ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡുകളുടെ പുതുക്കിയ വില ഇങ്ങനെ

Written By:

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിച്ചിരിക്കുകയാണ്. വിലവര്‍ധനവ് ബാധിക്കുന്ന നിര്‍മ്മാതാക്കളില്‍ മുന്‍പന്തിയിലാണ് റോയല്‍ എന്‍ഫീല്‍ഡ്.

To Follow DriveSpark On Facebook, Click The Like Button
ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡുകളുടെ പുതുക്കിയ വില ഇങ്ങനെ

350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ 28 ശതമാനം നികുതിയും മൂന്ന് ശതമാനം അധിക സെസുമാണ് നിലകൊള്ളുന്നത്. തത്ഫലമായി മിക്ക റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളിലും 31 ശതമാനം നികുതിയാണ് ഈടാക്കാന്‍ ആരംഭിച്ചിരിക്കുന്നതും.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡുകളുടെ പുതുക്കിയ വില ഇങ്ങനെ

കാരണം 350 സിസി, 500 സിസി എഞ്ചിന്‍ ശേഷിയോടെയുള്ള ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ്, ക്ലാസിക് മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും അണിനിരക്കുന്നത്.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡുകളുടെ പുതുക്കിയ വില ഇങ്ങനെ

അപ്പോള്‍ ഇനി മുതല്‍ റോയല്‍ എന്‍ഫീല്‍ഡുകളുടെ വില എത്രയാകും?

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡുകളുടെ പുതുക്കിയ വില ഇങ്ങനെ

പുതുക്കിയ വില പ്രകാരം, റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ് 500 ല്‍ 4500 രൂപയുടെ വിലവര്‍ധനവ് രേഖപ്പെടുത്തുന്നു. ഇതോടെ, 165810 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോഡല്‍ എത്തുക.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡുകളുടെ പുതുക്കിയ വില ഇങ്ങനെ

5000 രൂപയുടെ വിലവര്‍ധനവാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ല്‍ വന്നെത്തിയിരിക്കുന്നത്. തത്ഫലമായി 175686 രൂപ വിലയിലാണ് ക്ലാസിക് 500 ഷോറൂമുകളില്‍ ലഭ്യമാവുക.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡുകളുടെ പുതുക്കിയ വില ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500 ലും 5000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. 183662 രൂപ വിലയിലാണ് ഇനി മുതല്‍ തണ്ടര്‍ബേര്‍ഡ് 500 സാന്നിധ്യമറിയിക്കുക.

ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡുകളുടെ പുതുക്കിയ വില ഇങ്ങനെ

Prices ex-showroom (Delhi)

Model Ex-Showroom On-Road Price Difference
Royal Enfield Standard 500 Rs 165,810 Rs 184,264 Rs 4,500
Royal Enfield Classic 500 Rs 175,686 Rs 195,134 Rs 5,000
Royal Enfield Thunderbird 500 Rs 183,662 Rs 203,913 Rs 5,000
ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡുകളുടെ പുതുക്കിയ വില ഇങ്ങനെ

499 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനിലാണ് റോയല്‍ എന്‍ഫീല്‍ഡ് 500 എത്തുന്നത്. 27.2 bhp കരുത്തും 41.3 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുന്നതും.

കൂടുതല്‍... #റോയൽ എൻഫീൽഡ്
English summary
Royal Enfield Bullet, Classic And Thunderbird Prices After GST. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark