നോക്കേണ്ട!! ഇവൻ റോയൽ എൻഫീൽഡ് തന്നെ...

Written By:

റോയൽ എൻഫീൽഡ് കസ്റ്റമൈസ് ചെയ്ത ക്ലാസിക് 500 ഗ്രീൻ ഫ്ലൈ ഓഫ് റോഡർ മോഡലിനെ പുറത്തിറക്കി. ഫ്യുവൽ ടാങ്കിലുള്ള കമ്പനി ബാഡ്ജോഴികെ പതിവ് എൻഫീൽഡ് ബൈക്കുകളുമായി യാതൊരു രൂപ സാദൃശ്യവുമില്ലാത്തൊരു ബൈക്കാണിത്.

To Follow DriveSpark On Facebook, Click The Like Button
നോക്കേണ്ട!! ഇവൻ റോയൽ എൻഫീൽഡ് തന്നെ...

കാഴ്ചയിൽ തന്നെ കരുത്തനാണെന്ന് തോന്നിക്കുന്ന ഈ ബൈക്കിനെ അടുത്തമാസം മാഡ്രിഡ് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ് റോയൽ എൻഫീൽഡ്.

നോക്കേണ്ട!! ഇവൻ റോയൽ എൻഫീൽഡ് തന്നെ...

റോയൽ എൻഫീൽഡ് എന്ന പേരിലാണ് പുറത്തിറങ്ങിയതെങ്കിലും പ്രശസ്ത ഡിസൈനർ ജീസസ് ഡി ജുവാന്‍ ആണ് ക്ലാസിക്ക് 500 ഓഫ്‌റോഡർ എന്ന ബൈക്കിന് ഈ രൂപംനൽകിയത്.

നോക്കേണ്ട!! ഇവൻ റോയൽ എൻഫീൽഡ് തന്നെ...

റോയൽ എൻഫീൽഡ് ക്ലാസിക് 500 അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്പനയെങ്കിലും കോണ്‍ടിനെന്റല്‍ ജിടിയുടെ ബോഡി ഫ്രെയിമാണ് ഈ കസ്റ്റം മോഡലിന് നൽകിയിട്ടുള്ളത്.

നോക്കേണ്ട!! ഇവൻ റോയൽ എൻഫീൽഡ് തന്നെ...

ബ്ലാക്ക് ഗ്രാഫിക്സുള്ള ഗ്രീൻ നിറത്തിലുള്ള ഫ്യുവൽ ടാങ്ക്, വെർട്ടിക്കൽ ഡ്യുവൽ പ്രോജക്ടർ ഹെഡ്‌ലാമ്പ്, സിംഗിൾ സീറ്റ്, ഡ്യുവൽ ഷോക്ക് അബ്സോർബർ, സിംഗിൾ മോണോഷോക്ക് എന്നീ പ്രത്യേകതകളോടെയാണ് ഈ ബൈക്കിന്റെ രൂപകല്പന.

നോക്കേണ്ട!! ഇവൻ റോയൽ എൻഫീൽഡ് തന്നെ...

ഓഫ് റോഡിംഗിന് ഇണങ്ങിയ തരത്തിലുള്ള അലോയ് വീലാണ് ഈ ബൈക്കിന്റെ മറ്റൊരു മുഖ്യാകർഷണം.

നോക്കേണ്ട!! ഇവൻ റോയൽ എൻഫീൽഡ് തന്നെ...

ചില്ലറ മിനുക്കുപണികൾ നടത്തിയിട്ടുണ്ടെങ്കിലും ക്ലാസിക് 500-നെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ ഈ ബൈക്കിന്റെ മെക്കാനിക്കൽ ഫീച്ചേഴ്സിൽ മാറ്റമൊന്നുമില്ല.

നോക്കേണ്ട!! ഇവൻ റോയൽ എൻഫീൽഡ് തന്നെ...

27.2ബിഎച്ച്പിയും 41.3എൻഎം ടോർക്കുമുള്ള 499 സിസി സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് ഈ ബൈക്കിന്റെ കരുത്ത്.

നോക്കേണ്ട!! ഇവൻ റോയൽ എൻഫീൽഡ് തന്നെ...

ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 5 സ്പീഡ് ട്രാൻസ്മിഷനും എൻജിനോട് ചേർത്തിട്ടുണ്ട്.

നോക്കേണ്ട!! ഇവൻ റോയൽ എൻഫീൽഡ് തന്നെ...

റോയൽ എൻഫീൽഡ് കസ്റ്റം ചെയ്തൊരു ക്ലാസിക് 500നെ പുറത്തിറക്കിയെങ്കിലും നിരത്തിലിറക്കാനുള്ള നിയമപരമായ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

കാണാം ഇന്ത്യയിലെത്തിച്ചേർന്ന ട്രയംഫ് ബോണെവിൽ ബോബർ 

English summary
Royal Enfield Classic 500 ‘Green Fly’ Custom Bike Unveiled
Story first published: Monday, February 13, 2017, 16:12 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark