സാഹസികത പരസ്യത്തില്‍ മാത്രമല്ല; അപാച്ചെ കൊണ്ട് ടിവിഎസ് കുറിച്ച പുതിയ റെക്കോര്‍ഡ്

Written By:

പുത്തന്‍ അവതാരങ്ങളുമായി വിപണിയില്‍ ചുവട് ഉറപ്പിക്കുന്ന നിര്‍മ്മാതാക്കള്‍, അതത് മോഡലുകളുടെ കഴിവ് തെളിയിക്കുക പലതരത്തിലാണ്. ചിലര്‍ പരസ്യങ്ങളിലൂടെ വീമ്പിളക്കുമ്പോള്‍, ചിലര്‍ സാഹസികതയെ പിന്‍പറ്റി എത്തും.

സാഹസികത പരസ്യത്തില്‍ മാത്രമല്ല; അപാച്ചെ കൊണ്ട് ടിവിഎസ് കുറിച്ച പുതിയ റെക്കോര്‍ഡ്

ഇപ്പോള്‍ സൂചിപ്പിച്ച രണ്ടാം ഗണത്തിലേക്കാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍സ് കടന്നിരിക്കുന്നത്. സംഭവം എന്താണെന്ന് അല്ലേ?

സാഹസികത പരസ്യത്തില്‍ മാത്രമല്ല; അപാച്ചെ കൊണ്ട് ടിവിഎസ് കുറിച്ച പുതിയ റെക്കോര്‍ഡ്

പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ടിവിഎസിന്റെ ശ്രമം, അപാച്ചെ പ്രോ പെര്‍ഫോര്‍മന്‍സ് എക്‌സ് (APPx) ഓട്ടോ പ്രേമികളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.

Recommended Video - Watch Now!
2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
സാഹസികത പരസ്യത്തില്‍ മാത്രമല്ല; അപാച്ചെ കൊണ്ട് ടിവിഎസ് കുറിച്ച പുതിയ റെക്കോര്‍ഡ്

ഏറ്റവും കൂടുതല്‍ നേരം നോണ്‍-സ്‌റ്റോപ് സ്റ്റണ്ടിംഗ് നടത്തിയ ടിവിഎസ് സ്റ്റണ്ട് റൈഡര്‍മാര്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി പുതിയ റെക്കോര്‍ഡ് കുറിച്ചു.

സാഹസികത പരസ്യത്തില്‍ മാത്രമല്ല; അപാച്ചെ കൊണ്ട് ടിവിഎസ് കുറിച്ച പുതിയ റെക്കോര്‍ഡ്

തുടര്‍ച്ചയായി അഞ്ച് മണിക്കൂറാണ് അപാച്ചെ മോട്ടോര്‍സൈക്കിളുകളില്‍ അഞ്ച് ടിവിഎസ് റേസിംഗ് സ്റ്റണ്ട് ടീമുകള്‍ അഭ്യാസ പ്രകടനം നടത്തിയത്.

സാഹസികത പരസ്യത്തില്‍ മാത്രമല്ല; അപാച്ചെ കൊണ്ട് ടിവിഎസ് കുറിച്ച പുതിയ റെക്കോര്‍ഡ്

ചെന്നൈയിലെ എക്‌സ്പ്രസ് അവന്യൂമാളില്‍ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച അഭ്യാസപ്രകടനങ്ങള്‍, വൈകുന്നേരം അഞ്ച് വരെ നീണ്ടു.

മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനും, ട്രാന്‍സ്മിഷനും, സസ്‌പെന്‍ഷനും, ചാസിക്കും ഏറിയ സമ്മര്‍ദ്ദമാണ് സ്റ്റണ്ടിംഗില്‍ നേരിടുക. ഒരു മോട്ടോര്‍സൈക്കിളിന്റെ നിര്‍ണ്ണായക ഭാഗങ്ങളുമാണ് ഇവ.

സാഹസികത പരസ്യത്തില്‍ മാത്രമല്ല; അപാച്ചെ കൊണ്ട് ടിവിഎസ് കുറിച്ച പുതിയ റെക്കോര്‍ഡ്

അതിനാല്‍ അപാച്ചെ മോഡലുകളുടെ മികവിലേക്കും, തികവിലേക്കും വിരല്‍ ചൂണ്ടാനുള്ള ടിവിഎസിന്റെ ശ്രമമാണ്അപാച്ചെ പ്രോ പെര്‍ഫോര്‍മന്‍സ് എക്‌സ് (APPx).

കൂടുതല്‍... #ടിവിഎസ് #tvs
English summary
TVS Motors Creates Record Through Five-Hour-Long Apache Pro Performance X Stunt Marathon. Read in Malayalam.
Story first published: Monday, August 21, 2017, 10:40 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark