റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു സ്‌ക്രാമ്പ്‌ളര്‍; അതിഗംഭീരം, ഇത് അക്കീലസ്!

By Dijo Jackson

ഇന്ത്യയില്‍ സ്‌ക്രാമ്പ്‌ളര്‍ ബൈക്കുകളുടെ പ്രചാരമേറുകയാണ്. ഓഫ്-റോഡിംഗ് പ്രേമികള്‍ക്ക് ഇടയിലെ തരംഗമാണ് സ്‌ക്രാമ്പ്‌ളറുകള്‍. എന്നാല്‍ ഇന്ത്യയില്‍ എത്ര സ്‌ക്രാമ്പ്ളറുകള്‍ ലഭ്യമാണ്?

റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു സ്‌ക്രാമ്പ്‌ളര്‍; അതിഗംഭീരം, ഇത് അക്കീലസ്!

ഇന്ന് ഡ്യുക്കാറ്റി മാത്രമാണ് സ്‌ക്രാമ്പ്‌ളറുകളെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അപ്പോള്‍ പിന്നെ ബജറ്റില്‍ ഒതുങ്ങുന്ന സ്‌ക്രാമ്പ്‌ളറുകള്‍ക്ക് എവിടെ പോകും? ഇതിന് ഉത്തരമേകുകയാണ് ബംഗളൂരു ആസ്ഥാനമായ ബുള്ളറ്റീര്‍ കസ്റ്റംസ്.

Recommended Video

2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു സ്‌ക്രാമ്പ്‌ളര്‍; അതിഗംഭീരം, ഇത് അക്കീലസ്!

മുമ്പ് സൂചിപ്പിച്ചത് പോലെ, ബൈക്ക് മോഡിഫിക്കേഷനുള്ള പെര്‍ഫക്ട് ക്യാന്‍വാസാണ് റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യില്‍ തീര്‍ത്ത സ്‌ക്രാമ്പളര്‍ മോട്ടോര്‍സൈക്കിള്‍, ആരെയും ഒന്ന് അതിശയിപ്പിക്കും.

റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു സ്‌ക്രാമ്പ്‌ളര്‍; അതിഗംഭീരം, ഇത് അക്കീലസ്!

അക്കീലസ് എന്നാണ് കസ്റ്റം റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാമ്പ്‌ളറിന് ബുള്ളറ്റീര്‍ കസ്റ്റംസ് നല്‍കിയിരിക്കുന്ന പേര്. വലിയ ഫ്രണ്ട് ബ്ലാക് ഫോര്‍ക്കുകള്‍ക്ക് നല്‍കിയ സംരക്ഷണ കവചത്തില്‍ നിന്നും ആരംഭിക്കുന്നതാണ് അക്കീലസിന്റെ വിശേഷങ്ങള്‍.

റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു സ്‌ക്രാമ്പ്‌ളര്‍; അതിഗംഭീരം, ഇത് അക്കീലസ്!

കസ്റ്റം ഹെഡ്‌ലാമ്പുകളും, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും അക്കീലസിന്റെ ഫീച്ചറാണ്.

റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു സ്‌ക്രാമ്പ്‌ളര്‍; അതിഗംഭീരം, ഇത് അക്കീലസ്!

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡില്‍ നിന്നും കടമെടുത്ത ഓറഞ്ച് പെയിന്റഡ് ഫ്യൂവല്‍ടാങ്ക്, അക്കീലസിലേക്ക് ശ്രദ്ധ വിളിച്ച് വരുത്തും. ബ്രൗണ്‍ ഫിനിഷോടെയുള്ള ബെഞ്ച് സീറ്റും, ഹൈ-സെറ്റ് റിയര്‍ ഫെന്‍ഡറും അക്കീലസിന് സ്‌ക്രാമ്പളര്‍ പരിവേഷം ഒരുക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു സ്‌ക്രാമ്പ്‌ളര്‍; അതിഗംഭീരം, ഇത് അക്കീലസ്!

തടിച്ച് ഉരുണ്ട ടയറുകളില്‍ എത്തുന്ന അലോയികള്‍, മോട്ടോര്‍സൈക്കിളിന് ഒരുപരിധി വരെ മസ്‌കുലാര്‍ ലുക്ക് പ്രദാനം ചെയ്യുന്നു. ഓള്‍-ബ്ലാക് തീമിലാണ് എഞ്ചിന്‍, ക്രാങ്ക് കെയ്‌സുകള്‍ എത്തുന്നത്.

റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു സ്‌ക്രാമ്പ്‌ളര്‍; അതിഗംഭീരം, ഇത് അക്കീലസ്!

അക്കീലസിന്റെ കോണ്‍ട്രാസ്റ്റ് ലുക്കിന് കരുത്തേകുന്നതാണ് സ്‌റ്റൈലിഷ് അലോയിയും, ക്രോംഡ് ഔട്ട് എക്‌സ്‌ഹോസ്റ്റും.

റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു സ്‌ക്രാമ്പ്‌ളര്‍; അതിഗംഭീരം, ഇത് അക്കീലസ്!

19.8 bhp കരുത്തും 28 Nm torque ഉം ഏകുന്ന 346 സിസി കാര്‍ബ്യുറേറ്റഡ് എഞ്ചിനാണ് അക്കീലസിന്റെ പവര്‍ഹൗസ്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് അക്കീലസില്‍ ഇടംപിടിക്കുന്നത്.

More from DriveSpark

Article Published On: Monday, August 7, 2017, 14:06 [IST]
English summary
Royal Enfield Classic 350 ‘Achilles’ by Bulleteer Customs. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X