ജിക്‌സര്‍ എസ്പി സീരീസ് എത്തി; 81,175 രൂപയ്ക്ക് സ്വന്തമാക്കാം

99,312 രൂപയാണ് എബിഎസ്, എഫ്‌ഐ ഫീച്ചറുകളില്‍ ഒരുങ്ങിയ സുസൂക്കി ജിക്‌സര്‍ എസ്എഫ് എസ്പിയുടെ വില. 81,175 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സുസൂക്കി ജിക്‌സര്‍ എസ്പി വന്നെത്തുന്നത്.

2017 സുസൂക്കി ജിക്‌സര്‍ എസ്പി സീരീസ് എത്തി; 81,175 രൂപയ്ക്ക് സ്വന്തമാക്കാം

ഫ്രണ്ട് കൗളിലും, ഫ്യൂവല്‍ ടാങ്കിലും ഇടംപിടിക്കുന്ന പുതിയ ഗ്രാഫിക്‌സും, ട്രൈ കളര്‍ കോമ്പിനേഷനുമാണ് 2017 ജിക്‌സര്‍ എസ്പി സീരീസിന്റെ പ്രധാന സവിശേഷത.

Recommended Video

Ducati 1299 Panigale R Final Edition Launched In India | In Malayalam - DriveSpark മലയാളം
2017 സുസൂക്കി ജിക്‌സര്‍ എസ്പി സീരീസ് എത്തി; 81,175 രൂപയ്ക്ക് സ്വന്തമാക്കാം

സ്‌പോര്‍ടി മുഖത്തിലേക്കുള്ള സൂചനയായി ജിക്‌സര്‍ എസ്പി 2017 എബ്ലവും മോട്ടോര്‍സൈക്കിളുകളില്‍ സാന്നിധ്യമിക്കുന്നു. മെക്കാനിക്കല്‍ മുഖത്ത് ഏറെ മാറ്റങ്ങളിലാതെയാണ് പുതിയ മോഡലുകള്‍ എത്തുന്നത്.

2017 സുസൂക്കി ജിക്‌സര്‍ എസ്പി സീരീസ് എത്തി; 81,175 രൂപയ്ക്ക് സ്വന്തമാക്കാം

നിലവിലുള്ള 155 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ജിക്‌സര്‍ എസ്എഫ് എസ്പി, ജിക്‌സര്‍ എസ്പി മോഡലുകളുടെ പവര്‍ഹൗസ്.

2017 സുസൂക്കി ജിക്‌സര്‍ എസ്പി സീരീസ് എത്തി; 81,175 രൂപയ്ക്ക് സ്വന്തമാക്കാം

പരമാവധി 14.8 bhp കരുത്തും 14 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

കാര്‍ബ്യുറേറ്റഡ് യൂണിറ്റിലാണ് ജിക്‌സര്‍ എസ്പിയുടെ എഞ്ചിന്‍ ഒരുങ്ങുന്നത്. അതേസമയം, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റമാണ് ജിക്‌സര്‍ എസ്എഫ് എസ്പിയില്‍ ഉള്‍പ്പെടുന്നതും.

2017 സുസൂക്കി ജിക്‌സര്‍ എസ്പി സീരീസ് എത്തി; 81,175 രൂപയ്ക്ക് സ്വന്തമാക്കാം

ഓറഞ്ച് ബ്ലാക് കളര്‍സ്‌കീമിലാണ് 2017 ജിക്‌സര്‍ എസ്പി സീരീസ് ലഭ്യമാവുക. രാജ്യത്തുടനീളമുള്ള സുസൂക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും 2017 ജിക്‌സര്‍ എസ്പി സീരീസിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

2017 സുസൂക്കി ജിക്‌സര്‍ എസ്പി സീരീസ് എത്തി; 81,175 രൂപയ്ക്ക് സ്വന്തമാക്കാം

160 സിസി ഇന്ത്യന്‍ ശ്രേണിയില്‍ എബിഎസ് ഫീച്ചര്‍ ഒരുക്കുന്ന ആദ്യ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് സുസൂക്കി. ഹോണ്ട സിബി ഹോര്‍ണറ്റ് 160R, ബജാജ് പള്‍സര്‍ എന്‍എസ് 160, യമഹ എഫ്‌സി V2.0 മോഡലുകളാണ് 2017 ജിക്‌സര്‍ എസ്പിയുടെ എതിരാളികള്‍.

2017 സുസൂക്കി ജിക്‌സര്‍ എസ്പി സീരീസ് എത്തി; 81,175 രൂപയ്ക്ക് സ്വന്തമാക്കാം

യമഹ ഫേസര്‍ V2.0 യ്ക്ക് എതിരായാണ് ജിക്‌സര്‍ എസ്എഫ് എസ്പി മത്സരിക്കുക.

More from DriveSpark

Article Published On: Friday, August 18, 2017, 11:32 [IST]
English summary
2017 Suzuki Gixxer SP Series Launched in India; Prices Start At Rs 81,175. Read in Malayalam.
കൂടുതല്‍... #സുസുക്കി #suzuki #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X