ഹിമാലയന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തി; വില 1.66 ലക്ഷം രൂപ

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. 1.66 ലക്ഷം രൂപയാണ് ഹിമാലയന്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്റെ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

ഹിമാലയന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തി; വില 1.66 ലക്ഷം രൂപ

പുതിയ ഹിമാലയന്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ മുഖേന റോയല്‍ എന്‍ഫീല്‍ഡ് ആരംഭിച്ചു കഴിഞ്ഞു.

ഹിമാലയന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തി; വില 1.66 ലക്ഷം രൂപ

5000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ മോട്ടോര്‍സൈക്കിളിനെ ബുക്ക് ചെയ്യാം. ഹിമാലയന്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിനെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചെങ്കിലും, വിതരണം അല്‍പം വൈകിയാകും തുടങ്ങുക.

ഹിമാലയന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തി; വില 1.66 ലക്ഷം രൂപ

ആദ്യ ഘട്ടത്തില്‍ നിയന്ത്രിത യൂണിറ്റുകളില്‍ മാത്രമായാകും മോട്ടോര്‍സൈക്കിളിനെ റോയല്‍ എന്‍ഫീല്‍ഡ് ഉത്പാദിപ്പിക്കുക.

ഹിമാലയന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തി; വില 1.66 ലക്ഷം രൂപ

പുതിയ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിനോടുള്ള ഉപഭോക്താക്കളുടെ പ്രതികരണം പഠിച്ചതിന് ശേഷം മാത്രമാകും പൂര്‍ണ തോതില്‍ പുതിയ മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കുക.

Recommended Video

2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
ഹിമാലയന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തി; വില 1.66 ലക്ഷം രൂപ

ഓഫ്-റോഡിംഗ് ടയറുകള്‍ക്ക് ഒപ്പമുള്ള നീളമേറിയ സസ്‌പെന്‍ഷന്‍ ട്രാവലാണ് ഹിമാലയന്റെ പ്രധാന ഫീച്ചര്‍. ഇതേ ഓഫ്-റോഡ് ടയറുകള്‍ മോഡലിന് പരുക്കന്‍ മുഖഭാവവും നല്‍കുന്നു.

ഹിമാലയന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തി; വില 1.66 ലക്ഷം രൂപ

ഡിജിറ്റല്‍, അനലോഗ് മീറ്ററുകള്‍ ഉള്‍പ്പെടുന്നതാണ് ഇന്‍സ്ട്രമെന്റ് പാനല്‍.

ഹിമാലയന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തി; വില 1.66 ലക്ഷം രൂപ

24.65 bhp കരുത്തും 32 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 410 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് പുതിയ പതിപ്പില്‍ ഒരുങ്ങുന്നത്.

ഹിമാലയന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തി; വില 1.66 ലക്ഷം രൂപ

5 സ്പീഡ് ഗിയര്‍ബോക്‌സാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ടൂററില്‍ ഇടംപിടിക്കുന്നതും.

നിര്‍ഭാഗ്യവശാല്‍ ഹിമാലയന്റെ ആദ്യ വരവില്‍ റോയല്‍ എന്‍ഫീല്‍ഡിന് തുടരെ തിരിച്ചടികളാണ് നേരിട്ടത്.

ഹിമാലയന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തി; വില 1.66 ലക്ഷം രൂപ

ഹിമാലയന് എതിരെ ഉപഭോക്താക്കള്‍ ഇടവേളകളില്‍ ഉയര്‍ത്തിയ പരാതികള്‍, റോയല്‍ എന്‍ഫീല്‍ഡിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഇതിന് പിന്നാലെയാണ് മോഡലുകളെ കമ്പനി തിരികെ വിളിച്ചതും, ഉത്പാദനം താത്കാലികമായി നിര്‍ത്തിയതും.

ഹിമാലയന് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തി; വില 1.66 ലക്ഷം രൂപ

എന്തായാലും പുതിയ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പ് വിപണിയില്‍ ഉപഭോക്താക്കളെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് റോയല്‍ എന്‍ഫീല്‍ഡ്.

Most Read Articles

Malayalam
English summary
Royal Enfield Himalayan FI Launched. Read in Malayalam.
Story first published: Friday, September 8, 2017, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X