പുതിയ യമഹ ഫേസര്‍ 25 ഇന്ത്യയില്‍ പുറത്തിറങ്ങി; 1.28 ലക്ഷം രൂപ വില

By Dijo Jackson

യമഹ ഫേസര്‍ 25 ഇന്ത്യയില്‍ പുറത്തിറങ്ങി. യമഹ FZ25 ന് ശേഷം കമ്പനി അവതരിപ്പിക്കുന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിളാണ് ഫേസര്‍ 25. 1,28,335 രൂപയാണ് ഫേസര്‍ 25 ന്റെ എക്‌സ്‌ഷോറൂം വില.

പുതിയ യമഹ ഫേസര്‍ 25 ഇന്ത്യയില്‍ പുറത്തിറങ്ങി; 1.28 ലക്ഷം രൂപ വില

യമഹ FZ25 ന്റെ ഫെയേഡ് വേര്‍ഷനാണ് ഫേസര്‍ 25. പുതിയ മോഡലിന്റെ ചാസി, എഞ്ചിന്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ എല്ലാം FZ25 ല്‍ നിന്നും കടമെടുത്തതാണ്.

പുതിയ യമഹ ഫേസര്‍ 25 ഇന്ത്യയില്‍ പുറത്തിറങ്ങി; 1.28 ലക്ഷം രൂപ വില

ഫേസര്‍ 150 യ്ക്ക് സമാനമായ അഗ്രസീവ് ഫ്രണ്ട് പ്രൊഫൈല്‍, സ്‌പോര്‍ടി ഫെയറിംഗിന് പിന്തുണയേകുന്നതാണ്. മികച്ച എയറോഡൈനാമിക്‌സിന് വേണ്ടി ഫുള്‍ ബോഡി ഫ്രണ്ട് ഫെയറിംഗാണ് ഫേസര്‍ 25 ന് ലഭിച്ചിരിക്കുന്നത്.

Recommended Video

Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
പുതിയ യമഹ ഫേസര്‍ 25 ഇന്ത്യയില്‍ പുറത്തിറങ്ങി; 1.28 ലക്ഷം രൂപ വില

പുതിയ എല്‍ഇഡി ഡെയ്‌ടൈം പൊസിഷണിംഗ് ലൈറ്റും മോഡലിന്റെ ഫീച്ചറാണ്.

പുതിയ യമഹ ഫേസര്‍ 25 ഇന്ത്യയില്‍ പുറത്തിറങ്ങി; 1.28 ലക്ഷം രൂപ വില

എഞ്ചിന്‍ മുഖത്ത് ഏറെ മാറ്റങ്ങള്‍ ഇല്ലാതെ, കാഴ്ചയില്‍ മാത്രമാണ് ഫേസര്‍ 25 പുതുമ നിലനിര്‍ത്തുന്നത്. FZ25 ന് സമാനമായ 249 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഫേസര്‍ 25 ന്റെ പവര്‍ഹൗസ്.

പുതിയ യമഹ ഫേസര്‍ 25 ഇന്ത്യയില്‍ പുറത്തിറങ്ങി; 1.28 ലക്ഷം രൂപ വില

20 bhp കരുത്തും 20 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. 43 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മോഡലില്‍ യമഹ നല്‍കുന്ന വാഗ്ദാനം.

പുതിയ യമഹ ഫേസര്‍ 25 ഇന്ത്യയില്‍ പുറത്തിറങ്ങി; 1.28 ലക്ഷം രൂപ വില

154 കിലോഗ്രാം ഭാരമാണ് ഫേസര്‍ 25 ന് ഉള്ളത്; FZ25 ന്റെ ഭാരം 148 കിലോഗ്രാമാണ്.

പുതിയ യമഹ ഫേസര്‍ 25 ഇന്ത്യയില്‍ പുറത്തിറങ്ങി; 1.28 ലക്ഷം രൂപ വില

ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക്, ഡിസ്‌ക് ബ്രേക്കുകള്‍, മള്‍ട്ടി-ഫംങ്ഷണല്‍ എല്‍ഇഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഫേസര്‍ 25 ന്റെ ഫീച്ചറുകള്‍.

പുതിയ യമഹ ഫേസര്‍ 25 ഇന്ത്യയില്‍ പുറത്തിറങ്ങി; 1.28 ലക്ഷം രൂപ വില

ഓപ്‌നലായി പോലും എബിഎസ് ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

Article Published On: Monday, August 21, 2017, 14:33 [IST]
English summary
Yamaha Fazer 25 Launched In India: Priced At Rs 1.28 Lakh. Read in Malayalam.
കൂടുതല്‍... #യമഹ #yamaha #new launches #flashback 2017
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X